Sat. Jan 18th, 2025

Day: September 22, 2019

ഓസ്കർ; വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ മൂന്ന് മലയാള സിനിമകൾ..!

ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവാര്‍ഡ് ആയി ബഹുപൂരിപക്ഷം ജനതയാലും കണക്കാക്കപ്പെട്ടുപ്പോരുന്ന ഓസ്കാര്‍ നേടിയെടുക്കുവാൻ ലോകത്തിലെ എല്ലാ സിനിമാ മേഖലകളും എന്നും ഗൗരവമായ മത്സരത്തിലാണ്. ഏതൊരു സിനിമാ…

കൊച്ചി വഴി തിരുവനന്തപുരത്തേക്ക് പോയ എയർ ഇന്ത്യ ആകാശചുഴിയിൽ പെട്ടു

ന്യൂഡല്‍ഹി: തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ വിമാനം കൊച്ചി വഴി പോകവേ ആകാശച്ചുഴിയില്‍പ്പെട്ടു. 172 യാത്രക്കാരു മായി ഡല്‍ഹിയില്‍ നിന്ന് കൊച്ചി വഴി തിരുവന്തപുരത്തേക്ക് പോകുന്ന വിമാനമായിരുന്നു അപകടത്തിലായത്.…

കോലഴി കോട്ടക്കൽ മോഹനൻ നിര്യാതനായി

തൃശ്ശൂർ:   കോലഴി കോട്ടക്കൽ മോഹനൻ (58) ഹൃദയാഘാതത്തെ തുടർന്ന് ദയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 2.30 ഓടെ മരണമടഞ്ഞു. കോലഴി ഗ്രാമ പഞ്ചായത്ത് മുൻ അംഗം…

ഒരു നല്ല കഥകൂടി; മിസ്റ്റർ കേരളയും ട്രാൻസ്‍ജെൻഡർ നർത്തകിയും വിവാഹിതരായി

പടിയൂര്‍: തൃശ്ശൂരിൽ ട്രാൻസ്ജെൻഡര്‍ നർത്തകിയെ ജീവിതപങ്കാളിയാക്കി മിസ്റ്റർ കേരള. മുൻ കൊല്ലത്തെ മിസ്റ്റര്‍ കേരള മത്സരത്തിലെ 60 കിലോ വിഭാഗ ജേതാവ് പ്രവീണും ആലപ്പുഴ സ്വദേശിനിയായ ശിഖയുമാണ്…

ഇടതിന് എന്തുപറ്റി? – ഒരു ചോദ്യവും പല ഉത്തരങ്ങളും! – 8

#ദിനസരികള്‍ 887   കെ വേണു, “അപ്രസക്തമാകുന്ന യാഥാസ്ഥിതിക ഇടതുപക്ഷം” എന്ന പേരില്‍ എഴുതിയിരിക്കുന്ന പരമ്പരയിലെ ഒമ്പതാമത്തേയും അവസാനത്തേതുമായ ലേഖനത്തില്‍ ഇടതുപക്ഷത്തിന്റെ വിശിഷ്യാ സിപിഐഎമ്മിന്റെ കേരളത്തിലെ അടിത്തറ…

പാലാരിവട്ടം പാലം നിര്‍മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതിയില്ലാതെ

കൊച്ചി: പാലാരിവട്ടം പാലം നിര്‍മ്മിച്ചത് ദേശീയപാത അതോറിറ്റിയുടെ അനുമതി ഇല്ലാതെയാണെന്ന് തെളിയുന്നു. പാലാരിവട്ടത്ത് മേല്‍പാലം നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ദേശീയ പാത അതോറിറ്റി എന്‍.ഒ.സി നല്‍കിയിട്ടില്ലെന്നും വിവരാവകാശ…

പാലായിലെ ജനവിധി നാളെ: ഇന്നു നിശബ്ദ പ്രചരണം

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ജനങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചതോടെ ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണമാണ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ…

കേരള ജനതയോടും തൊഴിലാളി വര്‍ഗത്തോടുമാണ് മുത്തൂറ്റിന്റെ ഭീഷണിയെന്ന് വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ കൂട്ടാക്കാത്ത കമ്പനി ചെയര്‍മാന്‍ എം ജി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി…