Fri. Mar 29th, 2024
തൃശ്ശൂർ:

 
കോലഴി കോട്ടക്കൽ മോഹനൻ (58) ഹൃദയാഘാതത്തെ തുടർന്ന് ദയ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 2.30 ഓടെ മരണമടഞ്ഞു. കോലഴി ഗ്രാമ പഞ്ചായത്ത് മുൻ അംഗം ശാന്ത ഭാര്യയാണ്.

Leave a Reply

Your email address will not be published. Required fields are marked *