Wed. Dec 18th, 2024

Day: September 22, 2019

ആദ്യം ഞെട്ടി..! പിന്നാലെ തിരിച്ചറിഞ്ഞു പിണറായിയല്ലിത്

കഴിഞ്ഞ ദിവസം കേരളക്കരയെ അമ്പരപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയൻറെ അപരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു വരുന്നത്. ആദ്യം കണ്ട മാത്രയിൽ പിണറായി തന്നെയെന്ന് തെറ്റി ധരിച്ച പലരും…

കുഞ്ഞുണ്ണിമാഷ് സ്മാരക സമർപ്പണം നാളെ

വലപ്പാട്: കുഞ്ഞുകവിതകളിലൂടെ വല്യ കാര്യങ്ങൾ പറഞ്ഞുതന്ന കുഞ്ഞുണ്ണിമാഷിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ വലപ്പാടിൽ നടത്തുന്ന കുഞ്ഞുണ്ണിമാഷ് സ്മാരകസമർപ്പണച്ചടങ്ങ് സെപ്റ്റംബർ 23 തിങ്കളാഴ്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ…

ഇന്ത്യയുടെ ഓസ്കാർ ഒഫീഷ്യൽ എൻട്രി ‘ഗള്ളി ബോയ്’ക്ക്

92-ാമത് ഓസ്‌കറിന് ഇന്ത്യയിൽ നിന്നും വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മത്സരിക്കാൻ രണ്‍വീര്‍ സിംഗും അലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രം ‘ഗള്ളി ബോയ്’…

പരിസ്ഥിതി സൗഹാർദ്ദ പോസ്റ്ററുകളുമായി ‘പ്രണയമീനുകളുടെ കടല്‍’

വിനായകൻ നായകനായി അഭിനയിക്കുന്ന ചിത്രം പ്രണയമീനുകളുടെ കടല്‍ പരിസ്ഥിതി സൗഹൃദ സിനിമ പോസ്റ്ററുകളിലൂടെ നവമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. തൊട്ടപ്പന്‍ എന്ന ചിത്രത്തിന് ശേഷം വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന…

തൊട്ടാൽ പൊട്ടും പാലാരിവട്ടം പുട്ട്, പൊളിക്കാൻ പണിത മരട് നെയ്‌റോസ്‌റ്റ്; തമാശയായി ഹോട്ടൽ വിഭവങ്ങൾ

കൊച്ചി: പാലാരിവട്ടത്തെ പാലം പണിയെയും മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശനത്തെയും ആക്ഷേപഹാസ്യമാക്കിയ റെസ്റ്റോറന്റിലെ വിഭവങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വര്‍ഷം തികയും മുമ്പു…

ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് പൊളിച്ചു നീക്കണം: ആന്ധ്ര സര്‍ക്കാര്‍

അമരാവതി: ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു താമസിക്കുന്ന വീട് പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ്. അമരാവതിയില്‍ ചന്ദ്രബാബു നായിഡുവും കുടുംബവും താമസിക്കുന്ന…

കോഴിക്കോട് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: എലത്തൂരില്‍ സിപിഎം, സിഐടിയു പ്രവര്‍ത്തരുടെ മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. എലത്തൂര്‍ എസ് കെ ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ്…

ചുറ്റിലും സംഘർഷങ്ങൾ; തുറമുഖങ്ങളുടെ സുരക്ഷാ വർധിപ്പിച്ച് കുവൈറ്റ്

കുവൈറ്റ്: ചുറ്റിലും കൂടികിടക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈറ്റ്. മേഖലയിലെ എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് ഇരട്ടിയാക്കി…

ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രം തിരുത്തി അമിത് പാംഘൽ

മോസ്‌കോ: ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി അമിത് പാംഘൽ. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന ചരിത്രനേട്ടം ഇനി മുതൽ പാംഘലിനു…

അശാന്തമായി അവാര്‍ഡു ദാനവേദി

കൊച്ചി: അന്തരിച്ച ചിത്രകാരന്‍ അശാന്തന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാതെ അവാര്‍ഡു ജേതാവായ ചിത്രകാരിയുടെ പ്രതിഷേധം. ഇടപ്പള്ളി വടക്കുംഭാഗം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ അശാന്തന്‍ പുരസ്‌കാരമാണ്…