Sat. Jan 18th, 2025

Day: September 10, 2019

മരട് ഫ്‌ളാറ്റ് പൊളിക്കല്‍: ഫ്‌ളാറ്റുടമകള്‍ക്ക് ഇന്നുതന്നെ നോട്ടീസ് നല്‍കുമെന്ന് നഗരസഭ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയില്‍ അടിയന്തിര യോഗത്തില്‍ ഫ്‌ളാറ്റുടമകള്‍ക്ക് ഇന്നു തന്നെ നോട്ടീസ് നല്‍കാന്‍ തീരുമാനം. അഞ്ച് ദിവസത്തിനകം…

കൊല്ലത്തെ മുഖംമൂടി ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍

കൊല്ലം: അഞ്ചലില്‍ ഒരു കുടുംബത്തിനു നേരെ ആക്രമണം നടത്തിയ മുഖംമൂടി സംഘത്തിലെ ഒരാള്‍ പിടിയിലായി. കോട്ടുക്കല്‍ സ്വദേശി അന്‍സര്‍ ഖാനാണ് പിടിയിലായത്. മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘത്തിലെ…

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടെ ഫോട്ടോ എടുക്കണോ? ലക്ഷങ്ങളുടെ തട്ടിപ്പുമായി സംഘ് പരിവാർ പ്രവാസി മലയാളി സംഘടന ‘സംസ്കൃതി ബഹറൈൻ’

ബഹ്റൈൻ: ബഹ്റൈനിലെ മലയാളികളുടെ സംഘപരിവാർ അനുഭാവമുള്ള സംഘടനയാണ് സംസ്കൃതി ബഹ്റൈൻ. സംസ്‌കൃതി ബഹ്‌റൈന്റെ 2018, 2019 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ വാര്‍ഷിക യോഗത്തില്‍ തിരഞ്ഞെടുത്തുതായും പ്രസിഡന്റ് സുരേഷ് ബാബു, ജനറല്‍…

ഷെഹല റാഷിദിന്റെ അറസ്റ്റ് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ഷെഹല റാഷിദിനെ അറസ്റ്റു ചെയ്യാനുള്ള നീക്കം ഡല്‍ഹി പാട്യാല ഹൌസ് കോടതി തടഞ്ഞു. കേസില്‍ വിശദമായ അന്വേഷണം വേണമെന്നു…

മുന്നാറിലെ കാട്ടിൽ മുട്ടിലഴയുന്ന കൈക്കുഞ്ഞ്; വിചിത്രമായ ഫോൺ സന്ദേശം

  തിരുവനന്തപുരം: മുന്നാറിലെ പോലീസ് സ്റ്റേഷനിലേക്ക് ആഗ്സ്ത് 8 ശനിയാഴ്ച രാത്രി വിചിത്രമായ ഒരു പരാതി ലഭിക്കുന്നു. ഒരു വയസ്സോളം പ്രായമുള്ള ഒരു കൈക്കുഞ്ഞ്, കാടിനടിത്തുള്ള ചെക്ക്…

ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങൂ: 60% കേന്ദ്ര സര്‍ക്കാര്‍ നല്‍കും

അഹമ്മദാബാദ്: ചാണകവും ഗോമൂത്രവും ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിന് തുടക്കത്തില്‍ തന്നെ 60% ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാലും നെയ്യും കൂടാതെ പശുവില്‍…

റഷ്യയിലെ ഭരണകക്ഷിക്ക് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി

  മോസ്കോ: തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വന്ന സെപ്തംബർ 8 ഞായറാഴ്ച, ഭരണകക്ഷിയായ യൂണൈറ്റഡ് റഷ്യ പാർട്ടിക്ക് വൻ തിരിച്ചടി ഉണ്ടായതായി റഷ്യൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…

ഒന്നിനു പിന്നാലെ ഒന്നായി കോണ്‍ഗ്രസ് നേതാക്കള്‍ക്കു നേരെ കരുക്കള്‍ നീക്കി ബി.ജെ.പി

ന്യൂ ഡല്‍ഹി: ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിനെയും കുടുക്കാന്‍…