Wed. Dec 18th, 2024

Day: September 7, 2019

പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

തിരുവനന്തപുരം: പി.എസ്‌.സി. പരീക്ഷാ തട്ടിപ്പ് കേസില്‍ ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളായ പ്രണവും സഫീറും കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം. കോടതിയിലെത്തിയായിരുന്നു നാടകീയമായ ഇവരുടെ കീഴടങ്ങൽ. തട്ടിപ്പ്…

ജോസ് ടോമിന് ചിഹ്നം കൈതച്ചക്ക ; യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ ചിഹ്നം കൈതച്ചക്ക. കേരള കോണ്‍ഗ്രസിന്‍റെ മുൻകാല പ്രതീകമായിരുന്ന രണ്ടില ചിഹ്നം ലഭിക്കാത്തതിനെ തുടർന്നാണ്, ടോമിന് പുതിയ ചിഹ്നത്തില്‍…

മുത്തൂറ്റ് ‘മൊത്തം ഊറ്റുകാരോ?’

  ഗോൾഡ് ലോൺ രംഗത്തു ഭീമന്മാരായ മുത്തൂറ്റ് ജോർജ്ജ് ഗ്രൂപ്പിന്റെ കേരളത്തിലെ ശാഖകളിൽ കഴിഞ്ഞ മൂന്നു വർഷമായി സമരം നടക്കുകയാണ്. ഇടത് തൊഴിലാളി സംഘടനായ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലാണ്…

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

കൊല്‍ക്കത്ത: സി.പി.എം. നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്നലെ രാത്രി എട്ടുമണിയോടെ അദ്ദേഹത്തെ കൊല്‍കൊത്തയിലെ വുഡ്‌ലാന്‍ഡ്‌സ്…

കൊച്ചിയിലെ ഗതാഗതക്കുരുക്കിന് പൊതുമരാമത്തു വകുപ്പ് ഉത്തരവാദിയല്ല: മന്ത്രി ജി. സുധാകരന്‍

കൊച്ചി : നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ഉത്തരവാദി പൊതുമരാമത്തു വകുപ്പല്ലെന്ന് മന്ത്രി ജി. സുധാകരന്‍. വൈറ്റില കുണ്ടന്നൂര്‍ ജങ്ഷനുകളി‍ല്‍ നേരിട്ടെത്തി റോഡിന്റെ ശോചനീയാവസ്ഥ പരിശോധിച്ച മന്ത്രി…

ഓണസദ്യ മതിയായില്ല; മഹാരാജാസ് കോളേജ് വിദ്യാർഥികൾ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

കൊച്ചി : സദ്യ മതിയായില്ല എന്ന് ആരോപിച്ച്‌ മഹാരാജാസ് കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തു. എസ്‌ ആര്‍ എം റോഡിലെ പൊതിയന്‍സ്…

ഐ.എസ്.ആര്‍.ഒ. രാജ്യത്തിന് അഭിമാനം:രാഷ്ട്രപതി, കഷ്ടപ്പാടുകള്‍ വ്യര്‍ത്ഥമാകില്ല:രാഹുല്‍ ഗാന്ധി

വെബ് ഡെസ്‌ക്: ഐ.എസ്.ആര്‍.ഒ.യെക്കുറിച്ച് രാജ്യത്തിന് അഭിമാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഐ.എസ്.ആര്‍.ഒ.യുടെ മുഴുവന്‍ ടീമും മാതൃകാ പരമായ ആത്മാര്‍ത്ഥതയും ധീരതയും കാണിച്ചതായും അദ്ദേഹം ട്വിറ്ററില്‍…

അവസാന എകദിനത്തിൽ ദക്ഷണാഫ്രിക്കയെ തകർത്ത് ഇന്ത്യ എ ; സഞ്ജു സാംസൺ കളിയിലെ കേമൻ

തിരുവനന്തപുരം: സൗത്താഫ്രിക്ക എയെ ചിന്നഭിന്നമാക്കി, അവസാന എകദിനത്തിലും ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. കേരളത്തിൽ നടന്ന മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ്‍ ഒമ്പത്‌ റണ്‍…

“ഞാൻ ഇവിടെയുണ്ട്” എന്ന് വിക്രമിൽ നിന്നും ഒരു ദിവസം കേട്ടേക്കാം

വിക്രം ലാൻഡറിൽ നിന്നുമുള്ള ആശയവിനിമയം നഷ്ടപ്പെട്ട ശേഷം സന്തോഷ് കുറുപ്പ് (CEO at ICT Academy of Kerala) ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു:- ചന്ദ്രയാനെ വിക്ഷേപിക്കാൻ ഉപയോഗിച്ച ജി.എസ്.എൽ.വി.…

മേഘാലയയിലേക്ക് മാറ്റി; രാജിയിലൂടെ പ്രതിഷേധമറിയിച്ചു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടർന്ന്, പ്രതിഷേധാർഹമായി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹില്‍രമണി രാജിവച്ചു. നേരത്തെ, സ്ഥലം മാറ്റൽ തീരുമാനത്തിൽ…