Wed. Dec 18th, 2024

Day: September 6, 2019

ഇരട്ടക്കുട്ടികള്‍ക്കു ജന്മം നല്‍കി മംഗയമ്മ 74-ാം വയസില്‍ ലോക റെക്കോര്‍ഡിലേക്ക്

ആന്ധ്രാ പ്രദേശ്: ഗുണ്ടൂര്‍ സ്വദേശിനിയായ യെരമാട്ടി മംഗയമ്മ 74ാം വയസില്‍ ഇരട്ട പെണ്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ഇതോടെ ഇരട്ടകള്‍ക്ക് ജന്മം നല്‍കിയ ലോകത്തിലെ ഏറ്റവും പ്രായമുള്ള…

ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സ്: ഡിസംബർ 27 മുതൽ 29 വരെ കോഴിക്കോട്ട്

കോഴിക്കോട്:   ആധിപത്യ ആശയങ്ങളോട് വിസമ്മതത്തിന്റെ പുതിയ രാഷ്ട്രീയം പറയുക, വിജ്ഞാന-രാഷ്ട്രീയത്തിന്റെ പുതിയ സംവാദങ്ങള്‍ തുറന്നിടുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിന്റെയും ക്യാമ്പസ് അലൈവിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട്…

ചണ്ഡീഗഡ്- കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ചണ്ഡിഗഡ് -കൊച്ചുവേളി സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് തീപിടിച്ചു. ട്രെയിന്റെ പിന്‍ഭാഗത്തുള്ള പവര്‍കാറിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച ഉച്ചക്ക് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ…

മനുഷ്യാവകാശ പ്രവര്‍ത്തകനെ മാവോയിസ്റ്റാക്കാനോ.. പോലീസ് നീക്കം?

തൃശൂര്‍: ഫേസ് ബുക്കില്‍ മുസ്ലിം വിരുദ്ധ വംശീയ പരാമര്‍ശം നടത്തിയ കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി നല്‍കിയ മനുഷ്യാവകാശ പ്രവര്‍ത്തകനെ മാനസികമായി പോലീസ് വേട്ടയാടുന്നു. പരാതി നല്‍കിയതിനു പിന്നാലെ…

‘പൊളിച്ചേ തീരൂ’ : മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതിയുടെ അന്ത്യശാസനം

കൊച്ചി : തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു മാറ്റാൻ സുപ്രീംകോടതി കേരള സർക്കാരിന് അന്ത്യശാസനം നൽകി. സെപ്റ്റംബർ 20നകം…

സാമ്പത്തികതകര്‍ച്ച മറയ്ക്കാൻ കേന്ദ്രം ചന്ദ്രയാൻ 2ന് അമിത പ്രാധാന്യം നൽകുന്നു; മമത ബാനർജി

ന്യൂഡൽഹി: ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് അമിതപ്രാധാന്യം കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്നത് സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ മാറ്റാനാണെന്ന ഗുരുതര ആരോപണവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യം കടുത്ത…

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെ അടിച്ചു തകർത്തു സഞ്ജു വി. സാംസൺ; 20 ഓവറിൽ 200 കടന്ന് ഇന്ത്യ

തിരുവനന്തപുരം: മലയാളികളുടെ അഭിമാനം സഞ്ജുവിന്‍റെ വെട്ടിക്കെട്ട് ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇന്ത്യ എ ഉയർത്തിയത് പടുകൂറ്റന്‍ സ്കോര്‍. മഴയെ തുടർന്ന് 20 ഓവറാക്കി കളി…

ചേരിയുടെ വരികളിൽ ‘ഗല്ലി ബോയ്’ ഈണവുമായി ബംഗ്ലാദേശിലെ ബാലൻ; പാട്ട് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

ധാക്ക: ബംഗ്ലാദേശിലെ ഒരു ചേരിയിൽ നിന്നും ത്രസിപ്പിക്കുന്ന ഗാനവുമായി എത്തിയ മുഹമ്മദ് റാണ എന്ന പത്തുവയസുകാരൻ ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. റൺവീർ സിങും ആലിയ ഭട്ടും…

കനത്ത മഴ; കൊല്ലത്തും കണ്ണൂരിലുമായി സംസ്ഥാനത്തു മൂന്നു മരണം

കൊല്ലം: അതിശക്തമായ മഴയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സംസ്ഥാനത്ത് മൂന്നു പേര്‍ മരിച്ചു. കൊല്ലം ജില്ലയില്‍ രണ്ടു പേരും കണ്ണൂര്‍ ജില്ലയില്‍ ഒരാളുമാണ് മരണപ്പെട്ടത്. കൊല്ലത്തെ…

സത്യാനന്തരമാലയില്‍ കൊരുത്ത മുത്തുകൾ

#ദിനസരികള്‍ 871 എന്താണ് സത്യാനന്തര സമൂഹത്തിന്റെ (post-truth) പ്രത്യേകത എന്നു ചോദിച്ചാല്‍ ഏറ്റവും ലളിതമായ ഞാന്‍ പറയുന്ന ഉത്തരം ഇങ്ങനെയായിരിക്കും:- പിണറായി വിജയന്‍ ഒരു വേദിയില്‍ വെച്ച്…