Sat. Jan 18th, 2025

Month: August 2019

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവജ്യോത് സിങ് സിദ്ധുവിന് സാധ്യത

ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ധുവിനെ പരിഗണിക്കുന്നു. അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ ഒഴിവിലേക്കാണ് സിദ്ധുവിനെ…

മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് പിതാവ് മരിച്ചു

പത്തനംതിട്ട: മകളുടെ കാമുകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു.ഇലന്തൂര്‍ ഇടപ്പരിയാരം വിജയവിലാസത്തില്‍ സജീവ് (49) ആണ് ഇന്ന് പുലര്‍ച്ചെയോടെ വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ്…

ഉന്നാവോ വാഹനാപകടം : ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു 

ഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയെ അപകടത്തില്‍പ്പെടുത്തിയ ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിങാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച്…

ഗള്‍ഫ് വിമാന യാത്ര നിരക്ക് ചര്‍ച്ച ചെയ്യാന്‍ കേരളാ എംപിമാരുടെ യോഗം ഇന്ന്

ഡല്‍ഹി: ഗള്‍ഫ് വിമാന യാത്രക്കൂലി ചര്‍ച്ചചെയ്യാന്‍ കേരളാ എംപിമാരുടെ യോഗം ഇന്ന് നടക്കും. പാര്‍ലമെന്റ് മന്ദിരത്തിലാണ് യോഗം. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് എംപിമാരുടെ യോഗം വിളിച്ചുചേര്‍ത്തത്.…

വെൽ ഡൺ സൊമാറ്റോ !

#ദിനസരികള്‍ 835 സൊമാറ്റോയില്‍ നിന്നും ഭക്ഷണം എത്തിച്ചു തരുന്നത് ഫയാസ് എന്നു പേരുള്ള മുസ്ലീമാണെന്ന് അറിഞ്ഞപ്പോള്‍ ഡെലിവറി ബോയിയെ മാറ്റി ഹിന്ദുവായ ആരെയെങ്കിലും തനിക്ക് ഭക്ഷണം കൊണ്ടു…