Sat. Jan 11th, 2025

Month: August 2019

ജാഗ്രത പുലർത്തണം

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മണിയാർ ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു. പമ്പാ നദിയുടെയും കക്കാട് ആറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ്…

പ്രളയബാധിത പ്രദേശങ്ങളിൽ മൊബൈൽ റീചാർജ്

പ്രളയബാധിത പ്രദേശങ്ങളിൽ ഒറ്റപെട്ടു കിടക്കുന്ന ആളുകൾക്കു മൊബൈൽ റീചാർജ് ആവശ്യമെങ്കിൽ വാട്സ്ആപ്പ് ചെയ്യുക. ദുരുപയോഗം ചെയ്യരുത്. +91 9061109577

പട്ടാമ്പി പ്രദേശത്തുള്ളവരുടെ അടിയന്തിര ശ്രദ്ധക്ക്

പട്ടാമ്പി പ്രദേശത്തുള്ളവരുടെ അടിയന്തിര ശ്രദ്ധക്ക്. ഒരു ടോട്ടൽ ഗ്യാസ് സിലിണ്ടർ റെഗുലേറ്റർ സംഘടിപ്പിക്കാമോ പട്ടാമ്പിയുടെ പുഴക്ക് അക്കരെയുള്ള നൂറിലധികം മാനസികാസ്വാസ്ഥ്യമുള്ളവർ അധിവസിക്കുന്ന സ്നേഹ നിലയത്തിലെ രണ്ടു വഴികളിലും…