Sun. Jan 19th, 2025

Month: August 2019

ഉത്തരാഖണ്ഡിൽ പ്രളയ ദുരിതാശ്വാസപ്രവർത്തനം നടത്തുന്നതിനിടെ ഹെലികോപ്റ്റർ ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ക്ക് ദാരുണാന്ത്യം

ഡെ​റാ​ഡൂ​ണ്‍: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലുണ്ടായ പ്ര​ള​യത്തെത്തുടർന്ന്, ദുരിതബാ​ധി​ത മേഖലകളിലേക്ക് ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനങ്ങൾ നടത്തിവന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീണ്‌ മൂ​ന്നു പേ​ര്‍ മ​രണമടഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു…

സർക്കാർ സർവീസുകളിൽ, ഇനി വനിതാ ഡ്രൈവർമാരെയും നിയമിക്കും ; മന്ത്രി സഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: സമൂഹത്തിന്റെ എല്ലാ മേഖലകളിലും ലിംഗ സമത്വം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി, ഇനി മുതൽ വനിതാ ഡ്രൈവർമാരെയും സർക്കാർ സർവീസുകളിലേക്ക് നിയമിക്കും. മന്ത്രി സഭ യോഗത്തിലാണ്…

ഭൂമിക്കുനേരെ ക്ഷുദ്രഗ്രഹം പാഞ്ഞടുക്കുന്നെന്ന മുന്നറിയിപ്പുമായി സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്

വാഷിങ്ടണ്‍: ഭൂവാസികൾക്ക് വൻ ഭീഷണിയുയർത്തി ബഹിരാകാശത്തുനിന്നും ഒരു ക്ഷുദ്രഗ്രഹം പാഞ്ഞടുക്കുന്നുണ്ടെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ മുന്നറിയിപ്പ്. ‘അഫോസിസ്’ എന്ന പേരിലുള്ള രാക്ഷസ ക്ഷുദ്രഗ്രഹം ഭൂമിയുടെ…

കശ്മീരിന് മാത്രമല്ല, ഹിമാചലിനും പ്രത്യേകാധികാരമുണ്ടെന്ന് യെച്ചൂരി; കശ്മീർ മുസ്ലിം പ്രദേശമായതിനാൽ തിരഞ്ഞെടുത്തു

തിരുവനന്തപുരം: അതിഭീകരവും ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് കശ്മീർ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍’ എന്ന…

പ്ലാച്ചിമടയിൽ തിരികെവരാൻ കോളാ കമ്പനിയുടെ നീക്കം; 216 കോടി രൂപ നഷ്ട്പരിഹാരം നൽകാനുണ്ടെന്ന് ജനങ്ങളുടെ പരാതി

പാലക്കാട്: പ്ലാച്ചിമടയില്‍ തിരിച്ചുവരുവാനുള്ള കൊക്കകോള കമ്പനിയുടെ കരുനീക്കങ്ങൾക്ക് തടയിട്ട്, പ്രദേശവാസികളും രാഷ്ട്രീയ നേതാക്കളും. കൊക്കകോളക്കമ്പനിയുടെ പ്രവർത്തനം മൂലം ബാധിക്കപ്പെട്ട പ്രദേശവാസികൾക്ക്, പുനരധിവാസ പദ്ധതിയെന്ന നിലയില്‍ ആധുനിക കൃഷിരീതികള്‍,…

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി വീണ്ടും ട്രംപ്

വാഷിംഗ്ടണ്‍: കശ്മീര്‍ പ്രശ്നത്തിൽ മധ്യസ്ഥത വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യയും പാക്കിസ്ഥാനും കശ്മീർ വിഷയം ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആഗ്രഹമാണ്…

പി.എസ്.സി. പരീക്ഷക്രമക്കേട് ; കോപ്പിയടിച്ചത് സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചെന്ന് സൂചന; പിന്നിൽ വൻ സംഘമുണ്ടെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷത്തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ശിവരജ്ഞിത്തും നസീമും സ്മാർട്ട് വാച്ചിലെ ബ്ളൂടൂത്ത് ഉപയോഗിച്ചാണ് സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ കോപ്പിയടിച്ചതെന്ന് സൂചന. ഈ സംശയത്തിന്റെ അടിസ്ഥാനത്തിൽ…

കേരളത്തിനൊരു നാവു വേണം!

#ദിനസരികള്‍ 855   അസാമാന്യമായ പ്രഹരശേഷിയുള്ള ഒരു നാവ് കേരളത്തില്‍ തലങ്ങും വിലങ്ങും ഓടി നടക്കേണ്ട ഒരു കാലമാണിതെന്ന് എനിക്കു തോന്നുന്നു. കാരണം ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ…

കശ്മീര്‍ വിഷയം ; ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാൻ അന്താരാഷ്‌ട്ര കോടതിയിലേക്ക്

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തിൽ പാക്കിസ്ഥാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കും. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഇന്ത്യ റദ്ദാക്കിയതിനെ തുടര്‍ന്നാണ് പാകിസ്താന്റെ ഈ…

കിടക്കയില്ലെന്ന് മറുപടി; യുവതി ആശുപത്രി വരാന്തയിൽ ആളുകൾ കാൺകെ പ്രസവിച്ചു

ലക്നൗ: നിറവയറുമായി അധികൃതരെ സമീപിച്ച യുവതിക്ക് കിടക്ക ലഭിക്കാത്തതിനെ തുടർന്ന്, ആശുപത്രി വരാന്തയിൽ പ്രസവിച്ചു. ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന രോഗികൾക്കും സന്ദർശകർക്കും മുന്നിൽ ശോചനീയാന്തരീക്ഷത്തിലാണ് യുവതിക്ക് പ്രസവിക്കേണ്ടി…