Sat. Jan 18th, 2025

Day: August 16, 2019

പ്രളയത്തിൽ നനഞ്ഞു പോയ വിലപ്പെട്ട രേഖകൾ സംരക്ഷിക്കാൻ

എറണാകുളം:   പ്രളയത്തിൽ നനഞ്ഞു പോയ വിലപ്പെട്ട രേഖകൾ സംരക്ഷിക്കാൻ സംസ്ഥാന പൈതൃക പഠനകേന്ദ്രം സഹായിക്കും. അതിനുള്ള നിർദ്ദേശങ്ങളാണ് താഴെ:- ശ്രദ്ധിക്കുക🔊 ഒരു പാട് പേരുടെ വിലപ്പെട്ട…

പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാൻ വെൽഡിങ് തൊഴിലാളികളും

തിരുവനന്തപുരം:   പ്രളയദുരിതമേഖലകളിലേക്ക് സഹായവുമായി വെൽഡിങ് തൊഴിലാ‍ളികളും മുന്നിട്ടിറങ്ങി. കുപ്പിവെള്ളം, ബിസ്കറ്റ്, ചപ്പാത്തി, തുണിത്തരങ്ങൾ, സാനിറ്ററി പാഡുകൾ, സോപ്പ്, ടൂത്ത്പേസ്റ്റ്, ബ്രഷ്, തുടങ്ങി ഒരു ലക്ഷത്തോളം രൂപയുടെ…

പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിനു സഹായവുമായി അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്:   പ്രളയദുരിതത്തിലകപ്പെട്ട കേരളത്തിലെ ജനങ്ങൾക്കായി, ഓൾ ഇന്ത്യ മജ്‌ലിസ് – എ- ഇത്തെഹാദുൾ മുസ്ലിമീൻ പ്രസിഡണ്ട് അസദുദ്ദീൻ ഒവൈസി, പത്തുലക്ഷം രൂപ ദുരിതാശ്വാസത്തിനായി നൽകുമെന്ന് അറിയിച്ചു.…

പ്രളയബാധിതമേഖലകളിലെ കുട്ടികളെത്തേടി കളിപ്പാട്ടവണ്ടിയെത്തും

തിരുവനന്തപുരം:   പ്രളയത്തിലകപ്പെട്ട സ്ഥലങ്ങളിലെ കുട്ടികൾക്കായി കളിപ്പാട്ടവണ്ടി ഒരുങ്ങുന്നു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് തിരുവനന്തപുരത്തുനിന്നും കുട്ടികൾക്കെത്തിച്ചുകൊടുക്കാനായി കളിപ്പാട്ടങ്ങൾ ശേഖരിക്കുന്നത്. ദുരന്തങ്ങൾ നേരിടുന്ന കുട്ടികളെ സന്തോഷത്തിന്റെ…