Wed. Dec 18th, 2024

Day: August 10, 2019

പ്രളയത്തിനിടയിലും മറക്കാതിരിക്കുക; കൊല്ലപ്പെട്ട കെ.എം. ബഷീറിനെ

#ദിനസരികള്‍ 844   പ്രളയമാണ്, മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരി തന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍…

ഫയർ ഫോഴ്സ് ഉപേക്ഷിച്ച രക്ഷദൗത്യം പൂർത്തിയാക്കി മൽസ്യത്തൊഴിലാളികൾ

ശ്രീകണ്ഠാപുരം: പ്രളയമുഖത്ത് വീണ്ടും രക്ഷകരായി മൽസ്യത്തൊഴിലാളികൾ. കണ്ണൂർ ശ്രീകണ്ഠാപുരത്ത് കഴിഞ്ഞ മൂന്ന് ദിവസമായി ആഹാരംപോലുമില്ലാതെ വീട്ടിനുള്ളിൽ കുടുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളികളെയാണ് മത്സ്യത്തൊഴിലാളികൾ എത്തി രക്ഷിച്ചത്. ശക്തമായ…

വെള്ളമിറങ്ങി ; നെടുമ്പാശ്ശേരി വിമാനത്താവളം നാളെ മുതൽ പ്രവർത്തിക്കും

കൊച്ചി : കനത്ത മഴയിൽ, വെള്ളം കയറിയതിനെ തുടർന്ന്, സർവീസ് നിർത്തിവച്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെമുതൽ പ്രവർത്തിക്കും. വെള്ളം ഇറങ്ങിയതിനെ തുടർന്ന്, ഏപ്രൺ വൃത്തിയാക്കുന്ന പണികൾ…

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഗതാഗതം

ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ സർവീസ് താത്കാലികമായി നിർത്തി. എ.സി. റോഡിൽ ജലനിരപ്പ് ഉയർന്നതിനാൽ കെ.എസ്.ആർ.ടി.സി. സർവീസ് ഭാഗികമായി നിർത്തിവച്ചിരിക്കുന്നതായി എ.ടി.ഒ. അറിയിച്ചു. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ കുട്ടനാട്ടിൽ…

രാഹുൽ ഗാന്ധി നാളെ എത്തും; സ്വന്തം മണ്ഡലമായ വയനാട്ടിൽ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തും

കോഴിക്കോട്: ദുരിതമഴയിൽ തകർന്ന് തരിപ്പണമായ വയനാട്ടിലേക്ക്, മണ്ഡലം എം. പി. രാഹുല്‍ ഗാന്ധി നാളെയെത്തും. ഞായറാഴ്ച വൈകിട്ടോടെ കോഴിക്കോട്ടാവും രാഹുല്‍ എത്തുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്…

തിരുവനന്തപുരം ഡിവിഷൻ ട്രെയിൻ അപ്ഡേറ്റ്

തിരുവനന്തപുരം: കായംകുളം – ആലപ്പുഴ – എറണാകുളം വഴി ഇന്നലെ നിർത്തിവച്ച ട്രെയിൻ സർവ്വീസ് പുനരാരംഭിച്ചു. തിരുവനന്തപുരം – എറണാകുളം, ത്രിശ്ശൂർ റൂട്ടിൽ കോട്ടയം, ആലപ്പുഴ വഴി…