Sat. Jan 18th, 2025

Day: August 9, 2019

വ്യക്തി വിവരങ്ങൾ ഉപയോഗിച്ചു ; കുറ്റം സമ്മതിച്ചു ട്വിറ്റർ

ഉപയോക്താക്കളുടെ വിവരങ്ങള്‍ അനുവാദംകൂടാതെ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന് ട്വിറ്റര്‍. വ്യക്തികളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള പരസ്യം ട്വിറ്റര്‍ ഫീഡില്‍ വരുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് തങ്ങൾ, ഉപയോക്താവിന്റെ വിവരങ്ങള്‍ എടുത്തുവെന്നും അത്…

ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച മുന്‍നിര ബാറ്റ്സ്മാന്മാരിലൊരാളായ ഹാഷിം അംല അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. വ്യാഴാഴ്ച അവിചാരിതമായിട്ടായിരുന്നു അംലയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2019 ലെ…

വയനാട്ടിൽ വൻ ഉരുൾപൊട്ടലിൽ ആളുകൾ പുതഞ്ഞുപോയതായി സംശയം ; എത്താനാവാതെ രക്ഷാപ്രവർത്തകർ

വയനാട് : വയനാട്ടിൽ കനത്തമഴയെ തുടർന്നുണ്ടായ, വന്‍ ഉരുൾപൊട്ടലിൽ നിരവധിപേർ പുതഞ്ഞു പോയെന്ന് സംശയം. ഏകദേശം 40 ഓളം പേരെയാണ് മേപ്പാടി പുത്തുമലയിലുണ്ടായ ദുരന്തത്തിൽ കാണ്മാനില്ലാത്തത്. മൂന്നു…