Fri. Jan 10th, 2025

Month: July 2019

ബി.സി.സി.ഐ. ഇടപെട്ടു; വിസ ലഭിച്ച മുഹമ്മദ് ഷമിക്കിനി യു.എസ്സിലേക്ക് പറക്കാം

ന്യൂഡല്‍ഹി: ഭാര്യ നൽകിയ കേസിനെ തുടർന്ന്, യു.എസ്.വിസ നിഷേധിക്കപ്പെട്ട ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്ക്ക്, ഇനി തടസങ്ങളൊന്നുമില്ല. ബി.സി.സി.ഐ. ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഷമിയ്ക്ക്…

യു.എസ്: ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി തുളസി ഗബ്ബാർഡ് ഗൂഗിളിനെതിരെ കേസ് ഫയൽ ചെയ്തു

വാഷിങ്‌ടൺ:   2020 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെരായി വിവേചനപരമായ നടപടികൾ എടുത്ത് അവരുടെ അഭിപ്രായസ്വാതന്ത്യ്രത്തിലുള്ള അവകാശം നിഷേധിച്ചതിന്, ഡെമോക്രാറ്റിക് രാഷ്ട്രപതി സ്ഥാനാർത്ഥിയും യു.എസ് കോൺഗ്രസ്സിന്റെ ആദ്യത്തെ ഹിന്ദു…

മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള: ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍

ഷാനു സമദ് കഥയെഴുത്തും സംവിധാനവും നിർവ്വഹിച്ച് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീർ നിര്‍മ്മിച്ച ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തുകയാണ്. ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന…

ഡിഫന്‍സ് സെക്യൂരിറ്റി കമ്പനി ലോക്ഹീഡ് മാര്‍ട്ടിനും കൊച്ചിയിലെ ശാസ്ത്ര റോബോട്ടിക്സും ധാ‍രണാപത്രം ഒപ്പുവെച്ചു

കൊച്ചി: യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാകാന്‍ കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്ര റോബോട്ടിക്‌സ് എന്ന സ്റ്റാര്‍ട്ടപ്പിന് അനുമതി ലഭിച്ചു. എയ്‌റോസ്‌പേസ്, ഡിഫന്‍സ് സെക്യൂരിറ്റി കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനുമായാണ് ഇത്…

ബോയിങ് വിമാന നിര്‍മ്മാണക്കമ്പനിയ്ക്ക് ചരിത്രനഷ്ടം

ബോയിങ് വിമാന നിര്‍മ്മാണക്കമ്പനി ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ രണ്ടാം പാദത്തിലെ നഷ്ടം 290 കോടി ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 220 കോടി…

ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടവർക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും ഹജ്ജിനു ക്ഷണവുമായി സൗദി

സൗദി:   ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടവരെയും ഇരകളായവരുടെ ബന്ധുക്കളെയും ഹജ്ജിന് ക്ഷണിച്ച് സൗദി അറേബ്യ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അതിഥികളായി 200 പേരാണ് സൗദിയിലെത്തുക.…

കുതിരയോട്ട കമ്പക്കാരുടെ മഹാമേള ദുബായ് വേള്‍ഡ് കപ്പ് മാര്‍ച്ച് 28-ന്

ദുബായ്:   ലോകമെങ്ങുമുള്ള കുതിരയോട്ട കമ്പക്കാരുടെ മഹാമേളയായി വിശേഷിപ്പിക്കുന്ന ദുബായ് വേള്‍ഡ് കപ്പ് മാര്‍ച്ച് 28-ന് നടക്കും. ദുബായ് മെയ്ദാനിലെ റെയ്സ്‌കോഴ്‌സിലായിരിക്കും മത്സരങ്ങള്‍. ദുബായ് വേള്‍ഡ് കപ്പിന്…

സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ പുസ്തകരൂപത്തിൽ

ശശി തരൂരിന്റെ ഭാര്യ ആയിരുന്ന, അന്തരിച്ച സുനന്ദ പുഷ്‌കറിന്റെ ജീവിതകഥ അടിസ്ഥാനമാക്കിയുള്ള പുസ്തകം പുറത്തിറങ്ങി. ‘ദി എക്സ്ട്രാഓര്‍ഡിനറി ലൈഫ് ആന്റ് ഡത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന…

ദേശീയപാത വികസനം: കേരളം 5400 കോടി രൂപ കിഫ്ബിയില്‍ നിന്നും നല്‍കും

തിരുവനന്തപുരം: ദേശീയപാത വികസനത്തിനു കേരളത്തിന്റെ വിഹിതം കിഫ്ബിയില്‍ നിന്നു നല്‍കാന്‍ ധാരണ. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാനത്തോടു കേന്ദ്രം ആവശ്യപ്പെട്ട 5400 കോടി രൂപയാണ്…

മിസ്സൈൽ മനുഷ്യൻ: ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെ ഓർമ്മിച്ച് രാജ്യം

മിസ്സൈൽ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന മുൻ രാഷ്ട്രപതി അബ്ദുൾ കലാം (എ.പി.ജെ.അബ്ദുൾ കലാം) വിട പറഞ്ഞിട്ട് ഇന്നേയ്ക്കു നാലു വർഷം. സ്വപ്നമെന്നത് രാത്രി ഉറക്കത്തിൽ കാണുന്നതല്ല, മറിച്ച് രാത്രിയിൽ…