Mon. Nov 18th, 2024

Day: July 26, 2019

2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ സൗകര്യമൊരുക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: 2000 പൊതു സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് വൈഫൈ ലഭ്യമാക്കുക. ബസ് സ്റ്റാന്‍ഡുകള്‍, ജില്ലാ…

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ ധോണിയും ഭാര്യയും കൂടുതല്‍ പ്രതിരോധത്തില്‍

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയേയും ഭാര്യ സാക്ഷിയേയും പ്രതിരോധത്തിലാക്കുന്നു.അമ്രപാലി ഗ്രൂപ്പിനും, റിതി സ്പോര്‍ട്സിനും എതിരെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍…

അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഉടന്‍ ചേരും

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് സൂചനകള്‍. വിദേശത്തായിരുന്ന രാഹുല്‍ ഗാന്ധിയും ബംഗളൂരുവിലായിരുന്ന മുതിര്‍ന്ന നേതാക്കളും ഡല്‍ഹിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.കര്‍ണാടക പ്രതിസന്ധി തീര്‍ന്നതിനാല്‍ ഉടന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി…

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദ്യൂരപ്പ വീണ്ടും: സത്യപ്രതിജ്ഞ വൈകിട്ട് ആറിന്

കര്‍ണാടക: കര്‍ണാടകയില്‍ വീണ്ടും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പ ഇന്ന് വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും.സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ യെദ്യൂരപ്പ…

‘ഓപ്പറേഷന്‍ വിജയ് ‘ കാര്‍ഗില്‍ യുദ്ധത്തിന് 20 വയസ്സ്

കാര്‍ഗില്‍: കാര്‍ഗില്‍ വിജയദിനത്തിന് ഇന്ന് ഇരുപത് വയസ്സ്. 1999 ജൂലൈ 26 നാണ് നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ വിജയക്കോടി നാട്ടിയിത്. ഓപ്പറേഷന്‍…

സ്‌കൂള്‍ വാഹനം ഓടിക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ക്രമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരായി വേണ്ടെന്ന് ഹൈക്കോടതി. കുട്ടികള്‍ നിരന്തര ചൂഷണത്തിന് ഇരയാക്കുകയും പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ തീരുമാനം.…

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായുളള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കി. വിമാനത്താവളത്തിന്റെ മുഴുവന്‍ വിശദാശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ്…

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാം ദിവസവും നഷ്ടത്തില്‍. സെന്‍സെക്സ് 30 പോയന്റ് നഷ്ടത്തില്‍ 37800ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 11240ലുമാണ് വ്യാപാരം ആരംഭിച്ചത്. ബി.എസ്.ഇ.യിലെ…

വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത

വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ പ്രസ് ഓഫീസിന്റെ വൈസ് ഡയറക്ടറായി ബ്രസീലിയന്‍ വനിത ക്രിസ്റ്റ്യന്‍ മുറെയ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മുറെയെ നിയമിച്ചത്.57-കാരിയായ മുറെയ് 25 വര്‍ഷത്തിലധികം വത്തിക്കാന്‍…

നാടകങ്ങള്‍ക്ക് അന്ത്യം കുറിക്കാനൊരുങ്ങി യെദ്യൂരപ്പ : സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുന്നു

കര്‍ണ്ണാടക: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അവകാശവാദമുന്നയിച്ച് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.എസ്.യെഡിയൂരപ്പ ഗവര്‍ണ്ണറുമായി കൂടികാഴ്ച നടത്തുകയാണ്. ഇന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അനുമതി തേടുമെന്നാണ് സൂചന. കോണ്‍ഗ്രസ് ദള്‍ സര്‍ക്കാരിനുള്ള…