Sat. Apr 27th, 2024

Day: July 25, 2019

ജില്ലാ പഞ്ചായത്ത്പ്രസിഡന്റായി സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ തെരഞ്ഞെടുത്തു

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത്പ്രസിഡന്റായി സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെ തെരഞ്ഞെടുത്തു.കേരള കോണ്‍ഗ്രസ്സ് എം ജോസ് കെ മാണി വിഭാഗത്തിനാണ് ആദ്യ ടേമില്‍ ഭരിക്കാന്‍ അവസരം കിട്ടിയത് . ഇനി…

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി. ഒരുമാസത്തെ പരോളാണ് നളിനിക്ക് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. മകളുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍…

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും. ആന്തൂര്‍ മുനിസിപ്പാലിറ്റിക്കെതിരെയാണ് ജസ്റ്റിസ് അനില്‍ കെ…

അനധികൃത കുടിയേറ്റം: തുര്‍ക്കിയില്‍ 6000 പേര്‍ അറസ്റ്റില്‍

തുര്‍ക്കി: തുര്‍ക്കിയില്‍ അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 6000 പേര്‍ അറസ്റ്റിലായി.പിടിയിലായവരില്‍ സിറിയക്കാരും ഉള്‍പ്പെടുന്നു. ജൂലൈ 12 മുതല്‍ നടത്തി വന്ന പരിശോധനയില്‍ ഇസ്താന്‍ബൂളില്‍…

തീരാത്ത കടം; തീർക്കുന്ന ജീവിതം: രാജ്യത്ത് വർദ്ധിച്ചുവരുന്ന കർഷക ആത്മഹത്യകൾ

ബാലേശ്വർ, ലാത്തൂർ, ബുന്ദേൽഖണ്ഡ്: പ്രതീക്ഷിച്ച തരത്തിൽ വിളവെടുപ്പ് നടത്താൻ കഴിയാത്തതിനാൽ, കൃഷി ചെയ്യാനാ‍യി വായ്പയെടുക്കുന്ന തുകയുടെ, തിരിച്ചടവിൽ നേരിടുന്ന പ്രതിസന്ധി കാരണം, ആത്മഹത്യ ചെയ്യുന്ന കർഷകരുടെ എണ്ണം…

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടന്ന സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം ഇന്ന് തുടരും

കൊച്ചി : യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്നും വാദം തുടരും. സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ അപ്പീലിലാണ് വാദം നടക്കുന്നത്. കേസന്വേഷണം സി.ബി.ഐയ്ക്ക്…

ഐ.എക്‌സ് 384 വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയത് പൈലറ്റിന്റെ പിഴവെന്ന് കണ്ടെത്തല്‍

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയതിന് കാരണം പൈലറ്റിന്റെ പിഴവാണെന്ന് കണ്ടെത്തി. ടേബിള്‍ ടോപ് റണ്‍വേയുള്ള മംഗളൂരുവില്‍ വിമാനം ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട വേഗതയേക്കാള്‍…

ലൈംഗികാരോപണക്കേസ്: ബിനോയ് കേസ് ഒത്തു തീര്‍പ്പാക്കന്‍ ശ്രമിക്കുന്നതിന്റെ ശബ്ദരേഖ പുറത്തായി

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീര്‍പ്പിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് എന്നാണ് മാധ്യമ റിപ്പോര്‍ട്ട്. അഞ്ചു…

മുസാഫര്‍നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കില്ലെന്ന് കോടതി

ലഖ്‌നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 74 കേസുകള്‍ അവസാനിപ്പിക്കമെന്ന  ആവശ്യം കോടതികള്‍ തളളി.  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ 74 കേസുകള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം. യോഗി ആദിത്യനാഥ് സര്‍ക്കാറാണ്…

മുത്തലാഖ് നിരോധന ബില്‍, വിവരാവകാശ നിയമ ഭേദഗതി ബില്‍ എന്നിവ ഇന്ന് രാജ്യസഭ പരിഗണിക്കും

ഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് ലോക്‌സഭ പരിഗണിക്കും. 2019 ലെ മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് പ്രകാരമാണ് ബില്ല് കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്…