Mon. Nov 18th, 2024

Month: June 2019

കുവൈത്തിൽ ജോലി കിട്ടണമെങ്കിൽ ഇനി പരീക്ഷ എഴുതണം

കുവൈത്ത്:   കുവൈത്തില്‍ 80 തസ്തികകളില്‍ ജോലി കിട്ടാന്‍ പ്രവാസികള്‍ക്ക് ഇനി മുതൽ എഴുത്തുപരീക്ഷ ഏര്‍പ്പെടുത്തും . ഉദ്യോഗാര്‍ത്ഥികളുടെ അറിവും പ്രായോഗിക പരിജ്ഞാനവും പരീക്ഷിക്കുന്നതിനാണ് നടപടി. ഒരു…

ആദിത്യനാഥിന് അപകീർത്തി; ഒരാൾ കൂടെ അറസ്റ്റിൽ

ലക്നൌ:   ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരാളെ കൂടി യു.പി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സമാന കുറ്റം ചുമത്തി മൂന്നു ദിവസത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ…

വയനാട്ടിലെ ജനസംഖ്യയിൽ നാല്പതു ശതമാനം മുസ്ലീങ്ങളായതാണ് രാഹുൽ ജയിക്കാൻ കാരണമെന്ന് ഒവൈസി

ഹൈദരാബാദ്:   വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി…

മമത ബാനർജിയെ വധിക്കാൻ പണം വാഗ്ദാനം ചെയ്ത കത്ത് ലഭിച്ചെന്ന് എം.പി.

കൊൽക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൊലപ്പെടുത്താൻ പണം വാഗ്ദാനം ചെയ്ത് കത്തു ലഭിച്ചതായി വെളിപ്പെടുത്തല്‍. കൊലപ്പെടുത്തിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ്…

മൻ‌മോഹൻ സിങ് തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

ന്യൂഡൽഹി:   മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. മറ്റൊരിടത്തുനിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക നീക്കം. ജൂലൈ…

ഇന്ത്യ അമേരിക്കയിൽ നിന്നും മിസൈൽ സംവിധാനം വാങ്ങാനൊരുങ്ങുന്നു

ന്യൂഡൽഹി:   ഡ്രോണുകളുടേയും ബാലസ്റ്റിക് മിസൈലുകളുടേയും ആക്രമണത്തില്‍നിന്നും രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ സംരക്ഷിക്കുന്നതിനായി ഇന്ത്യ, അമേരിക്കയില്‍നിന്നും മിസൈല്‍ സംവിധാനം വാങ്ങാനൊരുങ്ങുന്നു. നാഷണല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍…

ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: നാലു സംസ്ഥാനങ്ങൾ മാറി നിൽക്കുന്നു

ന്യൂഡൽഹി:   കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്‌മാൻ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇനിയും അംഗമാകാത്തത് 4 സംസ്ഥാനങ്ങള്‍. കേന്ദ്ര പദ്ധതിയേക്കാള്‍ മികച്ചതു സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഒഡീഷയും…

സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:   സഹകരണ മേഖലയില്‍ നിന്നും സര്‍ഫാസി നിയമം ഒഴിവാക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇതിനാ‍വശ്യമായ നടപടി സ്വീകരിക്കുമെന്നും നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി ഉറപ്പു…

പ്രമുഖ ഡോക്ടർമാരുൾപ്പടെയുള്ള കിഡ്നി വില്പന സംഘം ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലും തുർക്കിയിലും പടർന്നുകിടക്കുന്ന വൃക്ക മാറ്റിവെക്കൽ റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മുതിർന്ന ഡോക്ടർമാരെ ഡൽഹിയിൽ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ യൂറോളജിസ്റ്റ് ഉൾപ്പടെയുള്ള…

കളിമൺ കോർട്ടിലെ രാജാവ് നദാൽ തന്നെ ; പന്ത്രണ്ടാമതും ഫ്രഞ്ച് ഓപ്പൺ കിരീടം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്പെയിനിന്റെ റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍…