Sun. Jan 12th, 2025

Month: June 2019

ജോസഫ് വിഭാഗം പണി തുടങ്ങി ; ജോസ്. കെ മാണിയുടെ ചെയർമാൻ സ്ഥാനത്തിന് സ്റ്റേ

തൊടുപുഴ: ജോസ്. കെ മാണിയെ കേരള കോൺഗ്രസ് (എം) ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ജോസ് കെ. മാണി വിഭാഗത്തോട് എതിർത്ത്…

ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസിന്‍റെ വിചാരണ എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റി. സി.ബി.ഐ യുടെ അപക്ഷേ അംഗീകരിച്ച് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. തലശേരി സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ്…

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു ; സര്‍ക്കാരിന് തിരിച്ചടി

കൊ​ച്ചി: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഏ​കീ​ക​ര​ണം ശി​പാ​ർ​ശ ചെ​യ്യു​ന്ന ഖാ​ദ​ർ കമ്മീഷന്‍ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് സ്റ്റേ…

ഡോക്ടര്‍മാരുടെ ഒ.പി ബഹിഷ്കരണത്തിൽ വലഞ്ഞ് രോഗികൾ

തിരുവനന്തപുരം : പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രത്തിൽ വലഞ്ഞ് കേരളത്തിലെ രോഗികളും. രാലിലെ അഞ്ച് മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്യൂ…

പി.കെ ശശിക്കെതിരായ പീഡനക്കേസിൽ പരാതി നൽകിയ യുവതിയുടെ വാദങ്ങൾ തള്ളി ഡി.വൈ.എഫ്.ഐ നേതൃത്വം

മണ്ണാർക്കാട്: പി.​കെ. ശ​ശി എം​എ​ൽ​എ​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വാ​ദ​ങ്ങ​ൾ ത​ള്ളി ഡി​.വൈ.​എ​ഫ്.ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. റ​ഹീം. യു​വ​തി​യു​ടെ പ​രാ​തി തെ​റ്റി​ദ്ധാ​ര​ണ മൂ​ല​മു​ണ്ടാ​യ​താ​ണ്. ജി​ല്ലാ ഘ​ട​ക​ത്തി​ൽ​നി​ന്ന്…

ഹോ​​​ങ്കോം​​​ഗിനെ പിടിച്ചു കുലുക്കി ചൈനീസ് വിരുദ്ധ പ്രക്ഷോഭം

ഹോ​​​ങ്കോം​​​ഗ്: ചൈ​​​ന​​​യു​​​മാ​​​യി കു​​​റ്റ​​​വാ​​​ളി കൈ​​​മാ​​​റ്റ​​​ക്ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ബി​​​ൽ പൂർണ്ണമായി ഉപേക്ഷിക്കണമെന്നും ഭരണാധികാരി ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് കാ​​രി ലാം ​​രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ട് ഹോങ്കോംഗിലെ മൂന്നിലൊന്നു ജനങ്ങളും രംഗത്തിറങ്ങിയതോടെ രാജ്യം…

‘ഗാന്ധി നിന്ദ’ യുടെ അരുന്ധതി വഴികള്‍

#ദിനസരികള്‍ 791 അരുന്ധതി റോയിയുമായുള്ള എട്ടു അഭിമുഖങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശ ഭക്തയല്ല എന്ന പേരില്‍ ഡി.സി. ബുക്സ് പുസ്തകമാക്കിയിരിക്കുന്നത്. നാം ജീവിക്കുന്ന കാലഘട്ടത്തിന്റെ ഹൃദയ സ്പന്ദങ്ങള്‍…

പാക്കിസ്ഥാനെതിരെ ഇന്ത്യക്കു അനായാസ വിജയം

മാഞ്ചസ്റ്റർ : മാഞ്ചസ്റ്ററിലെ ഓൾ ട്രാഫോഡിൽ നടന്ന ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 89 റണ്‍സിന്റെ കൂറ്റൻ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത്…

ബ്രാഹ്മണ മാര്‍‌ത്തോമക്കാർ സദയം വായിക്കുക!

#ദിനസരികള്‍ 790 കേരളത്തില്‍ ജാതിചിന്ത സജീവമായി നിലനില്ക്കുന്ന ഏറ്റവും പ്രമുഖമായ കൃസ്ത്യന്‍ വിഭാഗം മാര്‍‌ത്തോമ്മസഭയാണെന്നു ചിന്തിക്കുവാന്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കാണിച്ചു കൂട്ടിയ ജാതീയമായ…

കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു

കോട്ടയം : കേരള കോണ്‍ഗ്രസ്(എം) പിളര്‍ന്നു. കേരള കോൺഗ്രസിന്റെ(എം) പുതിയ ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന സമിതി യോഗത്തിലാണു തീരുമാനം. കോട്ടയം സി.എസ്. ഐ…