Sat. Jan 11th, 2025

Month: June 2019

ഹാര്‍ലി ഡേവിഡ്‌സൺ ഇന്ത്യയിലേയ്ക്ക്

അമേരിക്കയിലെ ഏറ്റവും പ്രശസ്ത ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങാന്‍ ആലോചിക്കുന്നു. നിലവില്‍ പൂര്‍ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 50…

ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചു നീക്കി തുടങ്ങി

മലപ്പുറം:   നിലമ്പൂർ എം.എല്‍.എ. പി.വി. അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിച്ചു നീക്കി തുടങ്ങി. ഏറനാട് തഹസില്‍ദാര്‍ പി ശുഭന്റെ നേതൃത്വത്തിലുള്ള…

വൊഡാഫോണ്‍ 299 രൂപയുടെ പുതിയ ഓഫര്‍ പുറത്തിറക്കി

വൊഡാഫോണ്‍ അവരുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കു വേണ്ടി പുതിയ ഓഫര്‍ പുറത്തിറക്കി. 299 രൂപയുടെ പുതിയ ഓഫര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഓഫർ.…

ഓഹരി വിപണിയില്‍ ലക്ഷ്യമിട്ട് ജിയോ

മുംബൈ:   2020 മധ്യത്തോടെ റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. കമ്പനിയുടെ ടവര്‍ ബിസിനസും ഫൈബര്‍ ചങ്ങലയും ഷെയര്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രൿചർ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്സ്…

ഗുരുഗ്രാം: ടോള്‍ ആവശ്യപ്പെട്ട വനിതാജീവനക്കാരിയെ കാര്‍ ഡ്രൈവർ മർദ്ദിച്ചു

ഗുരുഗ്രാം:   ഹരിയാനയിലെ ഗുരുഗ്രാമില്‍ ടോള്‍ ആവശ്യപ്പെട്ട വനിതാ ജീവനക്കാരിക്ക് കാര്‍ ഡ്രൈവറുടെ മര്‍ദ്ദനം. ടോള്‍ നല്‍കില്ലെന്ന് പറഞ്ഞാണ് ജീവനക്കാരിയെ ഡ്രൈവര്‍ മര്‍ദ്ദിച്ചത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും…

ഭീകരാക്രമണ സാദ്ധ്യത: തമിഴ്‌നാട്ടില്‍ അതീവ ജാഗ്രത

ചെന്നൈ:   കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് ഐ.എസ്. അനുകൂല ഗ്രൂപ്പുകള്‍ ഭീകരാക്രമണം നടത്താന്‍ സാദ്ധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിൽ അതീവ ജാഗ്രത തുടരുന്നു. അബു അല്‍കിതാല്‍ എന്ന…

കര്‍ണ്ണാടകയില്‍ ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന എച്ച്.ഡി. ദേവഗൗഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്

ബംഗളൂരു:   കര്‍ണ്ണാടകയില്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുൻപു തന്നെ ഇടക്കാല തിരഞ്ഞെടുപ്പു വേണ്ടിവരുമെന്ന ജനതാദള്‍ നേതാവ് എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ്. സഖ്യസര്‍ക്കാരിന് മേല്‍ ഒരു…

അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി

ന്യൂഡൽഹി:   അഞ്ച് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാര്‍ റഷ്യയിലെ മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങി. രാവിലെ വിമാനത്താവളത്തിലെത്തി ലഗ്ഗേജ് കയറ്റിവിടുകയും സുരക്ഷാ നടപടികളിലൂടെ കടന്നുപോവുകയും ചെയ്ത…

പട്ടാഭിരാമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

അച്ചായന്‍സിനു ശേഷം കണ്ണന്‍ താമരംകുളവും ജയറാമും വീണ്ടും ഒന്നിക്കുന്ന പട്ടാഭിരാമന്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിയ, പാര്‍വതി നമ്പ്യാർ, ഷംന കാസിം എന്നിവരാണ്…

സ്വര്‍ണ്ണവില കുതിക്കുന്നു

സ്വര്‍ണ്ണ വില വീണ്ടും കുതിക്കുന്നു. പവന് 560 രൂപയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 25,120 രൂപയാണ് നിലവിലുള്ളത്. ഗ്രാമിനു 70 രൂപ വര്‍ധിച്ച് 3140 രൂപയായി. ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്…