Fri. Mar 29th, 2024
മുംബൈ:

 

2020 മധ്യത്തോടെ റിലയന്‍സ് ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തേക്കും. കമ്പനിയുടെ ടവര്‍ ബിസിനസും ഫൈബര്‍ ചങ്ങലയും ഷെയര്‍ ചെയ്യുന്ന ഇന്‍ഫ്രാസ്ട്രൿചർ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്സ് ആകും കമ്പനിയുടെ പ്രധാന നിക്ഷേപകര്‍. ഐ.പി.ഒയുമായി രംഗത്തുവരുന്നതിന് മുന്നോടിയായി കമ്പനി എക്സിക്യുട്ടീവുമാർ, ബാങ്കുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവരുമായി കഴിഞ്ഞമാസം ചര്‍ച്ച നടത്തിയിരുന്നു.

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ലാഭം നേടിയ ഒരേയൊരു ടെലികോം കമ്പനിയാണ് ജിയോ.

Leave a Reply

Your email address will not be published. Required fields are marked *