Thu. Mar 28th, 2024

വൊഡാഫോണ്‍ അവരുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കു വേണ്ടി പുതിയ ഓഫര്‍ പുറത്തിറക്കി. 299 രൂപയുടെ പുതിയ ഓഫര്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്. അണ്‍ലിമിറ്റഡ് കോളുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ ഓഫർ. 70 ദിവസത്തെ കാലാവധി ആണ് ഈ ഓഫറിനു ലഭിക്കുന്നത്. 299 രൂപയ്ഡ് ഓഫറില്‍ അണ്‍ലിമിറ്റഡ് STD, നാഷണല്‍ റോമിംഗ്, ലോക്കല്‍ കോളുകള്‍ ആണ് ഇതില്‍ ലഭിക്കുന്നത്. കൂടാതെ 3 ജിബി ഡേറ്റയും ലഭിക്കുന്നു. 70 ദിവസത്തേക്കാണ് 3 ജിബി ഡേറ്റ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *