Sat. Nov 23rd, 2024

Month: March 2019

ലോ​കസഭ തി​ര​ഞ്ഞെ​ടുപ്പ്: സി​.പി​.ഐ​ സ്ഥാ​നാ​ര്‍ത്ഥി​ക​ളു​ടെ അന്തിമ പട്ടികയായി

തി​രു​വ​ന​ന്ത​പു​രം: ലോകസഭ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സി.​പി​.ഐ​ സ്ഥാ​നാ​ര്‍ത്ഥി​ക​ളു​ടെ അന്തിമ പട്ടികയായി. തൃശൂരില്‍ അഞ്ചു കൊല്ലം മുമ്പ്, കോണ്‍ഗ്രസ്സിനെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ, സി.എന്‍. ജയദേവന് ഇത്തവണ സീറ്റു നല്‍കുന്നില്ല. പകരം മുന്‍…

മലപ്പുറം നഗരസഭയിലെ ആദ്യ ബഡ്സ് സ്കൂളിനു നാളെ തുടക്കം

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികൾക്കായി, മലപ്പുറം നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ആദ്യത്തെ ബഡ്സ് സ്കൂളിനു നാളെ തുടക്കമാവും. നഗരസഭയിലെ 36-ാം വാർഡിലെ വട്ടിപ്പാറയിൽ ആരംഭിക്കുന്ന പേൾസ് ബഡ്‌സ് സ്കൂൾ, കുട്ടികൾക്കു മാത്രമല്ല, അവരുടെ…

കാലിക്കറ്റ് സി സോൺ കലാകിരീടം വീണ്ടും മമ്പാട് എം.ഇ.എസിന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സി സോൺ കലാകിരീടം തുടർച്ചയായി രണ്ടാം തവണയും മമ്പാട് എം.ഇ.എസ്. കോളേജിന്. ഗ്രൂപ്പ് ഇനങ്ങളിൽ ആധിപത്യം പുലർത്തി 152 പോയിന്റ് നേടിയാണ് മമ്പാട്…

ഹിമാചലിൽ മഞ്ഞിടിച്ചിൽ: കാണാതായ അഞ്ചു സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഹിമാചൽ പ്രദേശ്: കിന്നൌരിൽ കനത്ത മഞ്ഞു വീഴ്ചയില്‍പ്പെട്ടു കാണാതായ സൈനികരിൽ ഒരാളുടെ മൃതദേഹം, ശനിയാഴ്ച കണ്ടെത്തി. ഫെബ്രുവരി 20 നു കിന്നൌർ ജില്ലയിലെ ഷിപ്‌കി ലാ ബോർ‍ഡറില്‍…

സൈബർ ക്രൈം കു​റ്റ​വാ​ളി​ക​ളെ​ വലയിലാക്കാൻ ദുബായ് – കേരള പോലീസുകൾ കൈകോർക്കുന്നു

ദുബായ്: ലോ​ക രാ​ജ്യ​ങ്ങ​ള്‍ ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഭീ​ഷ​ണി നേ​രി​ടു​ന്ന വിഷയമാണ് സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി. ഇ​തി​ല്‍​ത​ന്നെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്, ഇ​ന്ന് ഏ​റ്റ​വു​മ​ധി​കം സോ​ഷ്യ​ല്‍ മീ​ഡി​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍…

ഗൾഫ് നാടുകളിൽ കൂടുതൽ മേഖലയിൽ സ്വദേശിവത്കരണം വരുന്നു

സൗദി: സൗദിയിൽ ഇന്ത്യക്കാരുൾപ്പെടെ, വിദ്യാഭ്യാസ, ആരോഗ്യരംഗത്ത്, പൊതുമേഖലയിൽ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവത്കരണം ബാധിക്കുന്നു. അധ്യാപക മേഖലയിൽ സ്വദേശികൾക്ക്‌ നിജപ്പെടുത്തിയ മുഴുവൻ തസ്തികകളിൽ നിന്നും, സൗദികളല്ലാത്തവരെ നീക്കം ചെയ്യാനാവശ്യപ്പെട്ടു…

കുവൈറ്റ്: തൊഴിൽ തട്ടിപ്പിനും ക്രൂരമർദ്ദനത്തിനും ഇരയായി മലയാളി സ്ത്രീകൾ

കുവൈറ്റ്: മലയാളി ഏജന്റുമാർ വഴി കുവൈറ്റിലെത്തിയ, ആറു മലയാളി സ്ത്രീകൾ തൊഴിൽ തട്ടിപ്പിനിരയായി കുവൈറ്റിൽ ദുരിതത്തിൽ. നാലു മാസം മുൻപാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി പുഷ്പാംഗദന്‍റെ ഭാര്യ…

റോജര്‍ ഫെഡറര്‍ക്ക് നൂറാം എ.ടി.പി. കിരീടം

ദുബായ്: സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ കിരീടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. തന്റെ കരിയറിലെ 100ാം എ.ടി.പി. കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റോജര്‍ ഫെഡറര്‍. ദുബായ്…

ബി.ജെ.പിയും ഹിന്ദുത്വവാദങ്ങളും

#ദിനസരികള് 685 ബി.ജെ.പിയെക്കുറിച്ച് ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്. ഹിന്ദു ജനതയുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും മറ്റും മറ്റും സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിച്ചു പോരുന്ന അക്കൂട്ടര്‍ അവകാശപ്പെടുന്നതുപോലെ ഹിന്ദുക്കള്‍ക്കു വേണ്ടി…

കെ.എസ്.ആര്‍.ടി.സി. ലോ ഫ്ലോര്‍ ബസ്സുകളില്‍ ഭിന്നശേഷിക്കാർക്കുള്ള സൗകര്യം പുനഃസ്ഥാപിക്കും

കോഴിക്കോട്: കെ.എസ്.ആര്.ടി.സി. ലോ ഫ്ലോര്‍ ബസ്സുകളില്‍ ഭിന്നശേഷിക്കാർക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യം പുനഃസ്ഥാപിക്കും. നേരത്തെ ലോ ഫ്ലോര് ബസ്സുകളില് ഭിന്നശേഷിക്കാര് വീല്‍ ചെയര്‍ കയറ്റാനുള്ള റാംമ്പും അത്…