Mon. Mar 4th, 2024

Day: March 23, 2019

തമിഴ്‌നാട്ടിലെ 111 കർഷകർ മോദിയ്ക്കെതിരെ വാരാണസിയിൽ മത്സരിയ്ക്കും

ചെന്നൈ: രാജ്യതലസ്ഥാനത്തുവരെ ചെന്ന് തങ്ങളുടെ ആവശ്യം ഉന്നയിച്ച തമിഴ്‌നാട്ടിലെ കർഷകർ ഇപ്പോൾ വാരാണസിയിലേക്കു പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തിൽ 111 നാമനിർദ്ദേശപത്രിക…

ഐ.പി.എൽ. തുടങ്ങുന്നു

ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ഇന്ന് രാത്രി 8 ന് തുടക്കം കുറിയ്ക്കും. ആദ്യ മത്സരത്തിൽ ബാംഗളൂര്‍ ചെന്നൈയെ നേരിടും. എട്ട് വേദികളിലായി 17 മത്സരങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടക്കുക.…

ഇടുക്കിയില്‍ വിവിധ വിഷയങ്ങളിലേക്ക് അധ്യാപക ഒഴിവുകള്‍

ഇടുക്കി: ഇടുക്കി ജില്ലയിലെ പീരുമേട് ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക് ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അധ്യാപകരെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.…

തീരുമാനം നാളെയെന്ന് മുല്ലപ്പള്ളി; രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഞായറാഴ്ച ഉണ്ടാകുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…

ബി.ജെ.പിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീശാന്ത്

തിരുവനന്തപുരം: താന്‍ ബി.ജെ.പി. വിട്ടെന്നും, അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. നേരത്തെ ബി.ജെ.പിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത്,…

ഒടുവില്‍ പ്രഖ്യാപനം വന്നു; പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി കെ. സുരേന്ദ്രനെ പ്രഖ്യാപിച്ചു. ഇന്നു പുറത്തിറക്കിയ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട…

ഇന്ത്യയിലെ ആദ്യ ലോക്‌പാലായി പിനാകി ചന്ദ്ര ഘോഷ് ചുമതലയേറ്റു

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യ ലോക്‌പാലായി മുന്‍ സുപ്രീംകോടതി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് (പി.സി.ഘോഷ്) ചുമതലയേറ്റു. ഡല്‍ഹി രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ്…

കർണ്ണാടകത്തിൽ ഒലയ്ക്കു വിലക്ക്

ബംഗളൂരു: ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഒലയുടെ ലൈസന്‍സ് കർണ്ണാടക ഗതാഗത വകുപ്പ് റദ്ദാക്കി. ആറു മാസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. അനുമതിയില്ലാതെ ബൈക്ക് ടാക്‌സികള്‍ ഓടിച്ചതിനെതിരെയാണ് നടപടി. തുടര്‍ച്ചയായി…

ച​ന്ദ്ര​ശേ​ഖ​ര റാ​വു രാ​ജ്യ​ത്തെ മി​ക​ച്ച മു​ഖ്യ​മ​ന്ത്രി; മോശം മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഇടം നേടി യോ​ഗി ആ​ദി​ത്യ​നാ​ഥ്; പി​ണ​റാ​യി 19-ാം സ്ഥാ​ന​ത്ത്

ന്യൂ​ഡ​ല്‍​ഹി: തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​ന്നു സ​ര്‍​വേ. സി​ വോ​ട്ട​ര്‍-​ഐ.​എ​.എ​ന്‍.​എ​സ്. 25 സം​സ്ഥാ​ന​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി ന​ട​ത്തി​യ സ​ര്‍​വേ​യു​ടെ…

കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ടുസെയ്‌ന്റ് സുമാല്‍ഡേ കൊല്ലപ്പെട്ടു

കാമറൂൺ: കാമറൂണില്‍ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ടുസെയ്‌ന്റ് സുമാല്‍ഡേ (Fr. Toussaint Zoumalde) കൊല്ലപ്പെട്ടു. സന്യാസ ഭവനത്തിലേക്കു യാത്ര ചെയ്യവേയാണ് കൊല്ലപ്പെട്ടത്. ഫാ. സുമാൽഡേ മധ്യ ആഫ്രിക്കയിലുള്ള…