25 C
Kochi
Monday, October 18, 2021

Daily Archives: 17th March 2019

ന്യൂസീലാൻഡ്: ന്യൂസീലാന്‍ഡിലെ മുസ്‌ലിം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിംഗപ്പൂരുകാരനായ കെയ്ത്ത് ലീ വരച്ച് ന്യൂസിലാൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ ഫാൻ പേജിലൂടെ പങ്കു വെച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നു.നമസ്‌കാരത്തിനു വരിചേര്‍ന്ന് നില്‍ക്കുന്ന ഇസ്‌ലാം മതവിശ്വാസികളെ ന്യൂസിലന്‍ഡിന്റെ ഔദ്യോഗിക  ദേശീയചിഹ്നമായ സില്‍വര്‍ ഫേണ്‍ (വെള്ളി പുല്‍ച്ചെടി) ഫ്‌ളാഗിൽ ചിത്രീകരിക്കുന്നതാണ് ചിത്രം. കഴിഞ്ഞ മാര്‍ച്ച് 16ന് അദ്ദേഹം ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ന്യൂസീലാന്‍റില്‍...
ക്രൈ​​​​​​​​​​സ്റ്റ്ച​​​​​​​​​​ർ​​​​​​​​​​ച്ച്: ന്യൂസിലൻഡിലെ മോസ്കിൽ ന​​​ട​​​ന്ന ഭീ​​​ക​​​രാ​​​ക്ര​​​ണ​​​ത്തി​​​ൽ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി അ​​ൻ​​സി അ​​​ലി​​​ബാ​​​വ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീഷ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 50 ആ​​​യെ​​​ന്നും ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ൻ ട്വി​​​റ്റ​​​റി​​​ൽ അ​​​റി​​​യി​​​ച്ചു. ​​​അ​​​ൽനൂ​​​ർ മോ​​​സ്കി​​​ൽ​​നി​​​ന്ന് ഇ​​​ന്ന​​​ലെ ഒ​​​രു മൃ​​​ത​​​ദേ​​​ഹം​​​കൂ​​​ടി ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്. ആ​​​ൻ​​​സി, മെ​​​ഹ്ബൂ​​​ബ് ഖോ​​ഖ​​​ർ, റ​​മീ​​​സ് വോ​​​റ, അ​​​സി​​​ഫ് വോ​​​റ, ഒ​​​സൈ​​​ർ കാ​​​ദി​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട ഇന്ത്യക്കാർ. ഇ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ വീ​​​സ ഉ​​​ൾ​​​പ്പെ​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക​​​സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ക്രൈ​​​സ്റ്റ്ച​​​ർ​​​ച്ചി​​​ൽ...
റിയാദ്: സ്വദേശിവൽകരണം ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ആറു മാസത്തിനിടയിൽ സൗദിയിൽ അധികൃതർ അടച്ചു പൂട്ടിയത് വിദേശികളുടെ 30% ചെറുകിട സ്ഥാപനങ്ങളാണെന്നു ചേംബർ ഓഫ്‌ കൊമേഴ്സ്‌ സൗദി കൗൺസിൽ വാണിജ്യ വിഭാഗം ഡെപ്പ്യൂട്ടി ചെയർമാൻ വാസിഫ്‌ കബ്‌ലി അറിയിച്ചു.ഒരു നിശ്ചിത തുക സ്പോൺസർക്ക് നൽകി സ്വദേശിയുടെ രേഖകൾ ഉപയോഗിച്ച്‌ വിദേശികൾ സ്വന്തമായി നടത്തുന്ന അനധികൃത സംരംഭങ്ങളാണ്‌ സർക്കാർ അടച്ചു പൂട്ടിയത്. ഇങ്ങനെ സ്പോൺസറിനു...
മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സി ക്കു കിരീടം. മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനു എഫ്സി. ഗോവയെ തോൽപ്പിച്ചാണ് ബെംഗളൂരു കിരീടം ചൂടിയത്. 117-ാം മിനുറ്റില്‍ രാഹുല്‍ ഭേക്കേയാണ് ഹെഡറിലൂടെ ബെംഗളൂരിന്റെ വിജയ ഗോൾ നേടിയത്. ബെംഗളൂരിന്റെ ആദ്യ ഐ എസ് എൽ കിരീട നേട്ടമാണിത്.തുല്യ ശക്തികൾ തമ്മിലുള്ള മത്സരത്തിൽ നിശ്ചിത 90 മിനിറ്റിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായിരുന്നില്ല. തുടർന്ന്...
ദുബായ്:യു.എ.ഇ പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി. ഇതില്‍ 1,212 പേര്‍ യുദ്ധം കൊണ്ട് കഷ്ടത അനുഭവിക്കുന്ന രാജ്യത്തില്‍ നിന്നുള്ളവരാണ്, പൊതുമാപ്പ് കാലയളവില്‍ ദുബായില്‍ 13,843 പേര്‍ അവരുടെ വിസ സ്റ്റാറ്റസ് മാറ്റി, 18,530 വിസ പുതുക്കുകയും 6,288 ആളുകള്‍ക്ക് പുതിയ റസിഡന്‍സി വിസ ലഭിക്കുകയും ചെയ്തു.ദുബായില്‍നിന്ന് പൊതുമാപ്പ് നടപടി പൂര്‍ത്തിയാക്കി രാജ്യം വിട്ടവര്‍ 30,387...
ന്യൂഡൽഹി:പിനാകി ചന്ദ്ര ഘോഷ് ഇന്ത്യയിലെ ആദ്യത്തെ ലോൿപാൽ ആയേക്കും. അദ്ദേഹം സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്നു. മെയ് 2017 നു വിരമിച്ച അദ്ദേഹം, ഇപ്പോൾ ദേശീയ മനുഷ്യാവകാശക്കമ്മീഷനിൽ അംഗമാണ്.പ്രധാനമന്ത്രി മോദി, ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ലോകസഭ സ്പീക്കർ സുമിത്ര മഹാജൻ, മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി എന്നിവരടങ്ങിയ ലോൿപാൽ തിരഞ്ഞെടുപ്പു കമ്മറ്റിയാണ് പിനാകി ചന്ദ്ര ഘോഷിന്റെ പേര് വെള്ളിയാഴ്ച നടന്ന ഒരു യോഗത്തിൽ‌വെച്ചു തീരുമാനിച്ചതെന്നു...
പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വസതിയിൽ അന്തരിച്ചു. 63 വയസ്സായിരുന്നു.കാൻസർ ബാധിതനായിരുന്ന അദ്ദേഹം, ഇന്ത്യയിലെ പ്രമുഖ ആശുപത്രികളിലും, വിദേശത്തും ചികിത്സ തേടിയിരുന്നു.2017, മെയ് 14നു നാലാമത്തെ പ്രാവശ്യമാണ് പരീക്കർ, ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. അദ്ദേഹം കേന്ദ്രമന്ത്രി പദവി ആ സമയത്ത് രാജിവെക്കുകയായിരുന്നു.മനോഹർ ഗോപാലകൃഷ്ണ പരീക്കർ എന്ന മനോഹർ പരീക്കർ ഗോവയിലെ മാപ്പുസയിൽ 1955 ഡിസംബർ 13 നാണു ജനിച്ചത്.ഐ.ഐ.ടിയിൽ പഠിച്ചിറങ്ങിയ ശേഷം ഇന്ത്യയിലെ...
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി നടക്കുന്ന മൂല്യ നിര്‍ണ്ണയം മേയ് രണ്ടാം തീയതിയോടെ അവസാനിക്കും. ക്യാമ്പുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം വിലക്കും.ആദ്യഘട്ടം ഏപ്രില്‍ 5 മുതല്‍ 13- വരെയാണ്. രണ്ടാംഘട്ടം 25 മുതല്‍ മേയ് രണ്ട് വരെയും ന്ടക്കും. 14 ദിവസമാണ് മൂല്യനിര്‍ണ്ണയം. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്യാമ്പ്. 9.30 മുതലും 1.30 മുതലും രണ്ടരമണിക്കൂര്‍ മൂല്യനിര്‍ണ്ണയവും അതിനുശേഷം അരമണിക്കൂര്‍...
മലപ്പുറം:ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരള മുസ്‌ലിം ജമാഅത്ത് ഒരു പക്ഷത്തും ചേരില്ലെന്നും, സ്ഥാനാര്‍ത്ഥി പിടിവലിപോലും തീരാത്ത സാഹചര്യത്തില്‍, തിരഞ്ഞെടുപ്പിനെക്കുറിച്ച് പറയാനായിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍. മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജനാധിപത്യവും, മതസൗഹാര്‍ദ്ദവും, മതമൈത്രിയും നിലനിര്‍ത്തുന്ന ശക്തമായ മുന്നണിഭരണം രാജ്യത്ത് വരാനായി പ്രവര്‍ത്തിക്കണം. ഒരു പക്ഷത്തുചേര്‍ന്ന് പരസ്പരം പഴിപറയുന്നവരുടെകൂടെ നില്‍ക്കില്ല. ഞങ്ങള്‍ക്ക് ഒരു നയമുണ്ടെന്നും, അത് ഓരോ കാതിലും എത്തിക്കാനുള്ള...
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പി.ജി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ., എം.എസ്.സി., എം.ടെക്., എം.സി.ജെ., എം.ബി.എ. (ജനറല്‍ ആന്‍ഡ് ടൂറിസം), എം.എല്‍.ഐ.എസ്.സി., എം.എസ്.ഡബ്യു., എം.എഡ്., എല്‍.എല്‍.എം., എം.കോം. (ജനറല്‍, ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ഏപ്രില്‍ രണ്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. മേയ് 19, 20, 22, 23, 24 തിയ്യതികളിലായി പ്രവേശന പരീക്ഷ നടക്കും. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പ്രവേശന...