25 C
Kochi
Friday, September 17, 2021

Daily Archives: 18th March 2019

ലണ്ടൻ: ഇംഗ്ലീഷ് പ്രീമയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ഫുള്‍ഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 26ാം മിനിറ്റില്‍ സാദിയോ മാനേയാണ് ലിവര്‍പൂളിനായി ആദ്യം വല കുലക്കിയത്. ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തന്നെ മുന്നിട്ട് നിന്നു. എന്നാല്‍ 74 മിനിറ്റില്‍ റയാന്‍ ബാബലിലൂടെ ഫുള്‍ഹാം സമനിലപിടിച്ചു. 81ാം മിനിറ്റില്‍ ജയിംസ് മില്‍നറാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്.മറ്റൊരു മത്സരത്തിൽ എവർട്ടൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ചെൽസിയെ അട്ടിമറിച്ചു. ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി....
നോ​​മി (ജ​​പ്പാ​​ൻ): അ​​ടു​​ത്ത വ​​ർ​​ഷം ജ​​പ്പാ​​നി​​ൽ ന​​ട​​ക്കു​​ന്ന 2020 ഒളിമ്പിക്സിന് ​​യോ​​ഗ്യ​​ത നേ​​ടു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ അ​​ത്‌​ല​​റ്റ് എ​​ന്ന നേ​​ട്ടം മ​​ല​​യാ​​ളി താ​​രം കെ.​​ടി. ഇ​​ർ​​ഫാ​​ൻ സ്വ​​ന്ത​​മാ​​ക്കി. നോ​​മി​​യി​​ൽ ന​​ട​​ന്ന ഏ​​ഷ്യ​​ൻ റേ​​സ് വാക്കിം​​ഗ് ചാ​​മ്പ്യൻഷി​​പ്പി​​ൽ 20 കി​​ലോ​​മീ​​റ്റ​​ർ ന​​ട​​ത്ത​​ത്തി​​ൽ 1:20.57 സെ​​ക്ക​​ൻ​​ഡി​​ൽ നാ​​ലാ​​മ​​ത് ഫി​​നി​​ഷ് ചെ​​യ്താ​​ണ് ഇ​​ർ​​ഫാ​​ൻ യോ​​ഗ്യ​​ത ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 1:20.00 സെ​​ക്ക​​ൻ​​ഡ് ആ​​ണ് ടോ​​ക്കി​​യോ ഒ​​ളി​​ൻപിക്സിനുള്ള യോ​​ഗ്യ​​താ മാ​​ർ​​ക്ക്. ഏ​​ഷ്യ​​ൻ റേ​​സ് വാ​​ക്കിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ പ്ര​​ക​​ട​​ന​​ത്തോ​​ടെ ഈ...
ജിദ്ദ: ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങൾ നിലത്തിറക്കിയതിനു ശേഷം വിമാനങ്ങളുടെ ദൗർലഭ്യം മൂലം പല സർവ്വീസുകളുടെയും താളം തെറ്റുന്നത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ഒടുവിൽ എയർ ഇന്ത്യയുടെ ജിദ്ദയിൽ നിന്നുള്ള മുംബൈ, കൊച്ചി സർവീസുകൾ അനിശ്ചിതമായി നീണ്ടതാണ് യാത്രക്കാരെ കുഴക്കിയത്. ഇന്നലെ രാത്രി 9.15 ന് പുറപ്പെടേണ്ട മുംബൈ സർവീസും രാത്രി 11 നു പോകേണ്ട കൊച്ചി സർവീസുമാണ് വിമാനം എത്താത്തതിനെത്തുടർന്ന് വൈകിയത്. യാത്രക്കാരെ ഇക്കാര്യം മുൻകൂട്ടി അറിയിക്കാൻ എയർ...
അഹമ്മദാബാദ്: അടുത്തകാലത്ത് കോൺഗ്രസ്സിൽ ചേർന്ന ഹാർദിക് പട്ടേൽ, തന്റെ ട്വിറ്റർ അക്കൌണ്ടിൽ, പേരിന്റെ കൂടെ “ബേറോജ്‌ഗാർ” (തൊഴിലില്ലാത്തവൻ) എന്ന പദം ചേർത്തു. ബി.ജെ.പിയുടെ “മേം ഭി ചൌക്കീദാർ” എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ വന്നതിനുപിന്നാലെയാണ്, അതിനെ പരിഹസിക്കാനായി ഹാർദിക് പട്ടേൽ ആ പദം ചേർത്തത്. ഇപ്പോൾ ഹാർദിക് പട്ടേലിന്റെ ട്വിറ്റർ അക്കൌണ്ട് “ബേറോജ്‌ഗാർ ഹാർദിക് പട്ടേൽ” എന്നാണ് കാണാൻ കഴിയുക.“ചൌക്കീദാർ ചോർ ഹേ” (കാവൽക്കാരൻ കള്ളനാണ്) എന്ന് രാഹുൽ ഗാന്ധി പരിഹസിച്ചതിനു...
ന്യൂഡൽഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേര് മാറ്റാനുളള ബാങ്കിന്റെ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് റിസര്‍വ് ബാങ്ക്. കഴിഞ്ഞമാസം ചേര്‍ന്ന ഐ.ഡി.ബി.ഐ. ബാങ്കിന്റെ ഉന്നതതല സമിതിയാണ് പേര് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ ബാങ്കിന്റെ പേരുമാറ്റത്തോട് റിസര്‍വ് ബാങ്ക് അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുത്ത സാഹചര്യത്തില്‍ പേരിനൊപ്പം എല്‍.ഐ.സി എന്ന് ചേര്‍ക്കാനാണ് ഐ.ഡി.ബി.ഐയുടെ...
പനജി: പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായേക്കും. നിലവില്‍ ഗോവ നിയമസഭാ സ്പീക്കറാണ്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി.ഇന്നലെയാണ് അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പനജിയില്‍ വൈകിട്ടോടെയാണ് സംസ്‌കാരച്ചചടങ്ങുകള്‍ നടക്കുക. സംസ്‌കാരത്തിന് മുമ്പായി മൃതദേഹം ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിന്...
കാർ നിർമ്മാണ ശാലകളിലും, ആധുനിക ഫാമുകളിലും എല്ലാം അവിഭാജ്യ ഘടകമായി മാറിയ റോബോട്ട് തൊഴിലാളികൾ ഇപ്പോൾ പാചക രംഗത്തേക്കും കടന്നു വരുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാലീ ബർഗർ (Cali Buger) എന്നു പേരുള്ള ബർഗർ റെസ്റ്റോറന്റ് ശൃംഖലയാണ് തങ്ങളുടെ അടുക്കളയിൽ "ഫ്ലിപ്പി" എന്ന് പേരുള്ള റോബോട്ടുകളെ ഉപയോഗിച്ച് ബർഗർ ഉണ്ടാക്കി വിൽക്കുന്നത്. ഇമേജുകൾ തിരിച്ചറിയാനും, ചൂട് മനസ്സിലാക്കാനുമുള്ള സെൻസറുകൾ ഉപയോഗിച്ചു "ഫ്ലിപ്പി റോബോട്ട്" അനായാസം ബർഗറുകൾ രണ്ടു വശവും...
പോർബന്ദർ: അർത്ഥശൂന്യമായ പദ്ധതികൾ നടപ്പിലാക്കുന്ന ഒരു മാർക്കറ്റിങ് കമ്പനിയാണ് ബി.ജെ.പിയെന്നാരോപിച്ചു കൊണ്ട് പാട്ടീദാർ വിഭാഗം നേതാവ് രേഷ്മ പട്ടേൽ ബി.ജെ.പി. നേതൃത്വത്തിന് രാജി സമർപ്പിച്ചു. വരുന്ന പൊതു തെരെഞ്ഞെടുപ്പിൽ പോർബന്ദറിൽ നിന്നും, മനവാദർ നിയമസഭാ മണ്ഡലത്തിലേക്കും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് രേഷ്മ വ്യക്തമാക്കി."ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ജിത്തു വാഘനിക്ക് സമർപ്പിച്ച രാജിക്കത്തിലൂടെ ഞാൻ എന്റെ രാജി സമർപ്പിക്കുകയാണ്. ബി.ജെ.പി തങ്ങളുടെ പ്രവർത്തകരെ അവരുടെ...
ന്യൂഡൽഹി: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയെ' പപ്പു കി പപ്പി'യോട് ഉപമിച്ച കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മയുടെ പരാമര്‍ശം വിവാദത്തില്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെയും പ്രാദേശിക നേതാക്കളോട് ഉപമിച്ച മഹേഷ് ശര്‍മ്മ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ നേതാവാണെന്നും ചൂണ്ടിക്കാണിച്ചു. അതുകൊണ്ടു തന്നെ മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തില്‍ ഇരുവരും ഒന്നും പറയേണ്ടതില്ലെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു.സെക്കന്തരാബാദില്‍ പൊതുവേദിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ...
ബെംഗളൂരു: കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് അന്തരിച്ച കോണ്‍ഗ്രസ് എം.പി. എം.എച്ച്.അംബരീഷിന്റെ ഭാര്യ സുമലത. അംബരീഷിന്റെ പാരമ്പര്യം നിലനിര്‍ത്താനാണ് താന്‍ ജനവിധി തേടുന്നതെന്നും അവര്‍ പറഞ്ഞു. മാണ്ഡ്യയില്‍, കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രയായി മത്സരിക്കാന്‍ സുമലത തീരുമാനിച്ചത്.'മാണ്ഡ്യയില്‍ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മ്മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്റെയീ പോരാട്ടം. എന്റെ തീരുമാനം...