Mon. Nov 25th, 2024

Month: March 2019

ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്‌സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും

നി​യോ​ൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. അഞ്ചു തവണ ചാമ്പ്യന്മാരായ ബാഴ്‌സലോണയും, മൂന്നു തവണ കപ്പിൽ മുത്തമിട്ട മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുന്നതാകും…

സൗദിയിൽ രണ്ടിടത്ത് തീപ്പിടിത്തം

റിയാദ്: റിയാദ് മെട്രോയുടെ, നിര്‍മ്മാണത്തിലിരിക്കുന്ന സ്‌റ്റേഷനിലുണ്ടായ അഗ്നിബാധ സിവില്‍ ഡിഫന്‍സ് അണച്ചു. എക്‌സിറ്റ് 15 ല്‍ കിംഗ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ റോഡില്‍ രാവിലെ 11.30 നാണ്…

ഒരു വട്ടം കൂടി

#ദിനസരികള് 698 എന്റെ മേശപ്പുറത്തേക്ക് ഈയിടെയായി ഒരു പുസ്തകക്കൂട്ടം വന്നു കേറിയിട്ടുണ്ട്. അത് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഒരു വട്ടം കൂടി – എന്റെ പാഠപുസ്തകങ്ങള്‍ എന്നു…

പതിനാറുകാരി “ഗ്രേതാ തന്‍ബര്‍ഗ്ഗ്” സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍

കാലാവസ്ഥ വ്യതിയാനത്തിനെതിരെ പ്രത്യേകിച്ചു നടപടികളൊന്നും കൈക്കൊള്ളാതിരുന്ന ഭരണകൂടത്തിനെതിരെ, നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനാറുകാരി സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന സ്വീഡിഷ് പെണ്‍കുട്ടിയാണ്…

മലയാളത്തിലെ ”ഇൻഡിപെൻഡന്റ് ഫിലിം മേക്കിങ്”ന്റെ വഴികാട്ടി ജി. അരവിന്ദൻ ഓർമ്മയായിട്ട് 28 വർഷങ്ങൾ

മലയാള സിനിമക്ക് ലോക സിനിമാ ഭൂപടത്തിൽ ഇടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സംവിധായകരിൽ ഒരാളായ ജി.അരവിന്ദൻ വിടപറഞ്ഞിട്ട് ഇന്നേക്ക് 28 വർഷങ്ങൾ തികയുന്നു. 1991 മാർച്ച്…

മാറാട് കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: രണ്ടാം മാറാട് കേസില്‍ 12 വർഷം തടവുശിക്ഷ അനുഭവിക്കുന്നയാളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട് കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസ് (45) എന്നയാളെയാണു മരിച്ച നിലയില്‍…

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ്: അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍, മെയ് മാസങ്ങളിലായി കണ്ണൂര്‍, വയനാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രാസ്വാദന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് കുട്ടികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു.…

ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി: വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മികച്ച സെൻട്രൽ യൂണിവേഴ്സിറ്റികളിലൊന്നായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ യു. ജി, പി.ജി, എം.ഫിൽ, പി.എച്ച്.ഡി. മുതലായ കോഴ്സുകളിലേക്കുള്ള 2019-20 അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിനായുള്ള…

ചൊവ്വയിലേക്കുള്ള ആദ്യ സഞ്ചാരി ഒരു സ്ത്രീയായിരിക്കാം: നാസ

വാഷിങ്ടൺ ഡി.സി: ചൊവ്വയിൽ ആദ്യമായി കാലുകുത്താൻ പോവുന്ന ബഹിരാകാശ സഞ്ചാരി ഒരു വനിത ആയിരിക്കാം എന്ന് നാസ അഡ്മിനിസ്ട്രേറ്ററായ ജിം ബ്രൈഡൻസ്റ്റീൻ പറഞ്ഞു. ചന്ദ്രനിലും അടുത്തതായി ഒരു…

ന്യൂസിലാൻഡ്: രണ്ടു മുസ്‌ലിം പള്ളികളിൽ വെടിവെപ്പ്; 40 മരണം

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലാൻഡിലെ തിരക്കേറിയ രണ്ടു മുസ്‌ലിം പള്ളികളിൽ പ്രാർത്ഥനയ്ക്ക് എത്തിയവർക്കു നേരെയുണ്ടായ വെടിവയ്പ്പിൽ 40 മരണം. സൗത്ത് ഐലൻഡിലെ ക്രൈസ്റ്റ്ചർച്ചിലുള്ള പള്ളികളിലാണു സംഭവം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്കെത്തിയവർക്കുനേരെയാണ്…