Sun. Jan 19th, 2025

Day: February 14, 2019

ഉത്തർപ്രദേശ് ‘ഹിന്ദുത്വ’ മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് കേരളത്തില്‍

പത്തനംതിട്ട: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നു കേരളത്തിലെത്തും. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി പത്തനംതിട്ടയില്‍ നടക്കുന്ന ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തുന്നത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം,…

വാണിമേല്‍ മലയോരത്തു തീപ്പിടിത്തം; കൃഷി ഭൂമി നാ‍ശം

കോഴിക്കോട് : വാണിമേല്‍, ചിറ്റാരിക്കു സമീപം മണിയാല മലയില്‍ ഇന്നലെ ഉച്ചയ്ക്കുണ്ടായ തീപ്പിടിത്തത്തില്‍ കത്തി നശിച്ചത് 15 ഏക്കറോളം സ്ഥലത്തെ കൃഷി. അശ്രദ്ധമായി തീ കൂട്ടിയതാണ് തീപ്പിടിത്തത്തിനു…

ജോലി വാഗ്ദാനത്തട്ടിപ്പ്: ജാഗ്രതാ മുന്നറിയിപ്പുമായി സിയാല്‍

കൊച്ചി: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ (സിയാല്‍) തൊഴില്‍ വാഗ്ദാനം ചെയ്ത്, നിരവധി ഏജന്‍സികളും, വ്യക്തികളും, ഉദ്യോഗാർത്ഥികളില്‍ നിന്നും പണം തട്ടിപ്പു നടത്തുന്നുണ്ട് എന്നും, ഇതിനെതിരെ ജാഗ്രത…

മൂന്നാര്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ

കൊച്ചി: മൂന്നാര്‍ പഞ്ചായത്ത് നടത്തുന്ന കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതി സ്റ്റേ. പൊതുതാത്പര്യഹരജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കോടതി, നിര്‍മ്മാണ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രദേശത്ത്, കെട്ടിടം പണിയാന്‍…

നാലു മാസമായി ശമ്പളം മുടങ്ങി; റേഷന്‍ കാര്‍ഡ് വിതരണക്കാര്‍ ജോലി നിര്‍ത്തുന്നു

മലപ്പുറം: ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് വിതരണം എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാന്‍, സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെ ആണ്, മുടങ്ങിക്കിടക്കുന്ന 4 മാസത്തെ ശമ്പളം കിട്ടാതെ ജോലിക്കു…

അലിഗഡില്‍ സംഘര്‍ഷം: 12 വിദ്യാർത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം

ന്യൂഡല്‍ഹി: അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ചൊവ്വാഴ്ച വൈകുന്നേരം റിപ്പബ്ലിക് ടി വി ചാനല്‍ പ്രവര്‍ത്തകരുമായുള്ള വാക്കേറ്റത്തെ തുടര്‍ന്നായിരുന്നു നടപടി. ബി.ജെ.പി- യുവമോര്‍ച്ച…

ജമ്മു കാശ്മീരില്‍ സ്‌കൂളിനു നേരെ ബോംബാക്രമണം; 10 കുട്ടികള്‍ ആശുപത്രിയില്‍

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുൽവാമയില്‍ സ്വകാര്യ സ്‌കൂളിനു നേരെ ബോംബാക്രമണം. നര്‍ബാലിലെ ഫാലിയ ഇ മിലാത് സ്‌കൂളിലാണ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ 12 കുട്ടികള്‍ക്ക് പരിക്കേറ്റതായി പ്രാഥമിക…