മെഡിക്കൽ കോളേജ് കാമ്പസിൽ ചുറ്റുമതിൽ നിർമാണം ദ്രുതഗതിയിലാക്കണം
കോഴിക്കോട്: ആർക്കും കയറിയിറങ്ങാവുന്ന തരത്തിൽ തുറന്ന് കിടക്കുന്ന മെഡിക്കൽ കോളേജ് കാമ്പസിൽ വിദ്യാർത്ഥികൾക്ക് സുരക്ഷയില്ല. വിദ്യാർത്ഥികളും ജീവനക്കാരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ പലപ്പോഴും സാമൂഹികദ്രോഹികളുടെ ആക്രമണത്തിന്…