Sun. Feb 9th, 2025

Month: July 2021

മു​ട്ടി​ൽ മ​രം​മു​റി; ആ​രോ​പ​ണ​ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നെ വീ​ട്ടി​ന​ടു​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധം

ക​ൽ​പ​റ്റ: മു​ട്ടി​ൽ മ​രം​മു​റി​യി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്​ വീ​ട്ടി​ന​ടു​ത്തേ​ക്ക് സ്ഥ​ലം മാ​റ്റം ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കേ​ര​ള സ്​​റ്റേ​റ്റ് ഫോ​റ​സ്​​റ്റ് പ്രൊ​ട്ട​ക്ടി​വ് സ്​​റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി. ക​ൽ​പ​റ്റ…

അർജന്റീനയുടെ വിജയാഹ്ലാദം: പടക്കം പൊട്ടി രണ്ട് പേർക്ക് പരിക്ക്‌

മലപ്പുറം : അർജന്റിനയുടെ വിജയാഹ്ലാദത്തിൽ പടക്കം പൊട്ടി രണ്ട് മലപ്പുറം താനാളൂർ സ്വദേശികൾക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടിച്ച രണ്ട്…

ശീതൾ സാഹസികമായി രക്ഷപ്പെടുത്തിയത് മൂന്ന് ജീവന്‍

പരിയാരം: കുളത്തിൽ മുങ്ങിത്താഴുകയായിരുന്ന മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തിയ ശീതൾ നാടിൻറെ അഭിമാനമായി. കുളത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ട മൂന്നുപേരുടെ ജീവനാണ്‌ കടന്നപ്പള്ളി പുത്തൂർക്കുന്നിലെ ശീതൾ ശശിധരൻ രക്ഷിച്ചത്‌. പുറച്ചേരിയിലെ…

കോഴിക്കോട് കട്ടിപ്പാറ വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി

താമരശ്ശേരി: കട്ടിപ്പാറ അമരാട് വനത്തിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ  കണ്ടെത്തി. പൊലീസും ഫയർഫോഴ്സും തിരച്ചിലാണ് വിനോദ സഞ്ചാരികളെ കണ്ടെത്തിയത്. ഇവരെ തിരികെ കൊണ്ടുവരുകയാണ്. കോഴിക്കോട് ജോലി ചെയ്യുന്ന…

തലചായ്ക്കാൻ സ്വന്തമായൊരു കൂര; അതുമതി ജോസഫിന്

എടത്വ ∙ എടത്വ ഇക്കരവീട്ടിൽ എവിജോസഫിനു 92 വയസ്സാകാറായി. ആറു പതിറ്റാണ്ടു മുൻപു തന്നോടൊപ്പം കൂടിയ ജീവിതപങ്കാളി അന്നമ്മ ജോസഫിനെയും (78) ഓട്ടിസം ബാധിച്ച് സ്വന്തമായി ഒന്നും…

ഇരട്ടി മധുരവുമായി മന്ത്രി എത്തി; മൂന്നാം ക്ലാസുകാരന്റെ പരാതിക്ക്‌ പരിഹാരം

ആലപ്പുഴ: വൈദ്യുതി ഇല്ലാത്തതിനാൽ ഓ​ൺ​ലൈ​ൻ പ​ഠ​നം നടക്കുന്നില്ലെന്ന മൂന്നാം ക്ലാസുകാരന്റെ പരാതിക്ക്‌ നാലുദിനംകൊണ്ട്‌ പരിഹാരം. പട്ടണക്കാട് ആറാട്ടുവഴി മാണിയാംപൊഴിയിൽ എം സി പ്രിൻസിന്റെ മകൻ അലൻ പ്രിൻസാണ്‌…

ഓട്ടോമാറ്റിക് ടോളുമായി വാളയാർ

പാലക്കാട് : 95 ശതമാനം വാഹനങ്ങളും ഫാസ്ടാഗിലേക്കു മാറിയതോടെ വാളയാർ ടോൾപ്ലാസ ഇനി പൂർണമായും ഓട്ടമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കും. പണം അടയ്ക്കാനുള്ള തിരക്കും നീണ്ട നിരയും ഗതാഗതക്കുരുക്കും…

നാടിന്റെ നന്മയിൽ ഒരു അമ്മ

നെട്ടൂർ ∙ വിധവകളായ 3 പെൺമക്കളെയും 3 വയസ്സുകാരി പേരക്കുട്ടിയേയും ചേർത്തു പിടിച്ച ആ അമ്മയുടെ നൊമ്പരം നാടേറ്റു വാങ്ങി. ബാങ്ക് ജപ്തി നേരിട്ടു തെരുവിലിറങ്ങേണ്ടി വന്ന…

കുടിവെളള ആവശ്യത്തിനുള്ള പമ്പുകൾ ആലത്തൂരിലേക്ക്

ആ​ല​ത്തൂ​ർ: പോ​ത്തു​ണ്ടി ഡാ​മി​ൽ​നി​ന്ന് ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​രു​ക്ക് പൈ​പ്പു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി. നെ​ന്മാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് നി​ല​വി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ള്ള പ​ദ്ധ​തി​ക്ക്…

കനത്ത മഴയിൽ കോസ്‌വേകൾ മുങ്ങി

ചിറ്റാർ: കിഴക്കൻ വനമേഖലയിൽ വെള്ളിയാഴ്ച മുതൽ നിർത്താതെ പെയ്ത കനത്ത മഴയിൽ കുരുമ്പൻമൂഴി മുക്കം കോസ്‌വേകളിൽ വെള്ളം കയറി. ഇതോടെ കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു. മുക്കം, കുരുമ്പൻമൂഴി,…