Wed. Feb 12th, 2025

Month: July 2021

കിറ്റെക്സ്; ആരോപണങ്ങളുടെ മുന ഒടിക്കാൻ വ്യവസായ വകുപ്പ്

കൊച്ചി: കിറ്റെക്സ് വിവാദത്തെ തുടർന്ന് സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം ചർച്ചയായതോടെ സംരംഭകരെ നേരിട്ട് കേൾക്കാൻ വ്യവസായ മന്ത്രി. എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ആദ്യ…

പ്ലാ​സ്​​റ്റി​ക് ഇ​ഷ്​​ടി​ക​യുമായി ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങൾ

തൊ​ടു​പു​ഴ: വ​രാ​ന്‍ പോ​കു​ന്ന​ത് പ്ലാ​സ്​​റ്റി​ക് ഇ​ഷ്​​ടി​ക​യു​ടെ കാ​ലം. വ​ണ്ടി​പ്പെ​രി​യാ​റി​ലെ ഹ​രി​ത ക​ര്‍മ​സേ​നാം​ഗ​ങ്ങ​ളാ​ണ് നൂ​ത​ന സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചത്. ജൈ​വ​വ​ള നി​ര്‍മാ​ണ യൂ​നി​റ്റി​ലാ​ണ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ഷ്​​ടി​ക നി​ര്‍മി​ച്ച​ത്. യൂ​നി​റ്റ്​…

വാട്സാപ് കൂട്ടായ്മയിലൂടെ 15 സിസിടിവി ക്യാമറകൾ

ചേർത്തല ∙ ചെത്തിയിൽ നവമാധ്യമ കൂട്ടായ്മയായ ‘നമ്മുടെ ചെത്തി’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 15 സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അർത്തുങ്കൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകൾക്കു കൈമാറി. സുമനസ്സുകളുടെയും…

പടിയൂര്‍ ടൂറിസം പദ്ധതി പ്രതീക്ഷയുടെ തുരുത്തിൽ

ശ്രീകണ്ഠപുരം: പടിയൂരിൻറെ വിനോദസഞ്ചാര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച്‌ നാടിൻറെ മുന്നേറ്റം ലക്ഷ്യമിടുകയാണ് സിപിഐ എം പടിയൂർ ലോക്കൽ കമ്മിറ്റി. തുരുത്തുകൾ കൂട്ടിയിണക്കി കുട്ടികളുടെ പാർക്കും…

വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി

തൃശ്ശൂർ: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് ആരോഗ്യവകുപ്പിന്‍റെ അനുമതി. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് അനുമതി നൽകിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകൾ നടത്തേണ്ടതെന്ന്…

മുഖംമൂടി കള്ളൻ ഒടുവിൽ പൊലീസിന്റെ വലയിൽ

കൊച്ചി: നഗരത്തിെൻറ വിവിധ ഭാഗങ്ങളിലെ കടകളിൽ മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ. കൊല്ലം മൂരിക്കോട് കോട്ടത്തല സ്വദേശി അഭിലാഷ് (40) എന്ന മൂഴിക്കോട് രാജേഷാണ്…

മേലേചൊവ്വ – മൈസൂരു റോഡ് ദേശീയപാതയാകുന്നു

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡ് ദേശീയപാതയായി ഉയർത്താമെന്ന് ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകിയതോടെ…

പാതിവഴിയിൽ ഉപേക്ഷിച്ച്​ കയർ ഭൂവസ്ത്രം

വേ​ങ്ങ​ര: മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും തോ​ട്ടു​വ​ര​മ്പു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി വി​രി​ച്ച ക​യ​ർ ഭൂ​വ​സ്ത്രം ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ദ്ര​വി​ച്ച്​ ഉപയോഗശൂന്യമാ​യി. സ​മ​യ​ത്തി​ന്​ പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച പ​ദ്ധ​തി​യു​ടെ ബാ​ക്കി​പ​ത്ര​മാ​യി ദ്ര​വി​ക്കു​ന്ന…

തൃത്താല പീഡനക്കേസ്, ലഹരി മാഫിയക്ക് സംരക്ഷണമോ?

പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്നു നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ലഹരിമാഫിയയിലേക്ക് എത്താതെ അന്വേഷണ സംഘം. പട്ടാമ്പിയിലെ ഹോട്ടലില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ ഒമ്പത് പേര്‍ പങ്കെടുത്തെന്ന് പെണ്‍കുട്ടി മൊഴി…

താമരശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണു വയോധിക മരിച്ചു

താമരശ്ശേരി: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോഴിക്കോടും ഇടുക്കിയിലുമായി രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് താമരശ്ശേരിയിൽ വീടിനു പിറക് വശത്തെ…