ആറളം ഫാം 2–ാം ഘട്ട പുനരുദ്ധാരണ പദ്ധതി; 6.5 കോടി രൂപ അനുവദിച്ചു
ഇരിട്ടി: ആറളം ഫാം പുനരുദ്ധാരണ പദ്ധതിയുടെ 2–ാം ഘട്ട പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചു. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാല വിദഗ്ധ…
ഇരിട്ടി: ആറളം ഫാം പുനരുദ്ധാരണ പദ്ധതിയുടെ 2–ാം ഘട്ട പ്രവർത്തനങ്ങൾക്കായി 6.5 കോടി രൂപ സർക്കാർ അനുവദിച്ചു. ഫാമിന്റെ വൈവിധ്യവൽക്കരണവും വികസനവും ലക്ഷ്യമിട്ട് കാർഷിക സർവകലാശാല വിദഗ്ധ…
പാലക്കാട്: ജില്ലയിൽ മഴ കനത്തു. കാഞ്ഞിരപ്പുഴ ഡാം തുറന്നു. ശിരുവാണി അണക്കെട്ടു തുറക്കാൻ സാധ്യത. സുരക്ഷ ഉറപ്പാക്കാനാണ് ഡാമുകളിൽ ജലനിരപ്പു ക്രമീകരിക്കുന്നത്.കാഞ്ഞിരപ്പുഴ ഡാമിന്റെ 3 ഷട്ടറുകളും 10…
കണ്ണൂർ: ഉത്തര മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 336 കോടിയുടെ ‘കോലത്തുനാട് ലൈൻ സ്‌ട്രെങ്‌തനിങ്’ പാക്കേജ് ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ വൈദ്യുതി വികസനത്തിന്…
കോഴിക്കോട്: ബംഗളൂരുവിൽ ഒമ്പതിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച് സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്റ്റുെചയ്ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങി.…
വലിയപറമ്പ്: വലിയപറമ്പ് ചേറ്റാവി നവീകരിക്കുന്നു. പാലത്തിന് സമീപത്തെ ആവിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്നാക്കുന്നത്. ആദ്യഘട്ടത്തിൽ ചെളിനീക്കി സംരക്ഷണ ഭിത്തി നിർമിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. ഇരിപ്പിടവും ഒരുക്കും. അരികിൽ…
കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ മുട്ടക്കോഴികൾ കൂട്ടത്തോടെ ചത്തതിൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. പക്ഷിപ്പനിയാണോയെന്ന സംശയത്തെ തുടർന്ന് കൂടുതൽ പരിശോധനക്കായി സാംപിളുകൾ ഭോപ്പാലിലെ ലാബിലേക്കാണ് അയച്ചത്.കേരളത്തിൽ നടത്തിയ…
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ മണൽ ഖനനവിരുദ്ധ സമിതി പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ്. വെള്ളിയാഴ്ച രാവിലെ 11ഓടെയുണ്ടായ സംഭവത്തിൽ ആറുപേര്‍ക്ക് പേർക്ക് പരിക്കേറ്റു. സമരസമിതി വൈസ് ചെയര്മാന് നങ്ങ്യാര്‍കുളങ്ങര ചക്കാലത്ത്…
ബദിയടുക്ക: ജലക്ഷാമം രൂക്ഷമായ കുടുപ്പം കുഴിയിലെ കർഷകർക്ക് ആശ്വാസമായി കണിക ജലസേചന പദ്ധതി. പ്രധാനമന്ത്രി കൃഷി സിംഗായ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കണിക ജലസേചന പദ്ധതി നടപ്പിലാക്കുന്നത്.…
പാലക്കാട്; ജില്ലയിൽ ടിപിആർ 18 കടന്നതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് പാലക്കാട് ജില്ലാ ഭരണകൂടം. രോഗികളുമായി സന്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി കൊവിഡ് പടരുന്നത് തടഞ്ഞില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ…
വടക്കഞ്ചേരി: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത നിർമാണം അവസാന ഘട്ടത്തിലെത്തുമ്പോൾ നിർമിച്ച റോഡിന് നിലവാരമില്ലെന്ന് കണ്ടെത്തൽ. ദേശീയപാത അതോറിറ്റി നിയോഗിച്ച സ്വതന്ത്ര ഏജൻസി ഐസിടിയാണ് പരിശോധന നടത്തുന്നത്. പരിശോധനയിൽ അപാകത…