Wed. Dec 25th, 2024

Month: July 2021

ജനങ്ങൾക്ക് ഭീഷണിയാവുന്ന മാധ്യമപ്രവർത്തനത്തിന് താക്കീതുമായി കൂട്ടായ്മ

മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ നൽകി നിരവധി ആളുകളുടെ മാനത്തിനും ജീവനും ഭീഷണിയാവുന്ന മാധ്യമപ്രവർത്തനത്തിനും മാധ്യമപ്രവർത്തകർക്കുമെതിരെ ഒരു കൂട്ടായ്മ. കോഴിക്കോട് മുൻ കലക്ടർ ആയിരുന്ന എൻ പ്രശാന്താണ് തന്റെ ഫേസ്ബുക്ക്…

തൃശൂരില്‍ വാക്സിന്‍ സ്റ്റോക്കില്ല; വാക്സിനേഷന്‍ നിര്‍ത്തിവെച്ചു

തൃശൂർ: കൊവിഡ് വാക്‌സിന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ തൃശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച മുതല്‍ വാക്‌സിനേഷന്‍ നടത്താന്‍ കഴിയില്ലെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വാക്‌സിനേഷനായി മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക്…

പഴമയുടെ തനിമ നിലനിർത്തി ‘പൊഴുതുമാട്ടം’

വെങ്കിടങ്ങ്: പരമ്പരാഗത കാർഷിക ആചാരങ്ങളെ തിരികെപ്പിടിക്കുന്നതിന്റെ ഭാഗമായി പഴമയുടെ തനിമ നിലനിർത്തി വടക്കേ കോഞ്ചിറ കോൾപ്പടവിൽ ‘പൊഴുതുമാട്ടം’ നടന്നു. ഏനാമാവ് കെട്ടുങ്ങൽ ജുമാ മസ്ജിദിലും ഇരിമ്പ്രനെല്ലൂർ ശ്രീ…

കാലടി സ‍ർവകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഉത്തരക്കടലാസുകൾ കാണാതായതു സംബന്ധിച്ചു വിവാദം പുകയുന്നതിനിടെ അവ കണ്ടുകിട്ടി. സർവകലാശാല മുഖ്യ കേന്ദ്രത്തിലെ പരീക്ഷാ വിഭാഗം ഡപ്യൂട്ടി റജിസ്ട്രാറുടെ ഓഫിസിനു സമീപമുള്ള…

ഹോൾമാർക്ക് മുദ്ര സ്വർണ്ണ തട്ടിപ്പ്; ജ്വല്ലറി ഉടമ കീഴടങ്ങി

ആറാട്ടുപുഴ: ആഭരണങ്ങളിൽ ഹോൾമാർക്ക് മുദ്ര ചെയ്തു നൽകാമെന്ന് പറഞ്ഞ് ഉപഭോക്താക്കളിൽ നിന്നും സ്വർണം വാങ്ങി തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമ പൊലീസിൽ കീഴടങ്ങി. മുതുകുളത്ത് ആയില്യത്ത് ജ്വല്ലറി…

ആർഎസ്എസ് – എസ്‌ഡിപിഐ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ ആര്‍എസ്എസ്, എസ്ഡിപിഐ സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എലപ്പുള്ളി പട്ടത്തലച്ചി സ്വദേശി സക്കീര്‍ഹുസൈനാണ് പരിക്കേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.…

പാലാ രൂപതയുടെ വമ്പൻ ഓഫർ

കോട്ടയം: അഞ്ചില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ കുടുംബത്തിന് ധനസഹായവും സ്കോളര്‍ഷിപ്പും നല്‍കുമെന്ന് സിറോ മലബാര്‍ സഭയ്ക്ക് കീഴിലെ പാലാ രൂപത. ഇടവകക്കാര്‍ക്കായി സംഘടിപ്പിച്ച ഒരു ഓണ്‍ലൈൻ യോഗത്തിലാണ് രൂപതാ…

കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉപയോഗശൂന്യം

നിരണം: പ്രവർത്തനം തുടങ്ങി രണ്ടര വർഷമായിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഇപ്പോഴും അടഞ്ഞുതന്നെ. ആശുപത്രി വികസന സമിതി കൂടി ലാബ് പരിശോധനകളുടെ നിരക്ക് തീരുമാനിക്കാത്തതാണ് കാരണം. സ്വകാര്യ…

അവഗണനക്കെതിരെ ആശാ വർക്കർമാരുടെ രോഷം

കൊല്ലം: ആശാ വർക്കർ എന്ന ജോലി സംസ്ഥാനത്ത്​ ആവശ്യമില്ലെന്നാണോ മന്ത്രി വീണ ജോർജ്​ ഉദ്ദേശിക്കുന്നതെന്ന്​ വ്യക്തമാക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആരോഗ്യവകുപ്പിൽ ഒഴിവുള്ള അറ്റൻഡർ…

കൈയിൽ തൂമ്പയുമായി സൈനികൻ

കൊട്ടാരക്കര: ആയാസമേതുമില്ല,പതർച്ചയും. കൃത്രിമക്കാലിൻ്റെ സഹായത്തോടെ തൊടിയിലെ കൃഷിസ്ഥലത്ത്‌ തൂമ്പയാൽ മണ്ണുനീക്കുകയാണ്‌ മണിലാൽ. ജോലിയിൽ പതിവിലേറെ ആവേശം കണ്ണുകളിലെ തിളക്കം വിളിച്ചുപറയുന്നുണ്ടായിരുന്നു. കാർഗിൽ യുദ്ധവിജയം ആഘോഷിക്കുന്ന വേളയിൽ അതേ…