Thu. May 9th, 2024

Day: July 27, 2021

യുവമോർച്ച മാർച്ചിൽ സംഘർഷം: ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

പാലക്കാട് ∙ മന്ത്രി എകെ ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച നടത്തിയ കലക്ടറേറ്റ് മാ‍ർച്ചിൽ സംഘർഷാവസ്ഥ. പൊലീസ് ഒന്നിലേറെത്തവണ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചപ്പോഴാണു…

‘ശവമഞ്ച’ ഘോഷ യാത്രയുമായി വ്യാപാരി വ്യ​വ​സാ​യി പ്രതിഷേധം

പാ​ല​ക്കാ​ട്​: ലോ​ക്​​ഡൗ​ണി​ൽ ദു​രി​ത​ത്തി​ലാ​യ വ്യാ​പാ​രി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക്രി​യാ​ത്​​മ​ക​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​​ശ്യ​പ്പെ​ട്ട്​ വ്യാ​പാ​രി വ്യ​വ​സാ​യി കോ​ൺ​ഗ്ര​സ്സ് ജി​ല്ല ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ന​യി​ക്കു​ന്ന സ​ർ​ക്കാ​റു​ക​ളു​ടെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തീ​കാ​ത്മ​ക​മാ​യി ശ​വ​മ​ഞ്ച​വും…

ഭാഗികമായി തകർന്ന്, ചരിത്രത്തിന്റെ തലയെടുപ്പ്

തൃക്കരിപ്പൂർ: നാടിന്റെ വ്യാപാര ചരിത്രത്തിനൊപ്പം പ്രായമേറിയതും തല ഉയർത്തി നിന്നതുമായ കെട്ടിടം ഭാഗികമായി തകർന്നു. തൃക്കരിപ്പൂർ ടൗണിനെ പ്രതാപത്തിലേക്ക് കൈപിടിച്ച, വെള്ളാപ്പ് റോഡ് ജംക്‌ഷൻ റെയിൽവേ ഗേറ്റിനു…

വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി

കൽപ്പറ്റ: വയോധികന് രണ്ടാം ഡോസ് കൊവാക്സീന് പകരം കൊവിഷീൽഡ് കുത്തിവെച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ ആദ്യ ഡോസ് കൊവാക്സീൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കൊവീഷീൽഡ്‌…

നീരൊഴുക്ക് ശക്തം: പീച്ചി ഡാം ഷട്ടറുകൾ ഇന്നു തുറന്നേക്കും

പട്ടിക്കാട്​: പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഡാം തുറക്കാന്‍ സാധ്യതയുള്ളതായി അസിസ്​റ്റൻറ്​ എക്‌സിക്യൂട്ടിവ് എൻജിനിയര്‍ അറിയിച്ചു. പീച്ചി ഡാം റിസര്‍വോയറിലെ ജലനിരപ്പ് 76.44 മീറ്ററില്‍…

നഗര വികസനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മേയർ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: കോഴിക്കോട്‌ നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നിർദേശങ്ങളാണ് സംഘം മുഖ്യമന്ത്രിയുടെയും…

ഉരുൾപൊട്ടൽ ഭീഷണി: ദേശീയ ദുരന്ത നിവാരണ സേന സന്ദര്‍ശിച്ചു

എ​ട​ക്ക​ര: മു​ന്‍ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഉ​രു​ള്‍പൊ​ട്ട​ലും മ​ണ്ണി​ടി​ച്ചി​ലു​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ന്‍ ​ഡി ​ആ​ര്‍ ​എ​ഫ്) സ​ന്ദ​ര്‍ശ​നം ന​ട​ത്തി. പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ക​വ​ള​പ്പാ​റ, പാ​താ​ര്‍,…

ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം സമ്പൂർണ നാശത്തിലേക്ക്

പാപ്പിനിശ്ശേരി: കണ്ടൽ ദിനം ഗംഭീരമായി ആചരിക്കും. എന്നാൽ സംരക്ഷണം ഏറ്റെടുത്തവർ പോലും കണ്ടൽച്ചെടി നശിപ്പിക്കുന്നതു കണ്ടാൽ മിണ്ടില്ല. വളപട്ടണം പുഴയോരത്തു വിവിധ പഞ്ചായത്തുകളിലെ ഏക്കറുകണക്കിനു കണ്ടൽവന പ്രദേശം…

ചെമ്മനാട്ടെ കൊവിഡ് പരിശോധനയില്‍ സംശയമുയരുന്നു

കാസർഗോഡ്: കാസർകോട് ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലത്തിൽ സംശയമുയരുന്നു. സ്രവം എടുക്കാതെ അയച്ച സ്വാബ് സ്റ്റിക്കിലെ ഫലം പോസിറ്റീവായതാണ് സംശയത്തിന് കാരണം. ചെമ്മനാട്…

എആർ നഗർ ബാങ്ക് ക്രമക്കേട്; മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം വി കെ ഹരികുമാറുമായി ബന്ധമുള്ളവ

കോഴിക്കോട്: വൻ ക്രമക്കേടും അനധികൃത നിക്ഷേപവും കണ്ടെത്തിയ മലപ്പുറം എആർ നഗർ ബാങ്കിൽ ആദായനികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടുകളിൽ 47 എണ്ണം സിപിഎം ജില്ലാ സെക്രട്ടറി ഇ…