Wed. Jan 22nd, 2025

Day: July 23, 2021

മരങ്ങൾ നട്ട് നഗരസഭ; മരം നശിപ്പിച്ചവർക്കെതിരെ നിയമനടപടിയും

ഏലൂർ: കുറ്റിക്കാട്ടുകര ഇടമുള ജംക്‌ഷനിലെ ട്രാഫിക് റൗണ്ടിൽ നാട്ടുകാർ നട്ടുവളർത്തിയ ലക്ഷ്മിതരു വൃക്ഷം വെട്ടി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. മരം വെട്ടിമാറ്റിയ സ്ഥലത്ത് നഗരസഭാ ചെയർമാൻ…

തുടരുന്ന കാത്തു നിൽപ്; മേൽപാലം നിർമാണ നടപടികളായില്ല

തിരുവില്വാമല∙ ലെക്കിടി റെയിൽവേ മേൽപാല നിർമാണത്തിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ റെയിൽവേ ഗേറ്റിലെ ജനങ്ങളുടെ കാത്തുനിൽപ് ദുരിതം തുടരുന്നു. തിരുവില്വാമല, പഴയന്നൂർ…

സിറ്റി ഗ്യാസ്‌ പദ്ധതിയോട് മുഖംതിരിച്ച്‌ നഗരസഭ

കളമശേരി: കളമശേരി നഗരസഭയിൽ പാചകത്തിന്‌ പ്രകൃതിവാതകം ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ച. എൽപിജിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാകുമായിരുന്ന പദ്ധതി നഗരസഭ ഭരണനേതൃത്വം ഇടപെട്ട് നിഷേധിക്കുന്നതായാണ്…

കുളമ്പുരോഗം: ബുധനൂർ സന്ദർശിച്ച്‌ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ

ബുധനൂർ: പശുക്കൾക്കു കുളമ്പു രോഗബാധയുണ്ടായ സ്ഥലങ്ങളിൽ ജില്ലാ വെറ്ററിനറി ഓഫിസർ എസ്ജെ ലേഖ, ഡപ്യൂട്ടി വെറ്ററിനറി ഓഫിസർ ഡോ കൃഷ്ണകിഷോർ എന്നിവരടങ്ങുന്ന സംഘത്തിന്റെ സന്ദർശനം. അടിയന്തരമായി മരുന്നുകൾ…

കരുവന്നൂർ ബാങ്കിൽ ഇനി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം; ഭരണ സമിതി പിരിച്ചുവിട്ടു

കരുവന്നൂര്‍: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കെകെ ദിവാകരന്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ജില്ലാ റജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ്…

വേറിട്ട കാഴ്ചയുമായി തലയാറ്റുംപിള്ളി മന

കുറിച്ചിത്താനം: നൂറ്റാണ്ടുകൾ പഴക്കമുള്ള സർപ്പക്കാവിനോട് ചേർന്നുള്ള വനദുർഗാ ക്ഷേത്രം നവീകരിക്കുന്നതിനൊപ്പം ഒരു ഏക്കർ ഭൂമിയിൽ നക്ഷത്രവനം, നവഗ്രഹ ഉദ്യാനം, ഔഷധത്തോട്ടം എന്നിവ ഒരുക്കി മക്കളുടെ പേര് നൽകുകയാണ്…

റോഡിന് ഭാരത്​മാല പദ്ധതി അംഗീകാരം നല്‍കി

കൊല്ലം: ജില്ലയിലെ പുനലൂര്‍, കൊട്ടാരക്കര താലൂക്കില്‍ കൂടി പോകുന്ന 277.51 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള തിരുവനന്തപുരം- കൊട്ടാരക്കര- അങ്കമാലി റോഡിന് ഭാരത്​മാല പദ്ധതി അംഗീകാരം നല്‍കി. കൊല്ലം -ചെങ്കോട്ട…

അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു

അടിമാലി: ടൗണിൻ്റെ നെറുകയിൽ നിന്നോണം പതഞ്ഞൊഴുകി പായും അടിമാലി വെള്ളച്ചാട്ടം കാഴ്‌ചയൊരുക്കുന്നു. മൺസൂൺ എത്തിയതോടെ ജലസമൃദ്ധമാണ്‌. പാറയിടുക്കിലൂടെ നുരഞ്ഞൊഴുകുന്ന ഈ ജലപാതത്തിന്റെ ഒത്ത ചുവട്ടിൽ നിന്നും വേണ്ടുവോളം…

വാഹനങ്ങൾ വഴി തിരിച്ചുവിട്ടത് ആശങ്കയിൽ

തിരുവല്ല: പൊടിയാടി-തിരുവല്ല റോഡിൻ്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപ് ആലപ്പുഴ-ചങ്ങനാശേരി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴി തിരിച്ചുവിട്ടത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് ആശങ്ക. എസി റോഡ് വഴി പോകേണ്ട…

കെഎസ്ആർടിസി ബസുകള്‍ക്ക് റിവേഴ്‍സ് ഹോണ്‍

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകള്‍ക്ക് റിവേഴ്‍സ് ഹോണ്‍ സംവിധാനം ഒരുക്കുന്നതായി റിപ്പോര്‍ട്ട്. കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ ബസ് പിന്നോട്ടെടുക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതരുടെ ഈ നീക്കം. എല്ലാ…