Wed. Jan 22nd, 2025

Day: July 22, 2021

കൗതുകക്കാഴ്ചയായി 1000 സ്ക്വയർ ഫീറ്റ് വീട്

പയ്യന്നൂർ: ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പാഴ്മുളയും മണൽ ചാക്കുകളും ഉപയോഗിച്ചൊരു വീട്. അന്നൂരിലാണ് കൗതുകക്കാഴ്ചയായി ഇങ്ങനെയൊരു വീട് ഉയരുന്നത്. ആഫ്രിക്കയിലും നേപ്പാളിലുമൊക്കെയുള്ള വീടുകൾ മാതൃകയാക്കിയാണ് ഇതൊരുക്കുന്നത്.…

പൂരം പ്രദർശനം:​ ചെലവായ തുക നൽകിയില്ല, കരാറുകാർ ദുരിതത്തിൽ

തൃ​ശൂ​ർ: കൊവി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ നി​ർ​ത്തി​വെ​ച്ച പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​ന്​ ചെ​ല​വാ​യ ല​ക്ഷ​ങ്ങ​ൾ ക​രാ​റു​കാ​ർ​ക്ക്​ ഇ​നി​യും കൊ​ടു​ത്തി​ല്ല. അ​ഴി​ച്ചു​നീ​ക്കാ​ൻ പോ​ലും പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ എ​ക്​​സി​ബി​ഷ​ൻ പ്ര​വേ​ശ​ന ക​വാ​ടം പോ​ലും ഇ​പ്പോ​ഴും നീ​ക്കി​യി​ട്ടി​ല്ല.…

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ കണ്ണൂർ സെൻട്രൽ ജയിലിൽ ആക്രമണം

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് നേരെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതി കെ…

ഉറക്കം കെടുത്തി കാട്ടാനകൾ; ഓടിച്ച് മടുത്ത് വനംവകുപ്പ്

പാലക്കാട്: വേനലിൽ തീറ്റയും ഭക്ഷണവും തേടി നാട്ടിലേക്കിറങ്ങുന്ന കാട്ടാനകളാണ്‌ നാട്ടുകാരുടെയും വനം വകുപ്പിന്റേയും ഉറക്കം കെടുത്തുന്നതെങ്കിൽ മഴക്കാലത്തും അത്‌ തുടരുന്നത്‌ ആശങ്ക കൂട്ടുന്നു. കടുത്ത ജലക്ഷാമവും വരൾച്ചയിൽ…

നൂതന ചികിത്സ രീതിയുമായി നിപ്‌മർ

തൃശൂർ: വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളൊരുക്കി കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ സെന്റർ (നിപ്‌മർ). 64 ലക്ഷം രൂപ ചെലവിൽ ഇന്ത്യയിലേതന്നെ…

കോഴിക്കോട്ടും പെഗാസസ്, പക്ഷേ ഇത് ചാരനല്ല

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പി എസ് സി ഓൺലൈൻ കോച്ചിംഗ് നടത്തുന്ന സ്ഥാപനത്തിന് കേന്ദ്രസർക്കാറിനെ പിടിച്ച് കുലുക്കുന്ന പെഗാസസ് വിവാദവുമായി എന്താണ് ബന്ധം? അത് അത്ര ചെറുതല്ല,…

ഭാരതപ്പുഴയുടെ തീരത്ത് ഒളിംപിക് അസോസിയേഷന്റെ ആദ്യ ഓപ്പൺ ജിം

പാലക്കാട്: ഒളിംപിക് അസോസിയേഷന്റെ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ ജിം ഷൊർണൂർ ഭാരതപ്പുഴയുടെ തീരത്ത് ഒരുങ്ങി. ജില്ലയിലെ പ്രഭാത, സായാഹ്ന സവാരിക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ജില്ലാ ഒളിംപിക്…

‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതിയുമായി ഫറോക്ക് ഉപജില്ല

ഫറോക്ക് : പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ വീടുകളിൽ ഓൺലൈൻ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കാൻ കെഎസ്‌ടിഎ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘വീട്ടിൽ ഒരു വിദ്യാലയം’ പദ്ധതി ഫറോക്ക് ഉപജില്ലയിൽ തുടങ്ങി.…

വനാതിർത്തി മേഖലയിൽ ഏലക്കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ

പാണത്തൂർ: പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്ക്ക കൃഷി വ്യാപിപ്പിക്കാനൊരുങ്ങി കുടുംബശ്രീ സിഡിഎസ്. വന്യമൃഗ ശല്യം മൂലം മറ്റു കൃഷികൾ ചെയ്യാൻ പ്രയാസം നേരിടുന്ന വനാതിർത്തികളിലെ കർഷകർക്ക്…

കരിമണൽ ഖനനം: പ്രതിഷേധം പൊലീസ് തടഞ്ഞു; സംഘർഷം

അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തു തുടരുന്ന കരിമണൽ ഖനനത്തിനെതിരെ കരിമണൽ ഖനനവിരുദ്ധ സമിതിയും ധീവരസഭ പല്ലന 68ാം നമ്പര്‍ കരയോഗവും ചേര്‍ന്നു നടത്തിയ ‘പ്രതിഷേധ പൊങ്കാല’ തടയാനെത്തിയ പൊലീസും…