Tue. Jul 16th, 2024

Day: July 20, 2021

വൈദ്യുതി നിയമഭേദഗതിക്കെതിരെ കോഴിക്കോട് പ്രതിഷേധ സമരം

കോഴിക്കോട്‌: വൈദ്യുതി നിയമ ഭേദഗതി പാർലമെന്റിൽ അവതരിപ്പിക്കുന്നതിനും വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും എതിരെ  പ്രതിഷേധ സമരം. നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ്‌ ഇലക്‌ട്രിസിറ്റി എംപ്ലോയീസ്‌ ആൻഡ്‌ എൻജിനിയേഴ്‌സ്‌…

കോസ്​റ്റ്​ ഗാർഡ് ഭവനപദ്ധതിക്കെതിരെ ജനരോഷം

അ​ങ്ക​മാ​ലി: അ​ശാ​സ്ത്രീ​യ​മാ​യ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഭ​വ​ന​പ​ദ്ധ​തി​യെ​ത്തു​ട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടി​ൽ അ​ക​പ്പെ​ട്ട ചെ​ത്തി​ക്കോ​ട് നി​വാ​സി​ക​ൾ സിപിഎം നേ​തൃ​ത്വ​ത്തി​ൽ കോ​സ്​​റ്റ്​ ഗാ​ർ​ഡ് ഓ​ഫി​സി​ലേ​ക്ക് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​ക്കെ​ടു​തി​യി​ൽ അ​ക​പ്പെ​ട്ട പ്ര​ദേ​ശ​ത്ത് ഡ്രെ​യി​നേ​ജ്…

തൃശൂര്‍ മെഡിക്കല്‍ കോളെജിലെ 30 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിലെ മുപ്പത് എംബിബിഎസ് വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശങ്ക. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കാണ് വൈറസ് ബാധയുണ്ടായത്. രണ്ട് ബാച്ചുകളിലെ…

ദേശീയപാത വികസനം; ജില്ലയിൽ സ്ഥലം ഏറ്റെടുത്തു തുടങ്ങി

ആലപ്പുഴ: ദേശീയപാത 66 ആറു വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ആദ്യത്തെ സ്ഥലം ഏറ്റെടുക്കൽ നടന്നു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിലുള്ള 4.12 സെന്റ് ഭൂമിയാണ് ഇന്നലെ…

എൻറോൾമെൻറ് നമ്പർ വച്ച് ആള്‍മാറാട്ടം; വ്യാജ അഭിഭാഷകയ്ക്കെതിരെ കേസ്

ആലപ്പുഴ: വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന…

വിജയപാഠവുമായി സെൽവമാരി

തൊടുപുഴ: ഏലത്തോട്ടത്തിൽ പണിയെടുത്തു കയ്യിൽ തഴമ്പു വീഴുമ്പോഴും പഠിച്ചു മുന്നേറണമെന്ന ആഗ്രഹം മാത്രമായിരുന്നു സെൽവമാരിയുടെ മനസ്സിൽ. കഴിഞ്ഞ ദിവസം ഇവർ ഹൈസ്കൂൾ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോൾ നിശ്ചയദാ‍ർഢ്യത്തിന്റെ…

മൊബൈൽ ടെക്നീഷ്യൻ്റെ നാണയ ശേഖരം

ഏറ്റുമാനൂർ: മൊബൈൽ റിപ്പയറിങ് സെന്ററിൽ നാണയ, കറൻസി ശേഖരങ്ങൾക്കൊണ്ടു മിനി മ്യൂസിയം ഒരുക്കി മൊബൈൽ ടെക്നീഷ്യൻ. ഏറ്റുമാനൂർ കണിയാംപറമ്പിൽ കെ എസ് ഷംനാസാണു (35) വിവിധ രാജ്യങ്ങളുടെ…

പുതിയ സംവിധാനവുമായി സാറ്റലൈറ്റ് ഫോൺ

മൂന്നാർ: ദുരന്തമേഖലയിൽനിന്ന്‌ സന്ദേശങ്ങൾ കൈമാറുന്നതിന് സാറ്റലൈറ്റ് ഫോൺ റെഡി. ഇതിനായി ഇമ്മർസാറ്റ് കമ്പനിയുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. ജില്ലാ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന് അനുവദിച്ച മൂന്ന് ഫോണുകൾ മൂന്നാർ, ദേവികുളം…

മൂന്ന് വില്ലേജ് ഓഫിസുകള്‍ സ്മാർട്ടാക്കും; ചിറ്റയം ഗോപകുമാർ

അടൂർ: അടൂർ നിയോജകമണ്ഡലത്തിലെ മൂന്ന് വില്ലേജ് ഓഫിസുകള്‍ കൂടി സ്മാര്‍ട്ടാക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. ഏഴംകുളം, ഏറത്ത്, കടമ്പനാട് വില്ലേജ് ഓഫിസുകളാണ് സ്മാർട്ടാകുന്നത്.…

പ്രേംനസീറിൻ്റെ കരുതലിനെ ഓർമിപ്പിക്കുന്ന സ്കൂൾ

ചിറയിൻകീഴ്: കുന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൻ്റെ വിപുലീകരണവുമായി ബന്ധപ്പെട്ടു നാട്ടുകാരനും പ്രമുഖ സിനിമാ നടനുമായിരുന്ന പ്രേംനസീർ സ്കൂളിൽ കോൺക്രീറ്റ് മന്ദിരം പണിയുന്നതിനു ധനസഹായം ചെയ്തതിന്റെ…