Thu. Dec 19th, 2024

Day: July 19, 2021

തലശ്ശേരിയിൽ ഹൈമാസ്റ്റ് ലൈറ്റ് നിലം പതിച്ചു: പ്രധാനപ്പെട്ട കവലകൾ ഇരുട്ടിൽ

തലശ്ശേരി: നഗരത്തിൽ ഹൈമാസ്റ്റ് ലൈറ്റ് നിലംപതിച്ച് മാസങ്ങളായെങ്കിലും പുതുതായി സ്ഥാപിക്കാത്തത് പ്രധാനപ്പെട്ട കവലകളെ ഇരുട്ടിലാഴ്ത്തുന്നു. ഹൈമാസ്റ്റ് വിളക്കിൻറെ അടിത്തറയ്ക്ക് വെളിച്ച പ്രതിബിംബ സൂചികയില്ലാത്തത് രാത്രികാലത്ത് വാഹനങ്ങളെ അപകടത്തിലേക്കും…

കൊച്ചി രാജ്യാന്തര വിമാനത്താവളം: സിയാൽ ടെർമിനൽ-2 നവീകരിക്കുന്നു

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബിസിനസ് ജെറ്റുകൾക്ക് മാത്രമായുള്ള പ്രത്യേക ടെർമിനൽ ഉടൻ. ഇതോടൊപ്പം യാത്രക്കാർക്ക് താമസിക്കാൻ ബജറ്റ് ഹോട്ടലും വിവിഐപികൾക്കായി പ്രത്യേക ടെർമിനലും സജ്ജമാക്കും.…

നിലമ്പൂർ വനത്തിൽ മാവോയിസ്ററ് സാന്നിധ്യം കുറയുന്നു

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ വ​ന​ത്തി​ൽ മാ​വോ​വാ​ദി​ക​ളു​ടെ സാ​ന്നി​ധ‍്യം കു​റ​ഞ്ഞു​വ​രു​ന്നു. 2020 മാ​ർ​ച്ച് 11ന് ​പോ​ത്തു​ക​ല്ല് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വാ​ണി​യ​മ്പു​ഴ വ​ന​മേ​ഖ​ല​യി​ലാ​ണ് ജി​ല്ല​യി​ൽ അ​വ​സാ​ന​മാ​യി മാ​വോ​വാ​ദി​ക​ളെ ക​ണ്ട​താ​യി​ റി​പ്പോ​ർ​ട്ട് ചെ​യ്​​ത​ത്.…

കൊപ്പം;കട തുറന്ന് വ്യാപാരികൾ, പിഴയിട്ട് പൊലീസ്,സംഘർഷം

കൊപ്പം: ബലി പെരുന്നാൾ ഇളവിന്റെ ആശ്വാസത്തിൽ കൊപ്പം ടൗണിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെ പൊലീസ് പിഴ ചുമത്തി. പെരിന്തൽമണ്ണ റോഡിലെ ഏതാനും കടകളാണ് ഇന്നലെ രാവിലെ തുറന്നത്.…

വീട്ടമ്മയെ കുത്തിവീഴ്ത്തി കവർച്ച; പ്രതി മുമ്പും വീട്ടിലെത്തിയതായി പൊലീസ്

മൂവാറ്റുപുഴ∙ വീട്ടമ്മയെ കുത്തിവീഴ്ത്തി 11 പവനും പണവും കവർന്ന കേസിൽ അറസ്റ്റിലായ കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷിനെ റിമാൻഡ് ചെയ്തു. മോഷണം ലക്ഷ്യമിട്ട് കല്ലൂർക്കാട് തഴുവംകുന്ന്…

ബാങ്കില്ലാത്ത ബാങ്കറായി ശശികുമാർ

പുൽപള്ളി: കൊവിഡ്കാലത്ത് സാധാരണക്കാർക്ക് കോടികൾ നൽകി ശ്രദ്ധേയനായി പോസ്റ്റുമാൻ പിഎം ശശികുമാർ. തപാൽ വകുപ്പിൻറെ ആധാർ എനേബിൾഡ് പേയ്മെന്റ് പദ്ധതിയില്‍ ഇദ്ദേഹം നേടിയെടുത്തത് സംസ്ഥാന തലത്തിൽ ഒന്നാം…

രാമനാട്ടുകര സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയിൽ ഇന്ന് വാദം കേൾക്കും

രാമനാട്ടുകര: സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ ജാമ്യപേക്ഷയിൽ ഇന്ന് കോടതി വാദം കേൾക്കും. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് ജാമ്യാപേക്ഷ…

ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ മ​ഴ കൊ​ള്ളേ​ണ്ട അ​വ​സ്​​ഥ

കോ​ഴി​ക്കോ​ട്​: പ​ല​ത​രം പ​നി​ക​ളു​ടെ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ത്ത്​ കോ​ഴി​ക്കോ​ട്​ ഗ​വ ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ മ​ഴ കൊ​ള്ളേ​ണ്ട അ​വ​സ്​​ഥ. ബീ​ച്ച്​ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ ഒപി പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ്​ മ​രു​ന്ന്​…

മിഠായി തെരുവിൽ വഴിയോര കച്ചവടത്തിന് ഇന്ന് അനുമതിയില്ല

കോഴിക്കോട്: മിഠായി തെരുവിലെ വഴിയോര കടകൾ ഇന്ന് തുറന്നു പ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പൊലീസിന്‍റെ നിര്‍ദ്ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകൾ ഒഴിപ്പിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എ വി…

പുതുവൈപ്പിൽ വരുന്നു ഇന്റഗ്രേറ്റഡ് അക്വാപാർക്ക്

എളങ്കുന്നപ്പുഴ∙ ഓഷ്യനേറിയം ഉൾപ്പെടുന്ന ഇന്റഗ്രേറ്റഡ് അക്വാപാർക്ക് 4 വർഷത്തിനുള്ളിൽ  പുതുവൈപ്പിൽ സ്ഥാപിക്കാൻ നീക്കം. വിനോദത്തോടൊപ്പം വിജ്ഞാനവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി വൻ വികസനത്തിനു വഴിയൊരുക്കും. ഇതിനുള്ള നടപടി …