Wed. Dec 18th, 2024

Day: July 19, 2021

റോഡ് നവീകരണം നാട്ടുകാർ ദുരിതത്തിൽ

കുര: നവീകരണത്തിനു വേണ്ടി, റോഡ് അടച്ച് എട്ടു ദിവസം പിന്നിട്ടിട്ടും റോഡിലെ ടൈൽ ഇളക്കി മാറ്റിയതല്ലാതെ മറ്റു നടപടികളില്ല. പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ. പത്തനാപുരം-കുര-കൊട്ടാരക്കര പ്രധാന പാതയിൽ കുര…

നാ​ളി​കേ​ര ശി​ൽ​പ​ങ്ങ​ളു​ടെ ​ക​ര​വി​രു​ത്

തി​രു​വ​ന​ന്ത​പു​രം: പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യു​ടെ അ​ർത്ഥ​ഭം​ഗി​യും സം​സ്കാ​ര വൈ​വി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന​താ​ണ് പ്ര​താ​പ്​ അ​ർ​ജുൻ്റെ ഈ ക​ര​വി​രു​ത്. കോ​വ​ളം വെ​ള്ളാ​റി​ലെ ​ക്രാ​ഫ്​​റ്റ്​ വി​ല്ലേ​ജി​ൽ നാ​ളി​കേ​ര ശി​ൽ​പ​ങ്ങ​ളു​ടെ സ്​​റ്റു​ഡി​യോ ന​ട​ത്തു​ക​യാ​ണ്​ പ്ര​താ​പ്.…

‘മ​ക്ക​ളോ​ടൊ​പ്പം’ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മുണ്ട പഞ്ചായത്ത്

മാ​ന​ന്ത​വാ​ടി: കൊ​വി​ഡ്​ കാ​ല​ത്ത്​ വിദ്യാർത്ഥികൾക്ക് വീ​ടൊ​രു വി​ദ്യാ​ല​യ​മാ​ക്കാ​ൻ പി​ന്തു​ണ​യു​മാ​യി വെ​ള്ള​മു​ണ്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ‘അ​റി​വി​ട​ങ്ങ​ളി​ൽ നി​ങ്ങ​ളോ​ടൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ​മി​തി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്​ ‘മ​ക്ക​ളോ​ടൊ​പ്പം’.പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൻറെ…

മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ പിഴയിട്ടു

കരുണാപുരം: രാത്രി വഴിയരികിൽ മാലിന്യം തള്ളിയതിന്‌ കടയുടമയ്‌ക്ക്‌ കരുണാപുരം പഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. അന്യാർതൊളുവിലെ കടയിൽനിന്നുള്ള മാലിന്യങ്ങളാണ് വഴിയരികിൽ ഉപേക്ഷിച്ചത്. മാലിന്യം വഴിയരികിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട…

നഗരസഭയുടെ പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്ത് കുട്ടികൾക്കായുള്ള നഗരസഭയുടെ പാർക്ക് പരിപാലനമില്ലാതെ നശിക്കുന്നു. കഴിഞ്ഞ വർഷം ആദ്യത്തെ ലോക്ഡൗണിൽ പാർക്ക് പൂട്ടിയതാണ്. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഒന്നര വർഷമായി പൂട്ടിത്തന്നെ…

ചിക്കൻ വില കുതിക്കുന്നു; കടകൾ അടച്ചിടേണ്ടി വരുമെന്ന് വ്യാപാരി സമിതി

കോഴിക്കോട്: കോഴി വില വർദ്ധനവിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള ചിക്കൻ വ്യാപാരി സമിതി. അനിയന്ത്രിതമായി വില വർദ്ധിച്ചാൽ വിൽപന നടത്താനാവില്ല. തമിഴ്നാട് ലോബിയുടെ ഇടപെടലാണ് വില…

കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പാ തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. 46 പേരുടെ ആധാരത്തിലെടുത്ത വായ്പ പോയത് ഒരു അക്കൗണ്ടിലേക്കാണെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ…

ആ​സ്ഥാ​ന​മ​ന്ദി​രം സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​തൽ സ്ഥലത്ത്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ൻ പേ​ട്ട​യി​ൽ ആ​സ്ഥാ​ന​മ​ന്ദി​രം പ​ണി​ത​ത് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​തി​ലും കൂ​ടു​ത​ൽ സ്ഥ​ലം കൈ​യേ​റി​യെ​ന്ന് തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ൻ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പിെൻറ പേ​ട്ട​യി​ലെ മൊ​ത്തം ഒ​രു ഏ​ക്ക​ർ…

‘അന്നൂരി ‘ നെല്ലിനവുമായി കർഷകൻ

കൽപ്പറ്റ: സൂര്യോദയത്തിന്‌ മുന്നേ കതിരിട്ട്‌ അസ്‌തമയത്തിന്‌ മുന്നേ മൂപ്പെത്തുന്ന നെല്ലിനം കാണണമെങ്കിൽ പ്രസീതിൻറെ കൃഷിയിടത്തിലേക്ക് പോയാൽ മതി‌. ‘അന്നൂരി’യെന്നാണ്‌ ഈ നെല്ലിനത്തിൻറെ പേര്‌. പുലർച്ചെ കതിരിട്ട്‌ വൈകിട്ടേക്കും…

എല്ലാവർക്കും വാക്സിൻ; ‘വേവ് വാക്സിൻ’ ക്യാമ്പയിൻ

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ‘വേവ് -വാക്സിൻ’ വാക്സിനേഷൻ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിക്കും. എല്ലാവാർക്കും വാക്സിൻ ലഭിക്കുന്നതിനാണ് ക്യാമ്പയിൻ. പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഇന്റർനെറ്റോ ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കാത്ത ദരിദ്രവിഭാഗക്കാരെയും…