Sun. Dec 22nd, 2024

Day: July 17, 2021

കായിക മുന്നേറ്റ സാധ്യത തേടി ‘ഓൺ യുവർ മാർക്ക്’

കാസർകോട്‌: ജില്ലാ ഒളിമ്പിക് അസോസിയേഷൻ പടന്നക്കാട് ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച ‘ഓൺ യുവർ മാർക്ക്’- സമഗ്ര കായിക വികസന സെമിനാർ  മന്ത്രി അഹമ്മദ് ദേവർകോവിൽ  ഉദ്ഘാടനം ചെയ്‌തു. ജില്ലാ…

പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ്‌ സ്ഥാപിക്കും

പരിയാരം: കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ്‌ സ്ഥാപിക്കുന്നു. അന്തരീക്ഷ വായുവിൽ നിന്ന് ഓക്സിജൻ സംസ്കരിച്ച് ആധുനിക സംവിധാനങ്ങളോടെ പൈപ്പ് വഴി…

വയനാട്ടില്‍ അതിർത്തിയിലെത്തുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതിയെന്ന ഉത്തരവ് മറച്ചുവെച്ചു

വയനാട്: വയനാട്ടില്‍ അതിർത്തിയിലെത്തുന്നവർക്ക് ആര്‍ടിപിസിആര്‍ പരിശോധനക്ക് പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതിയെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മറച്ചുവെച്ചു. ഉത്തരവിറങ്ങി ഒരു മാസം പിന്നിട്ടിട്ടും വയനാട്ടിലെ മുത്തങ്ങ, ബാവലി…

മൃഗസംരക്ഷണമേഖലയിലും നേഴ്‌സിങ്‌ 
സംവിധാനം ഒരുക്കും: മന്ത്രി ജെ ചിഞ്ചുറാണി

കൽപ്പറ്റ: ആരോഗ്യമേഖലയിലേതുപോലെ മൃഗസംരക്ഷണ മേഖലയിലും ഡോക്ടർമാരെ സഹായിക്കുന്നതിനായി നേഴ്‌സിങ്‌  സംവിധാനം ഒരുക്കുമെന്ന്‌  മൃഗസംരക്ഷണ- ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ  സന്ദർശനം…

ട്രയൽ റണ്ണിനൊരുങ്ങി വാട്ടർ മെട്രോ

കൊച്ചി: ജലയാത്രയുടെ സൗന്ദര്യം നുകർന്ന്‌ തടസ്സങ്ങളില്ലാതെ ഇനി ലക്ഷ്യസ്ഥാനത്ത്‌ എത്താം. കൊച്ചി കപ്പൽശാലയിൽ 23ന്‌ ട്രയൽ റൺ ആരംഭിച്ച്‌ ആഗസ്‌ത്‌ 15ഓടെ ഉദ്‌ഘാടനം ചെയ്യാനാണ്‌ സംസ്ഥാന സർക്കാർ…

കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

കാസർഗോഡ്: കാസർകോട്ടെ എൻഡോസൾഫാൻ സെല്ല് യോഗം ചേർന്ന് 8 മാസം കഴിഞ്ഞു. യോഗം നടക്കാതായതോടെ നിരവധി എൻഡോസൾഫാൻ ദുരിതബാധിതരുടെ അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ…

ഭണ്ഡാര പൂട്ടു പൊളിച്ച് കവർച്ച ; ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു

ചെർപ്പുളശ്ശേരി: തൃക്കടീരി കാരാട്ടുകുർശ്ശിയിലെ ആറംകുന്നത്ത്കാവ് ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് കവർച്ച. ക്ഷേത്രത്തിനകത്തെ രണ്ടു ഭണ്ഡാരങ്ങളുടെയും പുറത്തുള്ള ഒരു ഭണ്ഡാരത്തിന്റെയും പൂട്ട് തകർത്താണ് കവർച്ച നടന്നിരിക്കുന്നത്.…

മഴ കനക്കുന്നു, കുട്ടനാടിന്റെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിൽ

മങ്കൊമ്പ്: മഴ കനത്തതോടെ കുട്ടനാട്ടിൽ ജലനിരപ്പുയർന്നു. രണ്ട്‌ ദിവസമായി ശക്തമായ മഴയാണ് കുട്ടനാട്ടിൽ. രണ്ടാം കൃഷി ഇല്ലാത്ത പാടങ്ങളും സമീപപ്രദേശങ്ങളിലെ വീടുകളും വെള്ളത്തിലായി. പുളിങ്കുന്ന്, മങ്കൊമ്പ്, കവാലം,…

മൂന്ന് നില കെട്ടിടം തകർന്നു താണു; വൻ ദുരന്തം ഒഴിവായി

കളമശേരി: ഇടപ്പള്ളി കൂനംതൈയിൽ വെള്ളിയാഴ്‌ച രാവിലെയാണ്‌ അപകടം. വീട് ഒരടിയോളം താഴുകയും താഴെ നിലകളിലെ ഭിത്തികൾ തകർന്ന് മുകളിലെ നിലകൾ അടുത്തവീടിനു മുകളിലേക്ക് ചരിയുകയുമായിരുന്നു. അടുത്ത വീട്ടുകാരുടെ…

എറണാകുളം വരാപ്പുഴയില്‍ സിഎൻജി ഗ്യാസ് ടാങ്കർ മറിഞ്ഞു

വരാപ്പുഴ ∙ ദേശീയപാതയിൽ കൂനമ്മാവ് മേസ്തിരിപ്പടിക്കു സമീപം നിയന്ത്രണം വിട്ട കാറുമായി കൂട്ടിയിടിച്ച്, സിഎൻജി ഗ്യാസ് സിലണ്ടറുകൾ‍ കയറ്റി വന്ന ടാങ്കർ മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ ടാങ്കറിലെ…