Fri. Nov 22nd, 2024

Day: July 17, 2021

കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റും: മന്ത്രി ഡോ ആർ ബിന്ദു

കോഴിക്കോട്‌: കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമായി മാറ്റുകയെന്നത് സർക്കാരിൻറെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഡോ ആർ ബിന്ദു പറഞ്ഞു. ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം…

അധികൃതരുടെ അനാസ്ഥ; അപകടങ്ങൾ തുടർ കഥയാവുന്നു

കുമ്പളം: കൊച്ചി ബൈപാസിലെ കാനകൾക്കു മൂടി പണിയുന്നതിലും വഴി വിളക്ക് സ്ഥാപിക്കുന്നതിലും ദേശീയ പാത അതോറിറ്റിക്കു വിമുഖത. തദ്ദേശ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മുൻകൈ എടുത്താണു മിക്കയിടത്തും…

മൈതാനത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് പട്ടാളത്തിൻറെ പിഴ

കണ്ണൂർ: സെന്റ് മൈക്കിൾസ് സ്കൂളിനു മുന്നിലെ മൈതാനത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ നിന്നു പ്രതിരോധവകുപ്പ് പിഴ ഈടാക്കിത്തുടങ്ങി. 500 രൂപ വീതമാണ് ഓരോ വാഹനത്തിൽ നിന്നും പിഴ…

വരുന്നു ഗതാഗത സംവിധാനത്തിൽ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്‌

കൊച്ചി: നഗരത്തിലെ ഗതാഗത സംവിധാനമാകെ ഒരുകുടക്കീഴിലാക്കുന്ന കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്‌ 23ന്‌ നിലവിൽ വരും. വിവിധ ഗതാഗത സേവനദാതാക്കളും പൊതു സ്വകാര്യ ഗതാഗത ഏജൻസികളും ഗതാഗത…

പൊന്നാനി നിള പൈതൃക മ്യൂസിയം നവംബർ ഒന്നിന്

പൊന്നാനി: പൊന്നാനി നിള പൈതൃക മ്യൂസിയം നവംബർ ഒന്നിന് നാടിന് സമർപ്പിക്കും. പൊന്നാനിയിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയശേഷം മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം…

കാടുകയറാതെ റോഡരികിൽ തമ്പടിച്ച് കാട്ടാനസംഘം

പാലപ്പിള്ളി ∙ ചിമ്മിനി ഡാം റോഡിൽ രണ്ടാഴ്ചയായി തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ഇതുവരെ കാടുകയറിയില്ല. കൂട്ടത്തിൽ ഏറ്റവും ചെറിയ ആനയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുള്ളതാണ് കാട്ടാനകൾ തിരികെ പോകാതിരിക്കാൻ കാരണമെന്ന്…

പൊന്നാനി-തവനൂർ ദേശീയപാത: ടാറിങ് വൈകിയതിന് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശകാരം

പൊ​ന്നാ​നി: പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് വൈ​കു​ന്ന​തി​നെ​തി​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​ന്ത്രി​യു​ടെ ശ​കാ​രം. മ​ഴ​ക്കാ​ല​ത്തി​നു മു​മ്പ് ത​ന്നെ ത​ക​ർ​ന്ന റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും പൊ​ന്നാ​നി-​ത​വ​നൂ​ർ ദേ​ശീ​യ​പാ​ത​യു​ടെ ടാ​റി​ങ് പ്ര​വൃ​ത്തി​ക​ൾ…

പോത്തുകളോട് എന്തിനീ ക്രൂരത? 2 പോത്തുകൾ ചത്ത നിലയിൽ

പാലക്കാട്: പാലക്കാട് നഗരത്തിൽ വീണ്ടും പോത്തുകൾക്ക് നരകയാതന. രണ്ട് മാസം മുമ്പ് സ്വകാര്യ വ്യക്തി കശാപ്പിനെത്തിച്ച 35 പോത്തുകളിൽ രണ്ടെണ്ണത്തിനെ ചത്ത നിലയിൽ കണ്ടെത്തി. വാക്കുളം കനാൽ…

കോഴിമാലിന്യത്തിൽനിന്നും ബയോ ഡീസൽ

കൽപറ്റ: 100 കിലോഗ്രാം കോഴിമാലിന്യത്തിൽനിന്ന് എന്തൊക്കെ ഉണ്ടാക്കാം? എങ്ങനെയെങ്കിലും ഒഴിവാക്കാനായി ഏതെങ്കിലും പൊന്തക്കാട്ടിൽ വലിച്ചെറിഞ്ഞു കളയുന്ന കോഴിമാലിന്യം സംസ്കരിച്ചാൽ കുറഞ്ഞതു 10 ലീറ്റർ ഡീസൽ ഉണ്ടാക്കാമെന്നാണു പൂക്കോട്…

ടോൾ പ്ലാസയിലെ കത്തിക്കുത്ത്; 4 പ്രതികൾ പൊലീസ് പിടിയിൽ

ചാലക്കുടി: പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജീവനക്കാരനെ കുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ നാലു പേരെ ചാലക്കുടി ഡിവൈഎസ്​പി സിആർ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ…