Sun. Dec 22nd, 2024

Day: July 13, 2021

ചക്ക തേടി വാതിൽ ചവിട്ടി തുറന്നു കാട്ടാന

നെല്ലിയാമ്പതി ∙ ചക്ക സൂക്ഷിച്ച വീടുകൾ തേടി‍ കാട്ടാന എത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ഇന്നലെ പുലർച്ചെ 2.30ന് പുലയമ്പാറക്കടുത്ത് ഓറഞ്ച് ഫാം ജീവനക്കാരൻ ഷൺമുഖന്റെ വീട്ടിലെത്തിയ ഒറ്റയാൻ…

ട്രയൽ റണ്ണിനൊരുങ്ങി കുന്നംകുളം ബസ് ടെർമിനലിൽ

കുന്നംകുളം: 10 മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഇകെ നായനാർ സ്മാരക ബസ് ടെർമിനലിൽ നിന്ന് 16,19 തീയതികളിൽ പരീക്ഷണാടിസ്ഥാനത്തിൽ ബസ് സർവീസ് ആരംഭിക്കും. ഇതനുസരിച്ച് നഗരത്തിലെ…

പട്ടയഭൂമിയിലെ മരംമുറി; കര്‍ഷകര്‍ക്കെതിരെ വനംവകുപ്പ്

എറണാകുളം: പട്ടയഭൂമിയില്‍ നിന്നും ഉദ്യോഗസ്ഥരുടെ അനുമതിയോടെ മരങ്ങള്‍ മുറിച്ച കര്‍ഷകര്‍ക്ക് എതിരെ കേസ് എടുക്കാനൊരുങ്ങി വനം വകുപ്പ്. എറണാകുളം കുട്ടമ്പുഴ പഞ്ചായത്തില്‍ മാത്രം 40 ഓളം കര്‍ഷകര്‍ക്ക്…

കി​ണ​റ്റി​ലെ സ്വർണ്ണം ഗുരുവായൂരപ്പന്റെ തി​രു​വാ​ഭ​ര​ണമോ?

ഗു​രു​വാ​യൂ​ര്‍: ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ കി​ണ​റ്റി​ല്‍നി​ന്ന് ല​ഭി​ച്ച​ത് തി​രു​വാ​ഭ​ര​ണ​മാ​ണെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ തൂ​ക്ക​മു​ള്ള മ​റ്റ് ര​ണ്ട് തി​രു​വാ​ഭ​ര​ണ​ങ്ങ​ള്‍ എ​വി​ടെ​യെ​ന്ന ചോ​ദ്യം ബാ​ക്കി. 60 ഗ്രാം ​തൂ​ക്കം വ​രു​ന്ന 24 നീ​ല​ക്ക​ല്ലു​ക​ളും ര​ത്ന​ങ്ങ​ളു​മ​ട​ങ്ങി​യ…

കൊച്ചിക്കൊരു പൊൻതൂവൽ

കൊച്ചി: വ്യവസായ വാണിജ്യ നഗരിയായ കൊച്ചി ഇനി കേരളത്തിന്റെ അന്താരാഷ്‌ട്ര പ്രദർശന വിപണന കേന്ദ്രം കൂടിയാകും. വലിയ വ്യവസായങ്ങളുടെ ഉൽപ്പന്നങ്ങൾപോലെ ചെറുകിട, പരമ്പരാഗത വ്യവസായങ്ങളുടെയും കാർഷിക മൂല്യവർധിത…

കരാറുകാരെ പ്രതിസന്ധിയിലാക്കി തൊഴിലാളി സംഘടനകൾ

പത്തനംതിട്ട: വിലക്കയറ്റത്താൽ നട്ടംതിരിയുന്ന സമയത്ത് അനാവശ്യകാരണങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകൾ നിർമാണ മേഖല തടസ്സപ്പെടുത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ചെറുകിട കരാറുകാരുടെ സംഘടനയായ അസോസിയേഷൻ ഓഫ്‌ പ്രൈവറ്റ് കോൺട്രാക്ടേഴ്സ്…

കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌

ഇടുക്കി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ കാറ്റാടിപ്പാറയും വികസനക്കുതിപ്പിലേക്ക്‌. മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം കൊന്നത്തടി പഞ്ചായത്തിലെ…

ഗതാഗതക്കുരുക്കിൽ ഏറ്റുമാനൂർ

ഏറ്റുമാനൂർ: നഗരത്തെ നിശ്ചലമാക്കി 9 മണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക്. എംസി റോഡിൽ തവളക്കുഴിയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ ഉദ്യോഗാർഥികളുടെ വാഹനങ്ങൾ വഴിയുടെ ഇരുവശങ്ങളിലും പാർക്ക് ചെയ്തതാണു കുരുക്കിനു കാരണമെന്നു…

കല്ലുവാതുക്കൽ: അവിശ്വാസ പ്രമേയ നീക്കവുമായി കോൺഗ്രസ്

പാരിപ്പളളി: ബി ജെ പി ഭരിക്കുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ കോൺഗ്രസ്. കഴിഞ്ഞ ഭരണസമിതിയുടെ ഒമ്പത് മാസത്തെ കണക്കുകൾ പാസാക്കുന്നതിന്​ അവതരിപ്പിച്ച ധനകാര്യപത്രികക്കെതിരെ ഭരണകക്ഷി…

പത്തനംതിട്ട കലക്ടറായി ഡോ ദിവ്യ എസ് അയ്യർ ചുമതലയേറ്റു

പത്തനംതിട്ട: ജില്ലയുടെ 36-ാമത് കലക്ടറായി ഡോ ദിവ്യ എസ് അയ്യർ ചുമതലയേറ്റു. മാതാപിതാക്കളായ ഭഗവതി അമ്മാൾ, ശേഷ അയ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റെടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ…