Sat. Jan 18th, 2025

Day: July 8, 2021

കൊച്ചി– മംഗളൂരു ഗെയ്ൽ പൈപ് ലൈനിൽ നിന്ന് പ്രകൃതിവാതകം വീടുകളിലെത്തും

കോഴിക്കോട്: പ്രകൃതിവാതകം വീടുകളിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായുള്ള പൈപ് ലൈൻ സ്ഥാപിക്കലിൻറെ ആദ്യഘട്ടം പൂർത്തിയായി. ഉണ്ണികുളം മുതൽ കാരന്തൂർ വരെയുള്ള 24 കിലോമീറ്ററിൽ 8 ഇഞ്ച്…

മൊ​ബൈ​ലി​ൽ നെറ്റ്​വർക്ക്​ ഇല്ല; ഓൺലൈൻ പഠനം മുടങ്ങി വിദ്യാർത്ഥികൾ

മാ​ള: മൊ​ബൈ​ലി​ൽ റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം മു​ട​ങ്ങി വി​ദ്യാ​ർ​ത്ഥിക​ൾ. കു​ഴൂ​ർ പ​ഞ്ചാ​യ​ത്ത് കു​ണ്ടൂ​രി​ലാ​ണ് വി​ദ്യാ​ർ​ത്ഥിക​ൾ ദു​രി​ത​ത്തി​ലാ​യ​ത്. കു​ണ്ടൂ​ർ, ചെ​ത്തി​ക്കോ​ട്, വ​യ​ലാ​ർ, മൈ​ത്ര, ക​ള്ളി​യാ​ട്, സ്കൂ​ൾ പ​ടി,…

സമ്പൂർണ കുടിൽ രഹിത ഗ്രാമമായി പ്രഖ്യാപിച്ച മണലൂരിൽ മുരളീധരനും കുടുംബവും കുടിലിൽ തന്നെ

കാഞ്ഞാണി : സമ്പൂർണ കുടിൽ രഹിത ഗ്രാമമായി വർഷങ്ങൾക്ക് മുൻപ് മന്ത്രി വന്ന് ആഘോഷമായി പ്രഖ്യാപിച്ച മണലൂർ പഞ്ചായത്തിലെ കാഞ്ഞാണി ആനക്കാട് പ്രദേശത്ത് പതിനൊന്ന് വർ‍‍ഷമായി കുടിലിൽ…

തൃത്താലയിലെ ലഹരിമാഫിയയുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ

പാലക്കാട്: തൃത്താലയിലെ മയക്കുമരുന്ന് സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികളെന്ന് റിപ്പോര്‍ട്ട്. തന്‍റെ സുഹൃത്തുക്കളായ രണ്ടു പെൺകുട്ടികൾ ലഹരിമാഫിയയുടെ പിടിയിലാണെന്നാണ് പരാതി നൽകിയ പെൺകുട്ടിയുടെ വെളിപ്പെടുത്തല്‍. പെൺകുട്ടികളെ മാനസിക…

വനിതാ ഹോസ്റ്റലിലെ ക്യാമറയും ജനലും നശിപ്പിച്ച പ്രതിയെ തിരഞ്ഞ് പൊലീസ്

മൂവാറ്റുപുഴ: തുടർച്ചയായ ദിവസങ്ങളിൽ രാത്രി വനിതാ ഹോസ്റ്റലിൽ എത്തി ക്യാമറയും ജനലും നശിപ്പിച്ച് അതിക്രമവും നടത്തുന്ന ആൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. വെള്ളൂർകുന്നം ആതുരാലയം ഹോസ്റ്റലിൽ ആണ്…

പോക്സോ കേസ് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തലശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ വ്യാപാരപ്രമുഖൻ കുയ്യാലി ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാങ്കണ്ടി ഷറഫുദ്ദീ (68) നെ വ്യാഴാഴ്ച തലശ്ശേരി കോടതിയിൽ ഹാജരാക്കും. പോക്സോ…

ഇവർ തുന്നും ജീവിതം; ഉടുപ്പുകൾ തയ്ച്ചിരുന്ന കൈകളാൽ ഇപ്പോൾ തുന്നിയെടുക്കുന്നത് പിപിഇ കിറ്റ്

നടത്തറ: ഉടുപ്പുകളും ജാക്കറ്റുമെല്ലാം തയ്ച്ചിരുന്ന കൈകളാൽ ഇപ്പോൾ തുന്നിയെടുക്കുന്നത് പിപിഇ കിറ്റ്. കൊവിഡ് മഹാമാരിക്കാലത്ത് പണിയില്ലാതായതോടെ തോൽക്കാൻ ഈ പെൺകൂട്ടം തയ്യാറല്ല. അതിജീവനത്തിന്റെ പുതിയ ജീവിതപാത തുറക്കുന്നതിനൊപ്പം…

ചേവായൂർ പീഡനക്കേസിലെ രണ്ടാം പ്രതി ഒളിവിൽ തന്നെ

കോഴിക്കോട്: ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ടാം പ്രതി ഇന്ത്യേഷിനായുളള അന്വേഷണം തുടരുന്നു. ഇയാള്‍ ജില്ല വിട്ടതായാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.…

മോഷ്​ടിച്ച വാഹന പാർട്സുകൾ ഓൺലൈനിൽ വിറ്റ വിദ്യാർത്ഥികളടക്കം മൂന്നുപേർ പിടിയിൽ

ചാലക്കുടി: കൊരട്ടിയിൽ വാഹനങ്ങൾ മോഷ്​ടിച്ച് പാർട്​സ്​ ഓൺലൈനിലൂടെ വിൽപന നടത്തിയ കേസിൽ രണ്ട്​ വിദ്യാർത്ഥികളടക്കം മൂന്നുപേർ പിടിയിൽ. കൊരട്ടി തേവലപ്പിള്ളി പൗലോസി​ൻെറ മോട്ടോർ സൈക്കിൾ മോഷ്​ടിച്ച കേസിൽ…

മലയോര ഹൈവേയ്ക്കുള്ള വനപ്രദേശം സന്ദര്‍ശിച്ച് ഉന്നതതല സംഘം

എടക്കര: മലയോര ഹൈവേയില്‍ മലപ്പുറം ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന വനപ്രദേശം ഉന്നതതല സംഘം സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം വകുപ്പിലെ അസിസ്റ്റന്റ് പ്രിൻസിപ്പല്‍ ചീഫ് കൺസർവേറ്റർ ഓഫ്…