Thu. Dec 19th, 2024

Day: July 6, 2021

ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് തുറന്നു

വെസ്റ്റ്ഹിൽ: കോഴിക്കോടിൻറെ വിനോദ, കായികഭൂപടത്തിലേക്ക് ഭട്ട്‌റോഡ് ബീച്ചിനെകൂടി ചേർത്ത് ബ്ലിസ് പാർക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്‌തു. പൊ​തു​നി​ർ​മി​തി​ക​ളു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം…

കാൻസർ രോഗികളുള്ള വീടുകളിലേക്കു സൗജന്യമായി ആഴ്ചയിലൊരിക്കൽ പച്ചക്കറി കിറ്റുമായി ‘ജാഫ് വെജ് പീപ്പിൾ’ ; നന്മ

കൊച്ചി: ആലുവ ചൂണ്ടി സ്വദേശി ജെഫി സേവ്യറിന്റെ പച്ചക്കറിക്കടകൾക്കു മുന്നിലെത്തുമ്പോൾ ആരും ആ ബാനറിലേക്കൊന്നു ശ്രദ്ധിച്ചുപോകും. ‘കാൻസർ രോഗികൾക്കു പച്ചക്കറി സൗജന്യം–8589885349’. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജെഫി…

ജ്യോ​ഗ്രഫി പഠനം ഇനി പഴങ്കഥ ഇതാ ഇവിടെയു‌ണ്ട്, 39 പഠനസാമ​ഗ്രികളുമായി ജ്യോ​ഗ്രഫി ലാബ്

കൊച്ചി: ഭൂപടവും ​ഗ്ലോബും അറ്റ്‌ലസും മാത്രം ഉപയോ​ഗിച്ചുള്ള ജ്യോ​ഗ്രഫി പഠനം ഇനി പഴങ്കഥ. 39 പഠനസാമ​ഗ്രികളുമായി ജ്യോ​ഗ്രഫി പഠനത്തിനായി ലാബ് ഒരുക്കിയിരിക്കുകയാണ് വെണ്ണല ​ഗവ. ഹൈസ്കൂൾ. ഇതോടെ…

നവജാത ശിശുവുമായി ആംബുലൻസ് പറന്നു : 16 മിനിറ്റിൽ 36 കിലോമീറ്റർ

കായംകുളം: ശരീരത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞ നവജാത ശിശുവിനെ 16 മിനിറ്റ് കൊണ്ട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആംബുലൻസ് സംഘം രക്ഷകരായി. താലൂക്ക്…

നിലപാട് കടുപ്പിച്ച് ലീഗ്; കളമശേരി മുനിസിപ്പൽ ചെയർപേഴ്സനെ മാറ്റണം

കളമശേരി: ലീഗ് സ്ഥാനാർഥികളെ തോൽപ്പിച്ചെന്ന്‌ ആരോപിച്ച് കോൺഗ്രസിനെതിരെ മുസ്ലിംലീഗ് നേതൃത്വം പരസ്യമായി രംഗത്ത്. ലീഗിന്റെ തോൽവിക്ക് കരുക്കൾ നീക്കിയ കെപിസിസി നിർവാഹകസമിതി അംഗം ജമാൽ മണക്കാടന് ജില്ലാ…

ജന്മനാടിന് ബഷീറിൻ്റെ ശിൽപവും ആർട് ഗാലറിയും

തലയോലപ്പറമ്പ്: സുൽത്താൻ്റെ കഥകൾ പിറന്ന പുഴയോരത്ത് ഇനി ബഷീർ കഥാപാത്രങ്ങളും നമുക്കൊപ്പം. കഥകളുടെ സുൽത്താൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 27 വർഷം തികയുമ്പോൾ തലയോലപ്പറമ്പിലെ ബഷീർ സ്മാരക ട്രസ്റ്റാണ്…

വിളഞ്ഞതെല്ലാം വെണ്ണീറാക്കി കാട്ടാനകൾ

പത്തനാപുരം: 9 ദിവസം ഒറ്റയാൻ നിറഞ്ഞാടിയപ്പോൾ കർഷകന്റെ വിയർപ്പിൽ വിളഞ്ഞതെല്ലാം വെണ്ണീറായി. മൂലമൺ, വലിയകാവ്, ചെറുകടവ്, ഓലപ്പാറ, മഹാദേവർമൺ ഗ്രാമങ്ങളിൽ നിന്ന് ഉയരുന്നത് വിലാപങ്ങൾ മാത്രം. സന്ധ്യ…

മീൻ വിൽപനയെച്ചൊല്ലി തർക്കവും സംഘർഷവും

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിൽ മീൻ വിൽപനയെച്ചൊല്ലി മത്സ്യത്തൊഴിലാളികളും മത്സ്യവ്യാപാരികളും തമ്മിൽ തർക്കവും സംഘർഷവും. മതിപ്പുവില ബോട്ടിൽ വച്ചുതന്നെ കണക്കാക്കി കുറഞ്ഞതുകയിൽ വ്യാപാരികൾ മൽസ്യം…

ഭക്ഷ്യസാധന സ്​റ്റോക്ക് കണക്കെടുപ്പ് നടന്നു

വലിയതുറ: സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ഭക്ഷ്യസാധന സ്റ്റോക്ക് വിവരങ്ങളുടെ കണക്കെടുപ്പ് നടന്നു. വലിയതുറയിലെ എഫ് സി ഐ , സിവില്‍ സപ്ലൈസ് ഗോഡൗണുകളില്‍നിന്ന്​ ഭക്ഷ്യസാധനങ്ങള്‍ കണക്കില്‍പെടാതെ കരിഞ്ചന്തയിലേക്ക്…