Sat. Jan 18th, 2025

Day: July 4, 2021

പൊൻകുന്നം – പ്ലാച്ചേരി റോഡിലെ വളവിനെക്കുറിച്ച് പരാതികൾ മാത്രം

ചിറക്കടവ്: ‘ 60 കിലോമീറ്റർ വേഗത്തിൽ വരുന്ന കാറിൻ്റെ വേഗം 40 കിലോമീറ്ററാക്കിയാലും ഈ വളവ് തിരിഞ്ഞുകിട്ടില്ല. വേഗം 30 കിലോമീറ്റർ താഴെയാക്കേണ്ടി വന്നു’. ലോക നിലവാരത്തിൽ…

സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയതായി പരാതി

അഞ്ചൽ: ഗവ സ്കൂളിൻ്റെ ഗ്രൗണ്ടിൽനിന്ന്​ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ വസ്തു നികത്തിയെടുക്കുന്നതിന് ഉപയോഗിച്ചതിനെതിരെ പഞ്ചായത്തംഗവും പൊതുപ്രവർത്തകനും പൊലീസിൽ പരാതി നൽകി. അഞ്ചൽ ഈസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ…

‘ചിരി ‘നൽകിയ പുഞ്ചിരിയുമായി ആദിത്യ

കുന്നിക്കോട്: ചിരി പരിഹാര സെല്ലില്‍ വിളിച്ച് പരാതി പറഞ്ഞ ആദിത്യക്ക്​ മണിക്കൂറിനുള്ളില്‍ പൊലീസ് മോഷണം പോയ സൈക്കിള്‍ തിരിച്ച് നല്‍കി. സൈക്കിൾ മോഷണം പോയി വിഷമത്തിൽ വിളക്കുടി…

കൂട് മത്സ്യകൃഷി ; കായലോരത്തിൻറെ വിജയം

കണ്ണൂർ: പരമ്പരാഗത മത്സ്യമേഖലയായ കാട്ടാമ്പള്ളിയിൽ നൂതനമത്സ്യകൃഷിയുടെ വിജയഗാഥ. വള്ളുവൻകടവ്‌ പ്രദേശത്ത്‌ കായലോരം സംഘകൃഷി കൂട്ടായ്‌മ നടത്തിയ കൂട്‌ മത്സ്യകൃഷിയാണ്‌ വല നിറയെ വിജയം നേടിയത്‌. ഫിഷറീസ്‌ വകുപ്പിൻറെ…

പോസ്​റ്റുമാ​നില്ല, തപാലുകൾ അനന്തമായി വൈകുന്നു

വാഴൂർ: ആവശ്യത്തിന് പോസ്​റ്റുമാൻമാർ ഇല്ലാത്തതുമൂലം വാഴൂർ പോസ്​റ്റ്​ ഓഫിസിൽ തപാൽ വിതരണം തടസ്സപ്പെടുന്നതായി പരാതി. അത്യാവശ്യം ലഭിക്കേണ്ട തപാലുകൾ സമയത്ത് ലഭിക്കാത്തതുമൂലം പൊതുജനങ്ങൾക്ക് പലവിധ ദുരിതങ്ങളും ബുദ്ധിമുട്ടുകളുമാണ്…

സ്പി​രി​റ്റ് നി​റ​ച്ച ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട്​ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു; വൻ അപകടം ഒഴിവായി

മ​ണ്ണ​ഞ്ചേ​രി: സ്പി​രി​റ്റ് നി​റ​ച്ച ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട്​ പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​റും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പാ​ല​ക്കാ​ട് പു​തു​ക്കോ​ട് മു​ത്ത​യം​കോ​ഡ് വീ​ട്ടി​ൽ…

ചുമട്ടുത്തൊഴിലാളിയായി ജീവിച്ചു‌ നാട്ടുകാരുടെ പ്രിയപ്പെട്ട ചന്ദ്രികാമ്മ

വെഞ്ഞാറമൂട്: നല്ല ഉശിരുള്ള തൊഴിലാളിയാണ്‌ ചന്ദ്രികാമ്മ. എഴുപതുകളിൽ മലഞ്ചരക്കുകൾ തലച്ചുമടായി ചന്തയിലെത്തിച്ച്‌ തുടങ്ങിയ തൊഴിലാളി ജീവിതം. പ്രായം അറുപത്തിയൊന്ന്‌ ആയിട്ടും അധ്വാനത്തിന്‌‌ കുറവില്ല. തുടക്കത്തിൽ പല കോണിൽനിന്നുണ്ടായ…

അഴിമുഖത്ത് ‘മിത്ര’ എത്തി ,ചൗഗ്ലെക്ക് വഴികാട്ടാൻ

കണ്ണൂർ: അഴീക്കൽ വഴി സ്ഥിരം ചരക്കു നീക്കമെന്ന സ്വപ്നത്തിന് ആറു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ബ്രിട്ടിഷുകാർ എത്തുന്നതിനു മുൻപേ തുറമുഖ സാധ്യത പ്രയോജനപ്പെടുത്തിയ തീരമായിരുന്നു അഴീക്കലിലേത്. അറയ്‌ക്കൽ രാജവംശവുമായി…

മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പോലീസ് എയ്ഡ് പോസ്​റ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

മൂ​വാ​റ്റു​പു​ഴ: ഗ​താ​ഗ​ത​ക്കു​രു​ക്കും സാ​മൂ​ഹി​ക​വി​രു​ദ്ധ​ശ​ല്യ​വും രൂ​ക്ഷ​മാ​യി​ട്ടും ന​ഗ​ര​മ​ധ്യ​ത്തി​ലെ ക​ച്ചേ​രി​ത്താ​ഴ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പൊ​ലീ​സ് എ​യ്ഡ് പോ​സ്​​റ്റ് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ട​ച്ച​ത്. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ…

തർക്കവും ആരോപണങ്ങളുമായി വാക്‌സിൻ വിതരണം

കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ടുള്ള തർക്കവും ആരോപണങ്ങളും ഒഴിയുന്നില്ല. ആശുപത്രി ജീവിനക്കാർക്കെതിരെ കക്ഷിരാഷ്​ട്രീയ ഭേദമെന്യേ ജനപ്രതി…