Sun. Nov 24th, 2024

Month: June 2021

ലക്ഷദ്വീപ്: എല്ലാവരെയും പങ്കെടുപ്പിച്ച്‌ നിരാഹാരസമരം നടത്തും

കൊച്ചി: അഡ്മിനിസ്ട്രേറ്റർക്കെതിരെ ലക്ഷദ്വീപുവാസികൾ സമരം ശക്തമാക്കുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള നിരാഹാരമാണു നടത്തുക. എല്ലാ ദ്വീപുകളിലും ഒരേ ദിവസം അവരവരുടെ വീടുകളിൽത്തന്നെയാകും സമരം.…

വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും

തിരുവനന്തപുരം: വാക്സിൻ സൗജന്യമായി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഇന്ന് നിയമസഭ പാസാക്കും. ആരോഗ്യ മന്ത്രി വീണ ജോർജ് പ്രമേയം അവതരിപ്പിക്കും. കേന്ദ്ര സർക്കാർ സൗജന്യമായും സമയബന്ധിതമായും…

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി; വിദ്യാർത്ഥി താത്പര്യം മുൻനിര്‍ത്തി തീരുമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഐസിഎസ്ഇ പരീക്ഷയും റദ്ദാക്കി. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോ​ഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലാണ് പരീക്ഷ വേണ്ടെന്ന് വയ്ക്കുന്നത്.…

Murder in supermarket owned by a Keralite in UAE

യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം

  ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ: 1 യുഎഇയിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ കൊലപാതകം 2 കോവിഡ് വാക്‌സിനേഷൻ എടുത്ത വിദേശ യാത്രക്കാർക്ക് ഇനി ക്വാറന്റൈൻ…

ലക്ഷദ്വീപിലെ രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ വേണം, ഇടപെട്ട് ഹൈക്കോടതി

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള…

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത്; യുഎഇ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കുമെതിരെ നടപടി

കൊച്ചി: നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് യുഎഇ കോണ്‍സല്‍ ജനറലിനും അറ്റാഷെക്കുമെതിരെ നടപടിക്കൊരുങ്ങി കസ്റ്റംസ്. ഇരുവര്‍ക്കും വിദേശകാര്യമന്ത്രാലയം വഴി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. ഇവര്‍ക്കെതിരെ ലഭിച്ച…

ഗാങ്‍സറ്ററായി ധനുഷ്, ഒപ്പം ഐശ്വര്യ ലക്ഷ്‍മിയും ജോജുവും, ‘ജഗമേ തന്തിരം’ട്രെയിലർ

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജഗമേ തന്തിരം.’ ഇതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. താരങ്ങള്‍ തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം…

പ്രീ സീസൺ: ബ്ലാസ്റ്റേഴ്‌സ് വിദേശത്തേക്ക്, മൂന്നു രാജ്യങ്ങളിൽ പരിശീലനം

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടു മാസം നീളുന്ന പ്രീ സീസണായി ടീം വിദേശത്തേക്ക് പുറപ്പെടും. ജിസിസി ഉൾപ്പെടെ…

പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ലീഗ് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്‍ലിം ലീഗ് സുപ്രീം കോടതിയിൽ. മുസ്‍ലിം ഇതര മതസ്ഥർക്ക് പൗരത്വം നൽകാൻ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്താണ് ലീഗ്…

ഈ മാസം ഒരു കോടിയിലേറെപ്പേർക്ക് വാക്സിൻ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു കോടിയിലേറെപ്പേർക്ക് ഈ മാസം കൊവിഡ് പ്രതിരോധ വാക്സീൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുപത്തിയെട്ട് ലക്ഷത്തി നാൽപ്പത്തിനാലായിരം ഡോസ് വാക്സീൻ ഈമാസം ലഭ്യമാകും. ഇതിൽ …