Fri. Jan 17th, 2025

Month: June 2021

ഗാസയിൽ വീണ്ടും ​ബോംബുവർഷിച്ച്​ ഇസ്രായേൽ

ജറൂസലം: ദിവസങ്ങളുടെ ഇടവേളയിൽ ഗാസയിൽ വീണ്ടും ബോംബാക്രമണവുമായി ഇസ്രായേൽ പ്രതികാരം. ഗാസ പട്ടണത്തിലെയും ബെയ്​ത്​ ലാഹിയയിലെയും വിവിധ കേന്ദ്രങ്ങളിലാണ്​ വ്യാഴാഴ്ച രാത്രിയിൽ ആക്രമണമുണ്ടായത്​. പുതിയ സർക്കാറും ആക്രമണത്തിന്‍റെ…

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി; വത്തിക്കാന്‍ കത്ത് വ്യാജമെന്ന് സംശയം

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് മുന്‍ ജഡ്ജി മൈക്കിള്‍ എഫ് സല്‍ദാന. തിരുസംഘ തലവനും അപ്പോസ്തലിക് ന്യൂണ്‍ഷ്യേക്കുമാണ് ലൂസിക്ക് വേണ്ടി…

ഒമാനിൽ 45ന്​ മുകളിൽ പ്രായമുള്ളവർക്ക്​ ഞായറാഴ്ച മുതൽ വാക്​സിൻ നൽകും

മ​സ്​​ക​ത്ത്​: 45 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ ജൂ​ൺ 20 ഞാ​യ​റാ​ഴ്ച മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്ന്​ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ…

അംബാനിയുടെ വീടിന് മുന്നിലെ ബോംബ്; മുംബൈ പൊലീസിലെ മുന്‍ ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്’ പിടിയില്‍

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ മുംബൈ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പ്രദീപ് ശര്‍മ്മയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ്…

കൊവിഡി​ൻ്റെ ഡെൽറ്റ വകഭേദത്തിനെതിരെ ബൂസ്​റ്റർ ഡോസുമായി സ്​പുട്​നിക്

ന്യൂഡൽഹി: കൊവിഡി​ൻറെ ഡെൽറ്റ വകഭേദത്തെ മറികടക്കാൻ ബൂസ്​റ്റർ ഡോസ്​ നൽകുമെന്ന്​ സ്​പുട്​നിക്​. വാക്​സി​ൻ ഡോസ്​ നൽകിയതിന്​ ശേഷമാവും ഡെൽറ്റയെ പ്രതിരോധിക്കാനായി ബൂസ്​റ്റർ ഡോസ്​ കൂടി നൽകുക. സ്​പുട്​നിക്​…

വീണ്ടും നെയ്​മർ മാജിക്​; ബ്രസീൽ കരുത്തിൽ പെറു തരിപ്പണം

സവോ പോളോ: അതിവേഗം മൈതാനത്തു വീഴുന്നതിന്​ പരാതിയേറെ കേട്ടതാണെങ്കിലും കാലിൽ പന്തുകൊരുത്താൽ കാണിക്കുന്ന മായാജാലങ്ങൾക്ക്​ നെയ്​മറിനോളം മിടുക്ക്​ സമകാലിക ഫുട്​ബാളിൽ അധിക പേർക്കുണ്ടാകില്ല. 90 മിനിറ്റും മനോഹര…

പ്രധാനമന്ത്രി പ്രശംസിച്ച പരിസ്ഥിതി സ്നേഹി രാജപ്പൻ്റെ പണം ബന്ധുക്കൾ തട്ടി

കോട്ടയം: പ്രധാനമന്ത്രി മൻകീ ബാത്തില്‍ പ്രശംസിച്ച രാജപ്പന്‍റെ പണം ബന്ധുക്കൾ തട്ടിയെടുത്തു. സഹായമായി ലഭിച്ച തുകയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ രാജപ്പനറിയാതെ സഹോദരിയും കുടുംബവും തട്ടിയെടുത്തു…

കൊവിഡ് ​ മരണം 40 ലക്ഷം കടന്നു; 50 ശതമാനം മരണങ്ങളും അഞ്ച്​ രാജ്യങ്ങളിൽ

ന്യൂഡൽഹി: ലോകത്ത്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയി​ട്ടേഴ്​സാണ്​ കൊവിഡ്​ മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്​. ഒരു വർഷത്തിനുള്ളിലാണ്​ 20 ലക്ഷം…

യുഎപിഎ കേസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം; ഡല്‍ഹി പൊലീസിൻ്റെ ഹര്‍ജി സുപ്രിംകോടതിയില്‍ ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹി ഹൈക്കോടതി ഉത്തരവ്…

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

ന്യൂഡൽഹി: കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം…