Mon. Nov 25th, 2024

Month: June 2021

റിപ്പബ്ലിക് ടി വിയുടെ എല്ലാ തീരുമാനങ്ങളും തൻ്റെ അറിവോടെയല്ലെന്ന് അര്‍ണബ് ഗോസ്വാമി

മുംബൈ: റിപ്പബ്ലിക് ടിവിയുടെ എല്ലാ തീരുമാനങ്ങളും തന്റെ അറിവോടെയുള്ളതല്ലെന്ന് എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. ചാനലിന് കീഴില്‍ 1100ഓളം ജീവനക്കാരുണ്ട്. കേസില്‍ അന്വേഷിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍…

‘മകളെ കൊന്നതാണ്’; പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം

പാലക്കാട്: കിഴക്കഞ്ചേരിയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം. പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ച ശ്രുതിയുടെ കുടുംബമാണ് ഭര്‍ത്താവ് ശ്രീജിത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശ്രീജിത്തിന് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും…

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽവെച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീഷിന്‍റെ ആരോഗ്യനില…

രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാസംഘത്തിലേക്ക്

കൊല്ലം: രാമനാട്ടുകര സ്വർണക്കടത്ത് അന്വേഷണം കണ്ണൂരിലെ രാഷ്ട്രീയ ഗുണ്ടാ സംഘത്തിലേക്ക്. സ്വർണം തട്ടിയെടുക്കാനെത്തിയെന്ന് കരുതുന്ന അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി സംഘത്തലെ പ്രധാനി. ശുഹൈബ് വധക്കേസിലെ മുഖ്യ…

തിരഞ്ഞെടുപ്പ് തോല്‍വിയ്ക്ക് പിന്നാലെ ലീഗില്‍ പ്രതിസന്ധി; തെക്കന്‍ ജില്ലകളില്‍ നേതാക്കള്‍ ഇടതുപക്ഷത്തേക്ക്

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ മുസ്‌ലിം ലീഗില്‍ കനത്ത പ്രതിസന്ധി. തെക്കന്‍ ജില്ലകളില്‍ മുസ്‌ലിം ലീഗ് വിട്ട് നേതാക്കള്‍ ഇടതുപക്ഷത്തേക്കെത്തുന്നു. ലീഗിന്റെ അധഃപതനത്തില്‍ പ്രതിഷേധിച്ച് നിരവധി…

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ആരാധനാലയങ്ങൾ തുറന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറന്നു. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 16 ശതമാനത്തിൽ താഴെയുളള പ്രദേശങ്ങളിലാണ് ആരാധാനാലയങ്ങൾ തുറക്കാൻ അനുമതിയുളളത്. പരമാവധി…

വിവാദ ഗോൾ; കൊളംബിയയെ തകർത്ത്​ ബ്രസീൽ

സവോപോളോ: ഒരു ഗോൾ വഴങ്ങി പിറകിലായ ശേഷം അവസാന നിമിഷങ്ങളിൽ രണ്ടു വട്ടം തിരിച്ചടിച്ച്​ ആധികാരിക ജയവുമായി സാംബ കരുത്ത്​. കളിയുടെ തുടക്കത്തിൽ സിസർ കിക്കിലൂടെ ഡയസ്​…

മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധം; അദാനി ഗ്രൂപ്പിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി

ന്യൂഡല്‍ഹി: മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധമുണ്ടെന്നാരോപിച്ച് അദാനി പോര്‍ട്ട്‌സിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി. നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് കെഎല്പിയാണ് നിക്ഷേപം പിന്‍വലിച്ചത്. മ്യാന്‍മറിലെ യാങ്കോണില്‍ അദാനി…

ഫോട്ടോഗ്രാഫർ ശിവൻ അന്തരിച്ചു

പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവൻ അന്തരിച്ചു. 89 വയസായിരുന്നു. സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. 1959 ൽ സ്ഥാപിച്ച…

തദ്ദേശീയമായി നിർമ്മിച്ച അഗ്‌നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി

ന്യൂഡൽഹി: തദ്ദേശീയമായി നിർമ്മിച്ച അഗ്‌നി പ്രൈം മിസൈൽ പരീക്ഷണത്തിന് സജ്ജമായി. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈലായ അഗ്‌നിക ന്യൂക്ലിയറിന്റെ വകഭേദമാണ് അഗ്‌നി പ്രൈം. ജൂൺ 28ന് അ്‌ലെങ്കിൽ 29ന്…