Thu. Dec 19th, 2024

Day: June 29, 2021

ഓഫീസുകള്‍ക്ക്‌ മുന്നിൽ ‘അവളോടൊപ്പം’ ജാഗ്രതാസദസ്സുകൾ

മലപ്പുറം: സ്ത്രീകൾക്കെതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ഓഫീസുകൾക്ക്‌ മുമ്പിൽ “അവളോടൊപ്പം” ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചു. മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്‌ മുമ്പിലെ…

പ്രവാസി വ്യവസായി വാക്കുപാലിച്ചു; ആ​ല​പ്പു​ഴയിൽ കൊവിഡ് ഡൊമിസിലറി കെയർ സെൻറർ ഒരുങ്ങി

ആ​ല​പ്പു​ഴ: കൊവി​ഡ് ര​ണ്ടാം ത​രം​ഗം ജ​ന​ജീ​വി​തം നി​ശ്ച​ല​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തി​നാ​യി പ്ര​വാ​സി വ്യ​വ​സാ​യി ആ​ർ. ഹ​രി​കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്ത്​ ജ​ന്മ​നാ​ട്ടി​ൽ ത​യാ​റാ​ക്കി​യ സൗ​ജ​ന്യ​ കൊവി​ഡ്​ ചി​കി​ത്സ​കേ​ന്ദ്രം…

രണ്ട് തവണ വാക്സിന്‍ നല്‍കി: ആലപ്പുഴയില്‍ കൊവിഡ് വാക്സിന്‍ നല്‍കിയതില്‍ ഗുരുതര വീഴ്ച

ആലപ്പുഴ: ആലപ്പുഴയിൽ 65 വയസുകാരന് കൊവിഡ് വാക്സിൻ നൽകിയതിൽ വീഴ്ച. രണ്ടാം ഡോസ് കൊവിഷീൽഡ് വാക്സിൻ എടുക്കാൻ എത്തിയ ആൾക്ക് രണ്ടു തവണ കുത്തിവെപ്പ് നൽകി. കരുവാറ്റ…

വിദ്യാർത്ഥികൾക്ക് ഫോൺ നൽകാൻ ബിരിയാണി മേള

ചാലക്കുടി: ഓൺലൈൻ പഠനത്തിന് വഴിയില്ലാത്ത വിദ്യാർത്ഥികൾക്ക്​ മൊബൈൽ ഫോൺ വാങ്ങി നൽകാൻ വായനശാല പ്രവർത്തകർ ബിരിയാണി മേള നടത്തി. കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടി വള്ളത്തോൾ സ്മാരക വായനശാല…

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ മൂന്ന്​ പദ്ധതികൾ

ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുമായി ജില്ല വനിത ശിശുവികസന വകുപ്പി​ൻെറ നേതൃത്വത്തിൽ മൂന്നു പദ്ധതികൾക്ക് തുടക്കമായി. കാതോർത്ത്, രക്ഷാദൂത്, പൊൻവാക്ക് എന്നീ…

മീൻ വില്പന നടത്തി ജീവിതക്കരയിലേക്ക്

കോവളം: കളിച്ചു നടക്കേണ്ട പ്രായത്തില്‍ മീൻ വിൽപ്പന നടത്തി പ്രാരാബ്ധങ്ങളെ പുഞ്ചിരിയോടെ നേരിടുകയാണ് അഭിജിത്ത് എന്ന പതിനൊന്നുകാരന്‍. ഒന്നരവയസ്സിൽ പാച്ചല്ലൂരിലെ അങ്കണവാടിക്കെട്ടിടത്തി​ന്റെ വരാന്തയിൽനിന്നാണ് അഭിജിത്തി​ന്റെ രണ്ടാം ജൻമം.…

അഞ്ചൽ വെസ്​റ്റ്​ സ്കൂളിന് സ്വന്തം കളിസ്ഥലമായി

അഞ്ചൽ: വെസ്​റ്റ്​ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും പി ടി എയുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. കുട്ടികളുടെ എണ്ണത്തിലും പഠനനിലവാരത്തിലും ജില്ലയിൽ ഏറെ മുന്നിൽ…

പെണ്ണൊരുമ ഉദ്‌ഘാടനം ചെയ്തു

കൊല്ലം സ്ത്രീധനത്തിനെതിരെ പെണ്ണൊരുമ.‘സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല, കൂട്ടുനിൽക്കില്ല’ മുദ്രാവാക്യം ഉയർത്തി മാതൃകം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ “പെണ്ണൊരുമ’ സംഘടിപ്പിച്ചു. സി എസ് സുജാത ഉദ്‌ഘാടനംചെയ്‌തു. മാതൃകം ജില്ലാ…

ട്രിപ്പിൾ സെഞ്ചുറിയടിച്ച് വിഴിഞ്ഞം പോർട്ട്

കോവളം: ക്രൂ ചെയ്ഞ്ചിങ്ങിൽ ഒരു വർഷത്തിനകം ട്രിപ്പിൾ സെഞ്ചുറിയടിച്ച് വിഴിഞ്ഞം പോർട്ട്. സിംഗപ്പുർ രജിസ്‌ട്രേഷനുള്ള ബിഡബ്ല്യു നൈൽ എന്ന കൂറ്റൻ ഓയിൽ ടാങ്കറായിരുന്നു മുന്നൂറാമൻ. ചുരുങ്ങിയ സമയം…

വെള്ളപ്പൊക്കം: ഉദ്യോഗസ്ഥസംഘം സന്ദർശിച്ചു

മറ്റക്കര: പന്നഗം തോട്ടിലെ വെള്ളപ്പൊക്ക കാരണങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കോട്ടയം ഡിവിഷൻ മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതൽ എക്സിക്യൂട്ടിവ് എൻജിനീയർ ആർ സുശീലയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.…