Sun. Nov 17th, 2024

Day: June 26, 2021

കു​വൈ​ത്തി​ൻ്റെ ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തെ പ്ര​കീ​ർ​ത്തി​ച്ച്​ ഡ​ബ്ല്യൂഎ​ച്ച് ഒ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൻറെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ​യും കൊവി​ഡ്​ പ്ര​തി​രോ​ധ​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​യും പ്ര​കീ​ർ​ത്തി​ച്ച്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഉ​യ​ർ​ന്ന ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചും കാ​ര്യ​​ക്ഷ​മ​ത​യോ​ടെ​യും പ്ര​ഫ​ഷ​ന​ൽ മി​ക​വോ​ടെ​യു​മാ​ണ്​ കു​വൈ​ത്തി​ലെ…

സുചിത്രയുടെ മരണത്തിന് കാരണം സ്ത്രീധനപീഡനം; പൊലീസിൽ മൊഴി നൽകി മാതാപിതാക്കൾ

കായംകുളം: വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ മൊഴി നൽകി. സുചിത്രയുടെ മാതാപിതാക്കളുടെ മൊഴി പോലീസ് രേഖസ്റ്റടുത്തി. സ്വർണവും…

ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ

മിനപൊളിസ്: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ കൊന്ന കേസിലെ മുഖ്യപ്രതിയായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഡെറക് ചൗവിന് 22 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഔദ്യോഗികപദവിയുടെ അധികാരവും വിശ്വാസ്യതയും…

കണ്ണൂര്‍ കേന്ദ്രീകരിച്ച് സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്

കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസുകളില്‍ അര്‍ജുന്‍ ആയങ്കിയുടെത് അടക്കം പങ്ക് പൊലീസ് അന്വേഷിക്കുന്നു. കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴിയും അല്ലാതെയുമുള്ള ഇടപാടുകള്‍…

കേരളത്തിന്‍റെ ‘വാക്സിന്‍ ലക്ഷ്യങ്ങള്‍’ പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു

തിരുവനന്തപുരം: ജൂലൈ 15നകം സംസ്ഥാനത്ത് 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ നൽകാനുള്ള സർക്കാർ ശ്രമം പ്രതീക്ഷിച്ച വേഗം കൈവരിക്കാനാകാതെ മുടന്തുന്നു. നിശ്ചയിച്ച സമയം പകുതി പിന്നിട്ടെങ്കിലും…

പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് കടന്ന് സിപിഐഎം

തിരുവനന്തപുരം: എംസി ജോസഫൈന്റെ രാജിയോടെ പുതിയ വനിതാ കമ്മീഷൻ അധ്യക്ഷയെ കണ്ടെത്താനുള്ള ചർച്ചകളിലേക്ക് സിപിഐഎം കടക്കുന്നു. കേന്ദ്രക മ്മിറ്റിയംഗമായ പികെശ്രീമതിയും മുൻമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും അടക്കമുള്ള വനിതാ…

കുവൈത്തില്‍ 27 മുതല്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രം

കുവൈത്ത് സിറ്റി: ജൂണ്‍ 27 മുതല്‍ കുവൈത്തിലെ പൊതുസ്ഥലങ്ങളില്‍ വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. മാളുകള്‍, റസ്റ്റോറന്റുകള്‍, ജിമ്മുകള്‍, സലൂണുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാക്സിനെടുക്കാത്തവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. അതേസമയം റസ്റ്റോറന്റുകളുടെയും…

2024നായി മുന്നണി നീക്കം; കോണ്‍ഗ്രസിനെ ഒഴിവാക്കാനാകില്ല: ശരത് പവാര്‍

ന്യൂഡൽഹി: ബിജെപിക്ക് ബദലായി രൂപീകരിക്കുന്ന മുന്നണിയില്‍ നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കാനാവില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വസതിയില്‍ 2024ലെ മൂന്നാം മുന്നണി നീക്കങ്ങളെക്കുറിച്ച്…

വിസ്മയ: മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് സ്ഥിരീകരിക്കാനാകാതെ പൊലീസ്

ശാസ്താംകോട്ട (കൊല്ലം): ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ വി നായർ (മാളു –24) ഭർതൃവീട്ടിൽ മരിച്ചതു കഴുത്തിൽ കുരുക്കു മുറുകിയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം അന്വേഷണസംഘത്തെ കുഴക്കുന്നു. തൂങ്ങിമരണമാണെന്നു…

കൊവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിന് ആദായ നികുതി ഇളവ്; പുതിയ പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂദല്‍ഹി: കൊവിഡ് ചികിത്സയ്ക്ക് നല്‍കുന്ന തുകയ്ക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2019 മുതല്‍ കൊവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിനാണ് കേന്ദ്രം ഇളവ് നല്‍കുന്നത്. ധനകാര്യവകുപ്പ് സഹമന്ത്രി…