Thu. Dec 19th, 2024

Day: June 21, 2021

തമിഴ്നാട്ടിലെ വിരുദുനഗറില്‍ അനധികൃത പടക്കശാലയില്‍ സ്ഫോടനം; നാലുമരണം

തമിഴ്നാട്: തമിഴ്നാട്ടിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 4 മരണം. വിരുദുനഗര്‍ ജില്ലയിലെ തയില്‍പ്പെട്ടിയിലെ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. അനധികൃതമായാണ് ഈ പടക്ക നിര്‍മ്മാണ ശാല പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.…

രാമനാട്ടുകര വാഹനാപകടത്തില്‍ സംശയം: അന്വേഷണം തുടങ്ങി പൊലീസ്

കോഴിക്കോട്: രാമനാട്ടുകരയ്ക്കടുത്ത് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി പാലക്കാട്ടേക്ക് തിരിച്ചുപോകേണ്ട യുവാക്കള്‍ എന്തിന് രാമനാട്ടുകരയിലേക്ക് വന്നുവെന്നതാണ് സംശയം ജനിപ്പിക്കുന്നത്. കോഴിക്കോട്…

ഇന്ത്യയെ വരവേൽക്കാൻ ദുബായ്, ടെർമിനൽ 1 തുറക്കും: ഗൾഫ് വാർത്തകൾ

ഇന്ത്യയെ വരവേൽക്കാൻ ദുബായ്, ടെർമിനൽ 1 തുറക്കും: ഗൾഫ് വാർത്തകൾ

  1 ഇന്ത്യയെ വരവേൽക്കാൻ ദുബായ്, ടെർമിനൽ 1 തുറക്കും 2 വാക്‌സിനിൽ ആശങ്ക കേന്ദ്രം ഇടപെടണമെന്ന് പ്രവാസികൾ 3 സൗദിയിലെ പള്ളികൾകളുടെ കോവിഡ് പ്രോട്ടോക്കോളുകൾ പരിഷ്കരിച്ചു…

‘ട്രാക്ടറുമായി തയ്യാറായിരിക്കുക-‘ കർഷകരോട് രാകേഷ് ടികായത്ത്

ന്യൂഡൽഹി: സർക്കാർ നമ്മുടെ പ്രശ്‌നം കേൾക്കില്ല, ട്രാക്ടറുമായി തയ്യാറായിരിക്കുക- ഡല്‍ഹി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകരോട് ഭാരതീയ കിസാൻ യൂണിയൻ…

സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ ചലച്ചിത്ര ലോകം: സിനിമയിലുള്ള കടന്നുകയറ്റമെന്ന് കമല്‍

തിരുവനന്തപുരം: സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള ചലചിത്ര അക്കാദമി. സെൻസർഷിപ് തന്നെ ആവശ്യമില്ലാത്ത കാലത്ത് കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച നിയമത്തിന്റെ കരട് ‍…

ന്യൂസീലൻഡിന്‍റെ താരം ലോറൽ ഹബാർഡ്: ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ

ടോകിയോ: ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡറായി ന്യൂസീലൻഡിൻ്റെ ഭാരോദ്വഹന താരം ലോറൽ ഹബാർഡ്. 43കാരിയാണ് ലോറൽ ഹബാർഡ്. വനിതകളുടെ 87 കിലോഗ്രാം ഹെവിവെയ്റ്റ് വിഭാഗത്തിലാണ് ലോറൽ മത്സരിക്കുക.…

രാമക്ഷേത്ര ട്രസ്റ്റിനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മാധ്യമപ്രവർത്തകൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറിയും വിശ്വ ഹിന്ദു പരിഷത് നേതാവുമായ ചമ്പത് റായിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ച മൂന്ന് പേർക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ്…

ആ​റു​ മാ​സം പി​ന്നി​ട്ട്​ വാ​ക്​​സി​നേ​ഷ​ൻ​ കാ​മ്പ​യി​ൻ

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ദേ​ശീ​യ കൊവിഡ് പ്ര​തി​രോ​ധ വാ​ക്​​സി​നേ​ഷ​ൻ​ കാ​മ്പ​യി​ൻ ആ​റ്​ മാ​സം പൂ​ർ​ത്തീ​ക​രി​ച്ച്​ മു​ന്നോ​ട്ട്. എ​ല്ലാ​വ​ർ​ക്കും വാ​ക്​​സി​ൻ ന​ൽ​കി കൊവിഡിൽനിന്ന് രാ​ജ്യ​ത്തെ മു​ക്​​ത​മാ​ക്കാ​ൻ ആ​രം​ഭി​ച്ച കാ​മ്പ​യി​ൻ ഞാ​യ​റാ​ഴ്​​ച​യാ​ണ്​…

ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം

ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം: പ്രധാന വാർത്തകൾ

1 നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി 2 കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്, ആരോപണം വ്യാജമെന്ന് അന്വേഷണം 3 ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക…

ആർഎസ്എസ് നിയോഗിക്കുന്നവര്‍ക്ക് ജനകീയ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; ബിജെപി

തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരസ്പരം പഴിചാരി ആർഎസ്എസും ബിജെപിയും. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് കഴിഞ്ഞ ദിവസം ആർഎസ്എസ് തുറന്നടിച്ചിരുന്നു.…