Thu. Dec 19th, 2024

Day: June 17, 2021

കൊടകര കേസ്; പണം കൊണ്ടുവന്നതും കവർന്നതും ബിജെപിക്കാരെന്ന് പ്രതികൾ

തൃശൂർ: കൊടകരയിലെ 3.5 കോടിയുടെ കുഴൽപണക്കേസിൽ തങ്ങൾക്കു പങ്കില്ലെന്നും ബിജെപിക്കാർ കൊണ്ടുവന്ന പണം പാർട്ടിക്കാർ തന്നെ വാടകസംഘത്തെ ഉപയോഗിച്ചു തട്ടിയെടുക്കുകയായിരുന്നുവെന്നും പ്രതികൾ കോടതിയിൽ മൊഴി നൽകി. കേസിലെ…

സംസ്ഥാനത്ത് ലോട്ടറി വില്‍പന ഇന്ന് പുനഃരാരംഭിക്കും

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ലോട്ടറി വില്‍പന ഇന്ന് മുതല്‍ പുനഃരാരംഭിക്കും. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. ഒന്‍പതുദിവസം കൊണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയാക്കും. സ്ത്രീശക്തി 259 ഭാഗ്യക്കുറിയുടെ…

കൊവിഷീൽഡ് രണ്ടാം ഡോസ്: കാലയളവ് വീണ്ടും തർക്കത്തിൽ

ന്യൂഡൽഹി: കൊവിഷീൽഡ് (അസ്ട്രാസെനക) വാക്സീന്റെ രണ്ടാം ഡോസ് 12–16 ആഴ്ചകൾക്കു ശേഷം എടുത്താൽ മതിയെന്ന തീരുമാനം പ്രതിരോധ കുത്തിവയ്പുകൾക്കുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശ പ്രകാരമാണെന്ന…

കേരളത്തെ കലാപഭൂമിയാക്കാമെന്ന് കരുതണ്ട; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ബി ഗോപാലകൃഷ്ണൻ

കൊടകര: കൊടകര കുഴൽപ്പണകേസിൽ മുഖ്യമന്ത്രിയെയും പൊലീസിനെയും വെല്ലുവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാനാണ് ശ്രമമെങ്കിൽ പൊലീസിനെക്കാൾ കൂടുതൽ ബിജെപി പ്രവർത്തകർ കേരളത്തിലുണ്ടെന്ന്…

പൂട്ടു തുറന്നു; പൊതുഗതാഗതത്തിനും പരീക്ഷകൾക്കും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ഡൗണിൽ ഇന്നു മുതൽ ഇളവ്. എല്ലാ ജില്ലകളിലും പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ (ടിപിആർ) അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപന മേഖലകളെ 4…